Gulf
- Jan- 2020 -11 January
യുഎഇ നഗരം കനത്ത മഴയില്‍ മുങ്ങി : റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു : അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദുബായ്: കനത്ത മഴയില്‍ യുഎഇ നഗരം മുങ്ങി , റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു . തീരദേശമേഖലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 11 January
ഒരു രാജ്യത്തെ ജനമനസ്സുകളെ കീഴടക്കിയ മഹാനായ ഭരണാധികാരി വിടവാങ്ങുമ്പോൾ ..അനന്തരാവകാശി ആരെന്ന് ഉറ്റുനോക്കി ലോക രാജ്യങ്ങൾ
മസ്കറ്റ്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദിന്റെ നിര്യാണത്തിൽ ഒമാൻ മാത്രമല്ല ലോക രാജ്യങ്ങളും അതീവ ദുഃഖത്തിൽ.അന്‍പത് വര്‍ഷമായി അധികാരത്തിലിരിന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണം അത്രമേൽ തൃപ്തികരമായിരുന്നു.ആധുനിക ഒമാന്റെ…
Read More » - 11 January
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയദ് അല്‍ സയ്ദ് അന്തരിച്ചു
മസ്ക്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. ക്യാൻസർ രോഗബാധിതനായിരുന്നു. ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. 80 വയസ്സായിരുന്നു.ബുസൈദി രാജവംശത്തിന്റെ…
Read More » - 11 January
യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു
ദുബായ്: യുഎഇയിൽ പലയിടത്തും പെയ്ത ശക്തമായ മഴയിൽ റോഡിലെങ്ങും വെള്ളക്കെട്ട്. ഇതുമൂലം വാഹനം ഗതാഗതം പലയിടത്തും തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം…
Read More » - 10 January
ഖാസിം സുലൈമാനി വധം: ട്രംപ് പച്ചക്കള്ളം പറയുന്നു? അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്(വീഡിയോ)
ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില്‍ ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി യു.എസിന് കനത്ത…
Read More » - 10 January
വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ചതിന് പ്രവാസി അറസ്റ്റിൽ; കാരണം അറിഞ്ഞപ്പോൾ കോടതിയുടെ വിധി ഇങ്ങനെ
അജ്മാന്: വാഹനത്തില്‍ നിന്ന് 7,500 റിയാല്‍ മോഷ്ടിച്ച കുറ്റത്തിന് പ്രവാസി അറസ്റ്റിൽ. ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് പണം മോഷ്ടിച്ചതിന് 39കാരനാണ് പിടിയിലായത്. അതേസമയം മോഷണത്തിന്…
Read More » - 10 January
വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം : യുവാവ് പിടിയില്‍
ഷാര്‍ജ: വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം. യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായി. ആഫിക്കന്‍ യാത്രക്കാരനാണ് പിടിയിലായത്. ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ഷാര്‍ജ പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ്…
Read More » - 9 January
നിർത്തിവെച്ച ഈ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ
മസ്ക്കറ്റ്: മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഫെബ്രുവരി 16 മുതല്‍ മസ്കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികൾക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ…
Read More » - 9 January
ഇക്കാമ കാലാവധി കഴിഞ്ഞും, ഹുറൂബിൽ ആയും നിയമക്കുരുക്കിൽപ്പെട്ട ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്
ദമ്മാം•സ്പോൺസർ ഇക്കാമ പുതുക്കാത്തത് മൂലവും, ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളിയായി റിപ്പോർട്ട് ചെയ്തത്) മൂലവും, നാട്ടിൽ പോകാനാകാതെ നിയമകുരുക്കിൽപ്പെട്ടു കിടക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക്, ഇപ്പോൾ ലേബർ കോടതി വഴി…
Read More » - 9 January
പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റ് : വിശദീകരണവുമായി കുവൈറ്റ് മന്ത്രാലയം : വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനു പിന്നില്‍ ഇറാന്
കുവൈറ്റ് സിറ്റി; പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റ് , വിശദീകരണവുമായി കുവൈറ്റ് മന്ത്രാലയം. ഇറാന് -അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് .…
Read More » - 9 January
ഇറാന്റെ മിസൈല്‍ ആക്രമണം : കുവൈറ്റ് അതീവ ജാഗ്രതയില്‍
കുവൈറ്റ് സിറ്റി : യുഎസ് -ഇറാന് സംഘര്‍ഷം മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന് മിസൈല്‍…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ
ഇറാൻ അമേരിക്ക സംഘർഷ വിഷയത്തിൽ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദുബായി മീഡിയാ ഓഫീസ് അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു.
