Gulf
- Apr- 2020 -16 April
മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ദുബായില്‍ നിന്ന് ജ്യുവലിന്റെ അന്ത്യയാത്ര : ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ പറ്റാത്തതിന്റെ സങ്കടക്കടലില്‍ ജ്യുവലിന്റെ മാതാപിതാക്കള്‍
ദുബായ് : മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര, നാട്ടിലെത്താന്‍ സാധിയ്ക്കാത്തതിന്റെ വിഷമത്തില്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയില്‍…
Read More » - 16 April
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശം : സത്യാവസ്ഥയുമായി ലുലു
ദോഹ : സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ സത്യാവസ്ഥയുമായി ലുലു രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 500 ഡോളറിന്റെ കൂപ്പണ്‍ സൗജന്യമായി നല്‍കുന്നുവെന്ന…
Read More » - 16 April
ബഹ്റൈനില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും മലയാളികളെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും മലയാളികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1001 ആയി. പുതുതായി 143 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായിരോഗം…
Read More » - 16 April
കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി നാല് ഗള്‍ഫ് രാജ്യങ്ങള്‍; പട്ടിക കാണാം
ലണ്ടന്‍ • കൊറോണ വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ…
Read More » - 16 April
കോവിഡ് ചികിത്സ : ലോകത്തിലെ മികച്ച 10 രാജ്യങ്ങളില്‍ ഇടം നേടി ഗള്‍ഫ് രാജ്യവ്യം
ദുബായ്•ലോകത്തിലെ ഏറ്റവും മികച്ച 10 കോവിഡ് ചികിത്സ കാര്യക്ഷമതയുള്ള രാജ്യങ്ങളിൽ യു.എ.ഇയും സ്ഥാനം പിടിച്ചതായി ഒരു അന്താരാഷ്ട്ര പഠനം. യുകെ ആസ്ഥാനമായുള്ള ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ…
Read More » - 16 April
യു.എ.ഇയില്‍ 432 പുതിയ കോവിഡ് കേസുകള്‍ ; അഞ്ച് മരണം
യു.എ.ഇയില്‍ ബുധനാഴ്ച 432 പുതിയ കോവിഡ്-19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 5,365 ആയി. 101 പേര്‍ക്ക്…
Read More » - 16 April
പ്രവാസികളെ അപമാനിച്ചു സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം ; യുഎഇയില്‍ മാധ്യമ പ്രവര്ത്തകന് അറസ്റ്റില്‍
അബൂദബി: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടത്തിയ മാധ്യമ പ്രവര്ത്തകന് യുഎഇയില്‍ അറസ്റ്റില്‍. യുഎഇ സ്വദേശിയും കവിയും സോഷ്യല്‍ മീഡിയയിലെ സജീവ…
Read More » - 16 April
വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്കി ഗൾഫ് രാജ്യം; ശമ്പളം കുറയ്ക്കാനും ഉത്തരവ്; മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടി
അബുദാബി: വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്കി ഒമാൻ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീകമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു. ജീവനക്കാരുമായുള്ള ധാരണയുടെ…
Read More » - 16 April
ഒമാനിൽ കാലാവസ്ഥാമാറ്റത്തിന് സാധ്യത; മുന്നറിയിപ്പ്
മസ്കറ്റ്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ ഗവര്‍ണറേറ്റുകളിലും അല്‍…
Read More » - 16 April
മലയാളിക്ക് അഭിമാനിക്കാനും ആശ്വസിക്കാനും വകനൽകുന്ന പ്രവർത്തനങ്ങളുമായി മലയാളി കൂട്ടായ്മ മുന്നേറുമ്പോൾ
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊറോണയെന്ന മഹാമാരിയെ നേരിടുകയാണ് ലോകം. കോവിഡിനെ പേടിച്ച് എല്ലാവരും മുറിക്കകത്ത് അടച്ചിരിക്കുമ്പോൾ സ്വന്തം ജീവൻ നോക്കാതെയാണ് പലരും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ പ്രവാസി…
Read More » - 16 April
ബഹ്റൈനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു, 143 പേർക്ക് പുതുതായി രോഗ ബാധ
മനാമ : ബഹ്റൈനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 60കാരനായ ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. പുതുതായി 143…
Read More » - 15 April
കോവിഡ് 19 വ്യാപനം : മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എ.കെആന്റണി
