Gulf
- Jan- 2020 -8 January
സൗദി അറേബ്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം നിരവധി എന്‍ജിനീയര്‍മാര്‍ നാടു വിട്ടു പോയി; കണക്കുകള്‍ പുറത്ത്
സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിരവധി എന്‍ജിനീയര്‍മാര്‍ നാടു വിട്ടു പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 24,000ത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ ആണ് നാടു വിട്ടുപോയത്.
Read More » - 8 January
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ? റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു; ആശങ്കയോടെ ലോകം
അമേരിക്കയും ഇറാനും തമ്മിൽ ഏതു നിമിഷം വേണമെങ്കിലും യുദ്ധം ആരംഭിക്കാമെന്നുള്ള സാഹചര്യം നിലനിൽക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു.
Read More » - 7 January
യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനരികില്‍ രക്ഷിതാക്കള്‍ക്കൊപ്പം നിന്ന…
Read More » - 7 January
ദുബായ് വിമാനത്താവളത്തില്‍ ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി
ദുബായ് : ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ദുബായ് വിമാനത്താവളത്തിൽ പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിൽ 40 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു…
Read More » - 7 January
5300ലധികം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി നിസാൻ
അബുദാബി: കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. യുഎഇയില്‍ 2010നും 2013നും ഇടയ്ക്ക് വിപണിയിലെത്തിച്ച നിസാന്‍ ടിഡ കാറുകളാണ് എയര്‍ ബാഗുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ…
Read More » - 7 January
ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ
ദോഹ : ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. രാജ്യത്തേക്ക് 10 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘത്തെയാണ്…
Read More » - 7 January
മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഒരു കാരണവശാലും അനുവദിക്കില്ല; മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ
യുഎഇയിൽ ഇനി ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ കടുത്ത ശിക്ഷ. മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ യുഎഇ ഒരുങ്ങി. ഏതെങ്കിലും മതത്തെ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം…
Read More » - 7 January
രാജ്യം വിട്ടുപോകില്ല; മുടക്കിയ പണം തിരിച്ചു കിട്ടണം; ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി
അമേരിക്കൻ സൈന്യം രാജ്യം വിട്ടുപോകണമെന്ന ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാഖിൽ തങ്ങൾ ശതകോടികൾ ചെലവിട്ട് വ്യോമതാവളം നിർമിച്ചിട്ടുണ്ട്. മുടക്കിയ പണം തിരിച്ചുകിട്ടാതെ…
Read More » - 6 January
സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ആഹ്വാനം അനുസരിച്ച് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന :പിന്നാലെ രാജ്യമെമ്പാടും കനത്ത മഴയും ഇടിമിന്നലും
റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ആഹ്വാനം അനുസരിച്ച് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന :പിന്നാലെ രാജ്യമെമ്പാടും കനത്ത മഴയും ഇടിമിന്നലും . സൗദി അറേബ്യയുടെ മധ്യ,…
Read More » - 5 January
പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് യു.എ.ഇ ഫാക്ടറി അടച്ചുപൂട്ടി
അല്‍ ഐന്‍•ആരോഗ്യനിയമങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ച ഒരു ഭക്ഷ്യ നിർമാണ ഫാക്ടറി അടച്ചുപ്പൂട്ടി. ആരോഗ്യ സംബന്ധമായ നിയമലംഘനങ്ങളെത്തുടർന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ്…
Read More » - 5 January
ആത്മഹത്യയില്‍ നിന്ന് പ്രവാസിയെ രക്ഷിച്ച് ദുബായ് പോലീസ് ഉദ്യോഗസ്ഥൻ
ദുബായ്•എമിറേറ്റിലെ വില്ലയിലെ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു യൂറോപ്യൻ പൗരനെ ദുബായ് പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ദുബായ് പോലീസിന്റെ കമാൻഡ് സെന്ററിന്…
Read More » - 5 January
ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം! ഭാര്യയ്ക്ക് സമ്മാനമായി വിലകൂടിയ കാർ വാങ്ങി നൽകി, ഇന്ത്യൻ സ്വദേശിക്ക് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് 20,000 ദിർഹം, നറുക്കെടുപ്പ് ഫലം അറിഞ്ഞ ഭർത്താവിന്റെ പ്രതികരണം ഇതായിരുന്നു ‘കാർ അവളുടേതാണ്, അതുകൊണ്ട് സമ്മാന തുകയും അവൾക്ക് തന്നെ’
