![DUBAI FIRE ACCIDENT](/wp-content/uploads/2020/01/DUBAI-FIRE-ACCIDENT.jpg)
യുഎഇ : ദുബായിയിൽ തീപിടിത്തം. ദുബായിയിൽ ബുര്‍ജ് അറബിന് സമീപം ബോട്ടിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബീച്ചില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.
തീരത്ത് നിന്ന് അല്‍പം അകലെയുള്ള ബോട്ടില്‍ നിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണുവാൻ സാധിക്കും. ഹെലി കോപ്റ്ററുകളും മറ്റ് ബോട്ടുകളും സ്ഥലത്തേക്ക് കുതിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments