Gulf
- Apr- 2020 -14 April
കോവിഡ് 19 : ഖത്തറിൽ 197 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു : രോഗികളുടെ 3000 കടന്നു
ദോഹ: ഖത്തറിൽ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,428ലെത്തി. ഇതിൽ 3,048 പേർ ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ…
Read More » - 14 April
പ്രവാസികൾക്ക് ആശ്വസിക്കാം, വിസാ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടി നൽകി ഗൾഫ് രാജ്യം
അബുദാബി: പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി യുഎഇ. എല്ലാവിധ വിസകളുടെ കാലാവധി നീട്ടി നൽകി. മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുന്ന ഇവയുടെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടുമെന്നു…
Read More » - 14 April
കുവൈറ്റിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി : ഒരാൾ കൂടി കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ…
Read More » - 14 April
വിരല്‍ നക്കിയ ശേഷം ബ്രഡില്‍ തൊട്ട ബേക്കറി ജീവനക്കാരന് ക്യാമറയില്‍ കുടുങ്ങി; ബേക്കറി പൂട്ടിച്ച് മുനിസിപ്പാലിറ്റി
ഷാര്‍ജ • ഒരു ബേക്കറി ജീവനക്കാരന് തന്റെ വിരല്‍ നക്കിയ ശേഷം ബ്രഡില്‍ സ്പര്‍ശിക്കുന്ന വീഡിയോ ലഭിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഒരു ബേക്കറിയിലെ എല്ലാ സാധനങ്ങളും കണ്ടുകെട്ടി.…
Read More » - 14 April
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ഷാര്‍ജ•ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടത്തിൽ 18 വയസുള്ള ഇരട്ട സഹോദരന്മാർ മരിച്ചു. മജിദ്, സുൽത്താൻ അൽ മസ്മി എന്നിവരാണ് മരിച്ചത്. മിലിട്ടറി കോളേജിൽ…
Read More » - 14 April
യു.എ.ഇയില്‍ 398 പേര്‍ക്ക് കൂടി കോവിഡ് 19; മൂന്ന് മരണം
അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 398 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകള്‍ 4521 ആയി.…
Read More » - 14 April
നാട്ടിലുള്ള പ്രവാസികളുടെ തിരിച്ചുള്ള യാത്രാനുമതി പുതുക്കുന്നത് നിര്‍ത്തിവച്ച് സൗദി
റിയാദ്: നാട്ടിലുള്ള പ്രവാസികളുടെ തിരിച്ചുള്ള യാത്രാനുമതി പുതുക്കുന്നത് താല്കാലികമായി നിര്‍ത്തിവെച്ച് സൗദി. റീഎന്‍ട്രി പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സേവനമാണ് നിർത്തിവെച്ചിരിക്കുന്നത്. രാജ്യം കോവിഡ് മുക്തമാകുകയും വിമാന സര്‍വീസ് ആരംഭിക്കുകയും…
Read More » - 14 April
ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. മരണസംഖ്യ 108 ആയി. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 472 പേര്‍ക്ക്…
Read More » - 13 April
തൊഴിലുടമയുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി നിലവില്‍ വന്നു
റിയാദ് : തൊഴിലുടമയുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി നിലവില്‍ വന്നു. സൗദിയിലാണ് പുതിയ പദ്ധതി നിലവില്‍ വന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ…
Read More » - 13 April
മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
അജ്മാന്: മലയാളി യുവാവ് അജ്മാനില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) ആണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്. ഛര്‍ദിയും…
Read More » - 13 April
കുവൈറ്റില്‍ വീണ്ടും കോവിഡ് മരണം : പ്രവാസികളില്‍ രോഗവ്യാപനം
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 50 വയസുകാരനായ സ്വദേശിയാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.…
Read More » - 13 April
വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായി മുസ്ലീങ്ങൾ; ചിത്രം പ്രചരിപ്പിച്ച ഇന്ത്യക്കാരനെതിരെ യുഎഇയിൽ നടപടി
ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് യുഎഇയിൽ ജോലിയിൽ ജോലി നഷ്ടമായതായി റിപ്പോർട്ട്. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിലെ മോറോ ഹബ് ഡാറ്റാ സൊല്യൂഷൻസ്…
Read More » - 13 April
പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് ; ബുക്കിംഗ് ആരംഭിച്ചു
