Gulf
- Mar- 2020 -27 March
കോവിഡിൽ നിന്നും സംരക്ഷണം, അണുനാശിനി കുടിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ
റിയാദ് : കോവിഡ് വൈറസ് ബാധയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്ന് വാദിച്ച് അണുനാശിനി കുടിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് സൗദിയിൽ പിടിയിൽ. സ്നാപ്പ്…
Read More » - 27 March
കൊറോണ വിപത്തില്‍ നിന്നും മനുഷ്യ ജീവന് രക്ഷിക്കാന്‍ ഒന്നിച്ചു പോരാടാന്‍ ജി.-20 : സൗദിരാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്
റിയാദ്: ആഗോള സമ്പദ് വ്യവസ്ഥയെ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികളുമായി ജി-20 രാജ്യങ്ങള്‍. ഇതിലേക്കായി അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലേക്കിറക്കാന്‍ യോഗം…
Read More » - 27 March
പകര്‍ച്ചവ്യാധി മറച്ചുവെച്ചാൽ ഇനി കടുത്ത ശിക്ഷ : നിയമഭേദഗതി വരുത്തി ഗൾഫ് രാജ്യം
ദോഹ : പകര്‍ച്ചവ്യാധി മറച്ചുവെക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റി ഖത്തർ. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് 1990ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിൽ അമീര്‍…
Read More » - 26 March
യുഎഇയില്‍ കോവിഡ് ബാധ വ്യാപിയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ ശുചീകരണ യജ്ഞം
അബുദാബി : യുഎഇയില്‍ കോവിഡ് ബാധ വ്യാപിയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ ശുചീകരണ യജ്ഞം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് രാജ്യത്തെ പ്രധാന റോഡുകളില്‍…
Read More » - 26 March
കോവിഡ്-19 : രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ ഈടാക്കാന്‍ ഉത്തരവിട്ട് യുഎഇ മന്ത്രാലയം : ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
അബുദാബി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയമം നടപ്പിലാക്കാനൊരുങ്ങി യു.എ.ഇ. ഇതിന്റെ ഭാഗമായി കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്…
Read More » - 26 March
കോവിഡ്-19 : ബഹ്റൈനില്‍ നാലാമത്തെ മരണം
മനാമ•കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബഹ്റൈനില്‍ നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 പോസിറ്റീവായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 78 കാരനായ ബഹ്റൈനിയാണ് മരിച്ചത്. ഇറാനില്‍ നിന്നാണ്…
Read More » - 26 March
കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് : കർശന നടപടികളുമായി ഒമാൻ
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. 15 പേര്‍ക്ക് കൂടി ഒമാനില്‍ കൊറോണ വൈറസ് പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ…
Read More » - 26 March
പൊതുഗതാഗതം താൽക്കാലികമായി നിർത്തി വെക്കാനൊരുങ്ങി യുഎഇ
ദുബായ് : കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗതം യുഎഇ താൽക്കാലികമായി നിർത്തി വെക്കാനൊരുങ്ങുന്നു . ദുബായ് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ വ്യാഴാഴ്ച…
Read More » - 26 March
യു.എ.ഇയില്‍ 85 പേര്‍ക്ക് കൂടി കൊറോണ : 7 പേര്‍ക്ക് ഭേദമായി
അബുദാബി•രാജ്യത്ത് 85 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 333 ആയി.…
Read More » - 26 March
കോവിഡ് 19: കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടുകടത്തി
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടു കടത്തി. 300 ഫിലിപ്പീന്‍സ് പൗരന്മാരെയാണ് നാടുകടത്തിയത്. തല്‍ഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകളെയും…
Read More » - 26 March
ഗൾഫ് രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ് : ജാഗ്രത നിർദേശം
മസ്ക്കറ്റ് : ഒമാനിൽ ന്യൂനമര്‍ദത്തിന്റെ ഫലമായി വ്യാഴാഴ്ച മുതല്‍ ശക്തമായ കാറ്റോടു കനത്ത മഴയ്ക്ക് സാധ്യത. ഒമാൻ സിവിൽ എവിയേഷൻ സമിതിയുടേതാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഞായറാഴ്ച വരെ…
Read More » - 26 March
രാജ്യത്ത് നിലനിൽക്കുന്ന കര്‍ഫ്യൂവിനെ വെല്ലുവിളിച്ച് വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഖമീസ് മുശൈത്ത്/സൗദി അറേബ്യ : രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ഫ്യൂ തനിക്ക് ബാധകമല്ലെന്ന് അവകാശപ്പെട്ട് കര്‍ഫ്യൂ സമയത്ത് റോഡിലിറങ്ങി വാഹനമോടിക്കുകയും അത് വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത…
Read More » - 26 March
ഗൾഫ് രാജ്യത്ത് കൊവിഡ്-19 ബാധിച്ചുള്ള മരണം രണ്ടായി : പുതിയ വൈറസ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
റിയാദ് : സൗദിയിൽ കൊവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. മക്കയിൽ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.…
Read More » - 25 March
സൗദിയിലെ മൂന്ന് നഗരങ്ങളില്‍ നാളെ മൂന്ന് മണി മുതല്‍ കര്‍ഫ്യൂ
റിയാദ്: സൗദിയിലെ മൂന്ന് നഗരങ്ങളില്‍ നാളെ മൂന്ന് മണി മുതല്‍ കര്‍ഫ്യൂ. ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങളില്‍ നാളെ…
Read More » - 25 March
ആയുർവേദവും ഹോമിയോപ്പതിയും ദുബായില്‍ നിര്‍ത്തലാക്കി
ദുബായ്•ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, ചൈനീസ് അക്യുപങ്ചർ, ഹെർബൽ മെഡിസിൻ, ഗ്രീക്ക് മെഡിസിൻ തുടങ്ങിയ എല്ലാ ബദൽ ഔഷധ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ എമിറേറ്റിലെ…
Read More » - 25 March
ഗൾഫ് രാജ്യത്തെ കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്നു. : മരണം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത
മസ്ക്കറ്റ് : കൊവിഡ്-19 ബാധിതരുടെ എണ്ണം ഒമാനിൽ വർധിക്കുന്നുവെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈടി. ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. രോഗബാധ…
Read More » - 25 March
സൗദിയിൽ കർഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച യുവതി പിടിയിൽ
റിയാദ് : കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിക്കണമെന്നു ആവശ്യപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവതി പിടിയിൽ.…
Read More » - 25 March
കൊറോണ : വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്ക് 21 ദിവസം തടവ്
കുവൈത്ത് സിറ്റി • കൊറോണ വൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിക്ക് 21 ദിവസം ജയില്‍ ശിക്ഷ. വിദേശരാജ്യത്തുനിന്ന് വന്ന നിരവധി പേര്…
Read More » - 25 March
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രാവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിസാനില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി കൂവത്തും പീടിക നസീര്‍ ഹുസൈന് (50) ആണ്…
Read More » - 25 March
കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്റൈൻ
കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്റൈൻ. 4.3 ബില്യൺ ദിനാറിന്റെ സാമ്പത്തിക പാക്കേജ് ബഹ്റൈൻ ഭരണാധികാരികൾ പ്രഖ്യാപിച്ചു
Read More » - 25 March
നാട്ടിലുള്ള പ്രവാസികളോട് സുപ്രധാനമായ നിർദ്ദേശവുമായി യുഎഇ
നാട്ടിലുള്ള പ്രവാസികളോട് സുപ്രധാനമായ നിർദ്ദേശവുമായി യുഎഇ. യുഎഇയിൽ റസിഡൻസ് വീസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു നിർദേശം. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ…
Read More » - 25 March
ഗൾഫ് രാജ്യത്ത് 50 പേരിൽ കൂടി കൊവിഡ് 19 : ഇന്ത്യക്കാരും ഉൾപ്പെടുന്നു
ദുബായ് : യുഎഇയിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 50പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെയെണ്ണം 248 ആയി.…
Read More » - 24 March
കൊറോണ : സൗദി അറേബ്യയില്‍ ആദ്യ മരണം; 207 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
റിയാദ്• കൊറോണ വൈറസ് മൂലമുള്ള സൗദി അറേബ്യയിലെ ആദ്യമരണം രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദേലാലി ചൊവ്വാഴ്ച അറിയിച്ചു. 51 കാരനായ അഫ്ഗാനിയാണ് മരിച്ചത്. മദീന…
Read More » - 24 March
ദുബായില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തലാക്കി
ദുബായ്• ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും എല്ലാ കേന്ദ്രങ്ങളിലെയും ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് ഇന്ത്യന്‍ കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഏപ്രിൽ 7 വരെ സേവനങ്ങള്‍…
Read More » - 24 March
ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊറോണ
മസ്കറ്റ് • രാജ്യത്ത് പുതിയ 18 കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 പേരും ഒമാനിലെ പൗരന്മാരാണ്. 11 കേസുകൾ…
Read More »