Gulf
- Apr- 2020 -12 April
കോവിഡ് 19 : ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായിരുന്ന തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ…
Read More » - 12 April
കോവിഡ് 19 : ഒമാനിൽ 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു : ആശങ്കയൊഴിയാതെ പ്രവാസികൾ
മസ്ക്കറ്റ് : ഒമാനിൽ 53 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 599ആയി ഉയർന്നെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം…
Read More » - 12 April
ഭക്ഷ്യക്ഷാമമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ. വ്യാജപ്രചാരണം നടത്തിയ യുവാവ് പിടിയിൽ
റിയാദ് : ഭക്ഷ്യക്ഷാമമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പിടിയിൽ. സൗദിയിൽ ഹഫര്‍ അല്‍ബാത്തിനില്‍ നിന്നാണ് സൗദി സ്വദേശിയായ 19കാരനെ അറസ്റ്റ് ചെയ്തതെന്ന് ഴക്കന്‍ പ്രവിശ്യ…
Read More » - 12 April
യു.എ.ഇയില്‍ 376 പേര്‍ക്ക് കൂടി കോവിഡ് 19; നാല് മരണം
അബുദാബി•യു.എ.ഇയില്‍ ശനിയാഴ്ച 376 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 11 ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ അണുബാധകൾ…
Read More » - 12 April
സൗദിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി
തായിഫ്:. സൗദിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. .25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് കോട്ടപ്പുറം സ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്.…
Read More » - 11 April
സൗദിയിൽ 382 പേര്‍ക്ക് കൂടി കോവിഡ് ബാധ : അഞ്ച് മരണം
റിയാദ് : സൗദിയിൽ അഞ്ച് പേർ കൂടി ശനിയാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. . ജിദ്ദയിൽ മൂന്നു പേരും മക്കയിലും മദീനയിലും ഒരാൾ വീതവുമാണ് മരിച്ചത്. രാജ്യത്ത്…
Read More » - 11 April
യുഎഇയിൽ വീണ്ടും കോവിഡ് മരണം : 376പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി : യുഎഇയിൽ വീണ്ടും കോവിഡ് മരണം. നാല് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20ആയി. കൂടാതെ…
Read More » - 11 April
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു : 216പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം 2700കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്ന്(11/04/2020) 216പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 2,728 ആയി…
Read More » - 11 April
ഖത്തറിൽ 136 പേര്‍ക്ക് കൂടി കോവിഡ്-19 : രോഗികളുടെ എണ്ണം 2500കടന്നു
ദോഹ : ഖത്തറിൽ 136 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം( 10/04/2020) കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 2512ആയി ഉയർന്നു. ഇതിൽ 2,279…
Read More » - 11 April
കോവിഡ്, ഒമാനില്‍ 62 പേര്‍ക്ക് കൂടി വൈറസ് ബാധ : പ്രവാസികൾ ആശങ്കയിൽ
മസ്ക്കറ്റ് : ഒമാനില്‍ പുതിയതായി 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 546 ആയി ഉയർന്നെന്നു…
Read More » - 11 April
ലോക്ക് ഡൗൺ : കമ്പി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : ലോക്ക് ലോക്ഡൗൺ ലംഘിച്ച് കടന്നു കളയാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിൽ. കുവൈറ്റിൽ മഹ്ബൂലയിൽ സ്ഥാപിച്ച കമ്പി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച 4 വിദേശികളെയാണ്…
Read More » - 11 April
കോവിഡ്-19 പ്രതിരോധം : ഗൾഫ് രാജ്യത്ത് സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യത
കുവൈറ്റ് സിറ്റി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യതയെന്നു റിപ്പോർട്ട്. രാജ്യം മുഴുവൻ സമ്പൂർണ കർഫ്യു ഏർപ്പെടുത്തേണ്ടിവന്നാലുള്ള സാഹചര്യങ്ങൾ…
Read More » - 11 April
കോവിഡ് – 19 : യു.എ.ഇയില്‍ വീണ്ടും മരണങ്ങള് ; പുതിയ കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധന
അബുദാബി•യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് രണ്ട് പേര് മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 370 പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ…
Read More » - 11 April
ബഹ്റൈനില്‍ വീണ്ടും മരണം : 26 പേര്‍ക്ക് കൂടി കോവിഡ് 19
മനാമ • കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 26 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. നിരവധി സങ്കീര്‍ണ്ണമായ…
Read More » - 11 April
കൊറോണ പശ്ചാത്തലത്തിൽ ഹോം ഡെലിവെറി ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കും
കൊറോണ പശ്ചാത്തലത്തിൽ സൗദിയില്‍ ഹോം ഡെലിവറിക്ക് പുതിയ വ്യവസ്ഥ. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കണമെന്നാണ് പ്രധാന വ്യവസ്ഥകളില്‍ ഒന്ന്.