അബുദാബി• മുമ്പ് പ്രഖ്യാപിച്ചതിന് പുറമേ, അബുദാബിയില്‍ നിന്ന് ബ്രസ്സൽസ്, ഡബ്ലിൻ, ലണ്ടൻ ഹീത്രോ, ടോക്കിയോ നരിറ്റ, സൂറിച്ച് എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രാ വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്സ്…
Read More » - 13 April
യു.എ.ഇയില്‍ 387 പേര്‍ക്ക് കൂടി കോവിഡ് -19; രണ്ട് മരണം
അബുദാബി• യു.എ.ഇയില്‍ കോവിഡ് 19 ന്റെ 387 പുതിയ കേസുകൾ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം…
Read More » - 13 April
വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു; കൊറോണയെന്ന് സംശയം
മക്ക: പനി ബാധിച്ച് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദ്ദേശി പാറ മുഹമ്മദ് കുട്ടി എന്ന അസൂര്‍ കുട്ടിക്ക…
Read More » - 13 April
പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കുമെന്ന് നോർക്ക
തിരുവനന്തപുരം : ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാകുന്ന നോർക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയും ചെയ്തു.…
Read More » - 13 April
സൗദിയിൽ ഏഴ് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു : വൈറസ് ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നു
റിയാദ് : സൗദിയിൽ ഏഴ് പേര് കൂടി കോവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചു. മക്കയിൽ മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » - 12 April
യുഎഇയില്‍ വൻ തീപിടിത്തം
ഷാര്‍ജ : യുഎഇയില്‍ വൻ തീപിടിത്തം. ഷാര്‍ജ ഖാസിമിയ്യ ഏരിയയില്‍ നിര്‍മാണത്തിലുരുന്ന ബഹുനില കെട്ടടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 6.50നാണ് തീപിടിത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക്…
Read More » - 12 April
ക്വാറന്റീൻ നിയമം ലംഘിച്ച 129 പേർക്കെതിരെ ശക്തമായ നടപടിയുമായി ഗൾഫ് രാജ്യം
അബുദാബി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ക്വാറന്റീൻ നിയമം ലംഘിച്ച 129 പേർക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. സാമൂഹിക അകലം പാലിക്കാത്തവർക്കും ദേശീയ…
Read More » - 12 April
പള്ളികളില്‍ റമദാനിലും നമസ്കാരം ഉണ്ടാവില്ല; പുണ്യമാസത്തിലും പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുങ്ങും
റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയിലെ പള്ളികളില്‍ റമദാനിലും നമസ്കാരം ഉണ്ടാവില്ല; പുണ്യമാസത്തിലും പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുങ്ങും. സൗദി മന്ത്രാലയമാണ് ഇതേ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് വ്യാപനം…
Read More » - 12 April
കോവിഡ് 19 : തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയെന്ന് ഗൾഫ് രാജ്യം
ദുബായ് : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയെന്ന് യുഎഇ. ഇവരെ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ…
Read More » - 12 April
ഗൾഫ് നാടുകളിൽ നോർക്ക പുതിയ ഹെൽപ്പ് ഡസ്കുകൾ ആരംഭിച്ചു
തിരുവനന്തപുരം• സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളിൽ ഞായറാഴ്ച നോർക്ക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുകളിൽ ഇന്ന് നിരവധി പുതിയ പ്രവർത്തകർ അണിചേർന്നു.…
Read More » - 12 April
കോവിഡ് 19 : ഖത്തറിൽ ഒരു പ്രവാസി കൂടി മരണപെട്ടു, 251പേര്‍ക്ക് വൈറസ് ബാധ
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു. 42 വയസുകാരനായ പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.…
Read More » - 12 April
കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ കുവൈറ്റിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. റോഡില്‍ കുഴഞ്ഞു വീണുമരിച്ച ഇന്ത്യക്കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 12 April
പ്രവാസികളെ സ്വദേശത്തേക്ക് കൊണ്ടുപോകല്‍ : 13 രാജ്യങ്ങളിലേക്ക് ഫ്ലൈ ദുബായ് ബുക്കിംഗ് ആരംഭിച്ചു
ദുബായ് • യു.എ.ഇയില്‍ നിന്നും ആളുകളെ സ്വശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള 13 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായി ബജറ്റ് ർ ഫ്ലൈഡുബായ് അറിയിച്ചു. ഈ രാജ്യങ്ങളിലെ താമസക്കാർക്കും…
Read More »