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെആന്റണി. പ്രത്യേക വിമാനങ്ങളില്‍ പ്രവാസികളെഅതതു…
Read More » - 15 April
‘കോവിഡ്: ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു
ദുബായ് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായില്‍ മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴ രാമന്‍പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58) ആണ് ഒടുവില്‍ മരിച്ചത്.…
Read More » - 15 April
കര്‍ഫ്യൂവിനിടെ കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര : രണ്ടു യുവാക്കൾ പിടിയിൽ
ബുറൈദ: സൗദിയിൽ കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. അല്‍റസിലെ ചെക്ക് പോയിന്റില്‍ സുരക്ഷാ ഭടന്മാര് നടത്തിയ പരിശോധനയിലാണ് ഇവര്‍…
Read More » - 15 April
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നതിന് പിന്നാലെ പ്രവാസി തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്
മസ്കറ്റ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നതിന് പിന്നാലെ പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ പിരിച്ചുവിടാമെന്ന് മസ്കറ്റ് സുപ്രീം…
Read More » - 15 April
സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ മരിച്ചു : 493പേർക്ക് കൂടി വൈറസ് ബാധ, രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 79ലെത്തി. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അൽ…
Read More » - 15 April
ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 3,711ലെത്തി.ഇതിൽ 3,298 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗ മുക്തി നേടിയവരുടെ…
Read More » - 15 April
റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്കറ്റ്: പുണ്യ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ഒമാൻ. മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തന സമയമാണ് പ്രഖ്യാപിച്ചത്. ർക്കാർ സ്ഥാപനങ്ങൾക്ക് റമദാൻ പ്രവൃത്തി സമയം…
Read More » - 15 April
ഒമാനിൽ 97 പേര്‍ക്ക് കൂടി കോവിഡ്-19 : രോഗം സ്ഥിരീകരിച്ചവരിലധികവും പ്രവാസികൾ
മസ്ക്കറ്റ് : ഒമാനിൽ 97 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 910ത്തിലെത്തിയെന്നു ഒമാൻ ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.…
Read More » - 15 April
കോവിഡ് 19 : യുഎഇയിൽ 412 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം
ദുബായ് : യുഎഇയിൽ 412 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,933ത്തിലെത്തി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28 ആയി.…
Read More » - 14 April
കോവിഡ്; കുവൈറ്റിൽ ഒരു മരണം കൂടി
കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധ മൂലം ഒരു മരണം കൂടി. എണ്‍പത് വയസുള്ള വയോധികയാണ് മരിച്ചത്. ഇവര്‍ ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അതേസമയം ഇന്ന് 55 പേര്‍ക്ക് പുതുതായി…
Read More » - 14 April
കോവിഡ് 19 : സൗദിയിൽ വ്യാജ പരിശോധന നടത്തിയ വിദേശികൾ പിടിയിൽ
റിയാദ് : സൗദിയിൽ കോവിഡ് 19 വ്യാജ പരിശോധന നടത്തിയ വിദേശികൾ പിടിയിൽ. ആരോഗ്യമന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീടുകളും…
Read More » - 14 April
കോവിഡ് : ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ. പാക് പൗരന്മാരായ കുറ്റവാളികളെ ഫ്ലൈ ദുബായിയുടെ രണ്ട് പ്രത്യേക…
Read More » - 14 April
അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍…
ദമാം : അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍… പണവും പ്രതാപവും ഒന്നുമല്ലെന്ന് ഏവരേയും ചിന്തിപ്പിയ്ക്കുന്ന…
Read More » - 14 April
ഒമാനിൽ 86പേർക്ക് കൂടി കോവിഡ് : 2 വിദേശികളടക്കം 4 പേർ മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച്ച 86പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 813ലെത്തി. 6പേർക്ക്…
Read More »