Read More » - 11 April
ആദ്യ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ഭീതിയിൽ പശ്ചിമേഷ്യൻ രാജ്യം
ആദ്യ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ഭീതിയിൽ പശ്ചിമേഷ്യൻ രാജ്യമായ യമൻ. ആരോഗ്യ മേഖല അത്രകണ്ട് കാര്യക്ഷമമല്ലാത്ത യമനില്‍ ഇനി ഭീതിജനകമായ ദിനങ്ങളാണ് മുന്നോട്ടെന്നാണ് വിലയിരുത്തല്‍. അതിജാഗ്രതയുടെ…
Read More » - 10 April
പ്രവാസികള്‍ക്ക് ആശ്വാസം നൽകുന്ന നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം : വിമാന സര്‍വീസുകള്‍ ആരംഭിക്കാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കുവൈറ്റ്. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ വിവിധ കമ്പനികൾക്ക് അനുമതി നൽകുമെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നു.…
Read More » - 10 April
കോവിഡ് 19 പ്രതിരോധ നടപടികൾ കൂടുതൽ ദിവസത്തേക്ക് നീട്ടി ബഹ്റൈൻ
മനാമ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ കൂടുതൽ ദിവസത്തേക്ക് നീട്ടി ബഹ്റൈൻ. ഏപ്രിൽ 23വരെ ദീർഘിപ്പിക്കാൻ കിരീടാവകാശിയും സുപ്രീം കമാൻഡറും ഒന്നാം…
Read More » - 10 April
ദിനം പ്രതി താഴേക്കു പോവുന്ന എണ്ണവില പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി ഒപെക്
ഓരോ ദിവസവും താഴേക്കു പോവുന്ന എണ്ണവില പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി ഒപെക്. എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതിനാലാണ് ഈ നീക്കം. ഉല്പാദനം ഒരു ദിവസം…
Read More » - 10 April
കോവിഡ്-19 : ഖത്തറില്‍ 166 പേര്‍ക്ക് കൂടി വൈറസ് ബാധ
ദോഹ : ഖത്തറില്‍ 24 മണിക്കൂറിനിടെ 166 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. പുതുതായി രോഗം ബാധിച്ചവരില്‍ വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളും രാജ്യത്തെ…
Read More » - 10 April
യുഎഇയിൽ 331 പേർക്ക് കൂടി കോവിഡ് , ആകെ രോഗ ബാധിതരുടെ എണ്ണം 3000ത്തിലേക്ക് അടുക്കുന്നു : രണ്ടു പ്രവാസികൾ മരിച്ചു
ദുബായ് : യുഎഇയിൽ രണ്ടു പ്രവാസികൾ കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരനും അറബ് പൗരനുമാണ് മരണപെട്ടത്.…
Read More » - 10 April
വിദേശികള്‍ക്കുൾപ്പെടെ കോവിഡ് 19 ചികിത്സ സൗജന്യമാക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : വിദേശികള്‍ക്കുൾപ്പെടെ കോവിഡ് 19 ചികിത്സ സൗജന്യമാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ്. വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയാല്‍ സ്വദേശിക്കും…
Read More » - 10 April
കൊറോണക്കെതിരെ പൊരുതാൻ യു.എ.ഇ സർവ്വ സജ്ജം: പ്രസ്താവനയുമായി പൊലീസും ഹെല്‍ത്ത് അതോറിറ്റിയും
ദുബൈ: കോവിഡിനെ നേരിടാന്‍ യു.എ.ഇ സര്‍വ സജ്ജമെന്ന് ദുബൈ പൊലീസും ഹെല്‍ത്ത് അതോറിറ്റിയും. ലോകത്തൊരിടത്തും കിട്ടാത്തത്ര മികച്ച ചികിത്സയാണ് യു.എ.ഇ നല്‍കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദുബൈ ഹെല്‍ത്ത്…
Read More » - 10 April
ഒമാനിൽ വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു, രാജ്യത്തെ മരണസംഖ്യ മൂന്നായി : 38 പേർക്ക് കൂടി കൂടി രോഗം സ്ഥിരീകരിച്ചു
മസ്ക്കറ്റ് : ഒമാനിൽ വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ താമസക്കാരിയായിരുന്ന 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത്…
Read More » - 10 April
തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ ശാഖ അടച്ചിട്ടു
തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ ശാഖ അടച്ചിട്ടു.മക്കയിലാണ് സംഭവം. സൗദിയിലെ ഒന്നാം നിര സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് ശ്രുംഖലയായ 'പാണ്ട'യുടെ മക്കയിലെ കഅകിയഃ ശാഖയാണ് പ്രവര്‍ത്തനം…
Read More »