UAELatest NewsNewsGulf

കോ​വി​ഡ് 19 ബാധിച്ച്, മലയാളി ദുബായിൽ മരിച്ചതായി റിപ്പോർട്ട്

ദുബായ്  : മലയാളി ദുബായിൽ കോ​വി​ഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. തൃശൂര്‍ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ്(67) ആണ് മരിച്ചത്. ദുബായ്  റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Also read : നിസാമുദ്ദീന്‍ മര്‍കസ് തബ്ലീഖ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ ഒഴിപ്പിയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത് ലോക്ഡൗണിനു മുമ്പ് : നിസാമുദ്ദീന്‍ മര്‍കസ് അധികൃതര്‍ പറയുന്നത് പൊളിച്ചടുക്കി പൊലീസ്

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിക്കുകയും, ചൊ​വ്വാ​ഴ്ച രാ​ത്രി​ മ​ര​ണം സം​ഭ​വി​ക്കുകയുമായിരുന്നു. മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം. ദുബായിയിൽ ഉള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം മുംബൈയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു . സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകന്‍ (60) ആണ് മരണപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button