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്‍ഹാം സാലിഹ്
ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്.
Read More » - 9 January
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ് ട്രംപ്
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Read More » - 9 January
ഗൾഫ് രാജ്യത്ത് അവസരം : നോർക്ക റൂട്സ് മുഖേന അപേക്ഷിക്കാം
ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം. സലാലയിലെ ലൈഫ്ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു. ബി.എസ്സി നഴ്സിങ്ങും കുറഞ്ഞത് നാലുവർഷം പ്രവൃത്തി…
Read More » - 8 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി യുഎഇ
ഇറാൻ അമേരിക്ക ബന്ധം മോശമായ സാഹചര്യത്തിൽ രാഷ്ട്രീയ പരിഹാരമുണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎഇ ഔദ്യോഗിക…
Read More » - 8 January
സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശി കബീറാണ് (47) മരിച്ചത്. ബുധനാഴ്ച രാവിലെ…
Read More » - 8 January
ഇറാനിൽ വിമാനം തകർന്നത് അബദ്ധത്തിൽ വെടിവെച്ചതു കൊണ്ടോ? സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന ആരോപണം വിമാനക്കമ്പനി തള്ളി
ഇറാനിലെ തെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദം പുകയുന്നു. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഉക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More » - 8 January
ഇറാഖിലേക്ക് ഇന്ത്യക്കാർ പോകരുതെന്ന മുന്നറിയിപ്പുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
ന്യൂഡല്‍ഹി: ഇറാഖിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. അടിയന്തര സാഹചര്യങ്ങള്‍ ഒഴിച്ചുള്ള ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍…
Read More » - 8 January
യുഎഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി
ദുബായ് : യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍…
Read More » - 8 January
അമേരിക്ക ഇറാൻ വിഷയം: തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി
യു എസ് ഇറാൻ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി അലി ചെഗെനി. ജനറല്‍ ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ്…
Read More » - 8 January
ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാൽ വ്യാഴാഴ്ച മുതല്‍ ഒമാനിൽ ശക്തമായ മഴ പെയ്തേക്കും. സിവില്‍ ഏവിയേഷന്റെതാണ് മുന്നറിയിപ്പ്. ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി…
Read More » - 8 January
യുദ്ധഭീതി: ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി കുവൈത്ത് ആറുമാസത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കരുതുന്നു
കുവൈത്ത് സിറ്റി: ഗൾഫ്രാജ്യങ്ങളിലെ യുദ്ധസാധ്യത കണക്കിലെടുത്ത് കുവൈത്ത് ആറു മാസത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കരുതി. സഹകരണ സംഘം യൂനിയന്‍ ചെയര്‍പേഴ്സണ്‍ മിശ്അല്‍ അല്‍ സയ്യാര്‍ അറിയിച്ചതാണിത്. മറ്റ് അവശ്യ…
Read More » - 8 January
അമേരിക്ക ഇറാൻ സംഘർഷം, പ്രവാസികളുടെ ആശങ്ക കൂട്ടി ഗൾഫ് മേഖലയിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു
ഇറാഖിലെ യു.എസ് സൈനികതാവളത്തില്‍ ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്, പേര്‍ഷ്യന്‍ ഗള്‍ഫ്,…
Read More » - 8 January
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് അമേരിക്കയും, ഇറാനും ശ്രമിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
Read More »