റാസൽഖൈമ: ഷാർജയിലെ ഒരു കമ്പനിയിൽ കൊമേഴ്സ്യൽ മാനേജരായ 44 കാരൻ പങ്കജ് തിലക് രാജ് ഭാര്യക്ക് സമ്മാനമായി ഹ്യുണ്ടായ് ട്യൂക്സൺ കാർ വാങ്ങി. സാധാരണ ചെയ്യുന്നത് പോലെ…
Read More » - 5 January
വാർദ്ധക്യകാലത്തു പ്രവാസത്തിനെത്തി ദുരിതത്തിലായ ശുഭദ്രമ്മ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി
ദമ്മാം: വീട്ടിലെ പ്രാരാബ്ദം കാരണം പ്രായം വകവയ്ക്കാതെ വീട്ടുജോലിക്കാരിയായി പ്രവാസലോകത്തെത്തി, ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ്…
Read More » - 5 January
യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും, ക്ലാസിക് വിഷൻ ഗ്ലാസ് ആൻഡ് അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ…
Read More » - 5 January
യുഎഇയിൽ മഴയ്ക്കു സാധ്യത : കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ മുന്നറിയിപ്പ്. നാളെ രാവിലെ മുതൽ പരക്കെ മഴ പ്രതീക്ഷിക്കാം. ചില മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ…
Read More » - 4 January
ദുബായിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അൽബയാൻ പത്രത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന ചാലക്കുടി സ്വദേശി ബാബു(48)വാണ് മരിച്ചത്. Also read : ഒമാനിൽ മരുഭൂമിയില്‍ കുടുങ്ങിയ…
Read More » - 4 January
യു.എ.ഇയില്‍ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് 10 വർഷം തടവും 36 മില്യൺ ദിർഹം (70 കോടിയോളം ഇന്ത്യന്‍ രൂപ) പിഴയും
റാസ് അൽ ഖൈമ•ആര്.എ.കെ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് 10 വർഷം തടവും 36 മില്യൺ ദിർഹം (70 കോടിയോളം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷ…
Read More » - 4 January
ഒമാനിൽ മരുഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി
മസ്ക്കറ്റ് : മരുഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി. ഒമാനിൽ അല്‍ ശര്‍ഖിയയിലെ മരുഭൂമിയിൽ അകപ്പെട്ടവരെയാണ് പോലീസെത്തി രക്ഷിച്ചത്. ഇവർ അകപ്പെട്ട വിവരം ലഭിച്ചയുടൻ നോര്‍ത്ത് ശര്‍ഖിയ…
Read More » - 4 January
സൗദി അറേബ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് ആറു പേർക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്കേറ്റു
റിയാദ് : സൗദി അറേബ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് ആറു പേർക്ക് ദാരുണാന്ത്യം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അല്‍ ബാഹയിലെ അല്‍ ഹജ്റയിലായിലുണ്ടായ വാഹനാപകടത്തിൽ നാല് സ്ത്രീകളും ഒരു…
Read More » - 4 January
സിപിഎം പി ബിയുടെ വിമർശനം വന്നു; അമേരിക്ക ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയെ വധിച്ച സംഭവത്തിലും പഴി നരേന്ദ്ര മോദിക്ക്
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എങ്ങനെ വിമർശിക്കാമെന്നു ഇടത് സൈദ്ധാന്തികർ ചിന്തിച്ചിരിക്കുമ്പോഴാണ് അമേരിക്ക ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയെ വധിച്ചത്.
Read More » - 4 January
കൊലപാതകകേസ് : ഖത്തറിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു
ദോഹ : ഖത്തറിൽ കൊലപാതകകേസിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യൻ പ്രവാസിക്ക് പത്ത് വർഷം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 2,60,000 റിയാൽ…
Read More » - 4 January
സൗദിയില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ രണ്ട് മലയാളികള്‍ അറസ്റ്റിലായി. മയക്കുമരുന്ന് കൈവശം വെച്ചതിനാണ് മലയാളികള്‍ അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കന്‍ പൗരനും പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പര്‍…
Read More » - 4 January
പ്രഥമ ബാലഭാസ്കർ പുരസ്കാരം കെ ജെ ദിലീപിന്
മണ്മറഞ്ഞുപോയ പ്രശസ്ത വയലിൻ കലാകാരൻ ബാലഭാസ്കറുടെ പേരിൽ വസായ് ഫൈൻ ആർട്സ് സൊസൈറ്റി യുവകലാകാരൻമാർക്കു വേണ്ടി ഏർപെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരതിന് യുവ വയലിൻ കലാകാരൻ കെ…
Read More » - 4 January
ഖാസിം സുലൈമാനി വധം: മൂന്നാം ലോക മഹാ യുദ്ധം? അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ സഖ്യകക്ഷി റഷ്യ
ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവായിരുന്നു. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത്…
Read More » - 4 January
സൗദിയിൽ വ്യാജ ഇഖാമ നിര്‍മിച്ച് വില്പന : രണ്ട് വിദേശികൾ പിടിയിൽ
റിയാദ് : സൗദിയിൽ വ്യാജ ഇഖാമ നിര്മക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് പിടികൂടി. റിയാദിലെ ദഹറതുലബന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും,…
Read More »