Gulf
- May- 2020 -2 May
സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല് വഴുതി വീണ് ആലുവ സ്വദേശി മരിച്ചു
അല്‍ഹസ : സൗദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന് ഷിയാസ് ഹമീദ്(കുഞ്ഞുമോന് 36) ആണ്…
Read More » - 2 May
സൗജന്യമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; കോവിഡ് സഹായവുമായി കുവൈത്ത്
കുവൈത്ത് സിറ്റി : രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെയാണ് സൗജന്യമായി കുവൈത്ത് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതു…
Read More » - 2 May
സ്റ്റെംസെല്‍ ചികിത്സ വികസിപ്പിച്ച ഗവേഷകർക്ക് നന്ദി പറഞ്ഞ് യുഎഇ ഭരണാധികാരികള്‍
അബുദാബി : മൂലകോശ (സ്റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് കോവിഡ് ചികത്സയിൽ നിര്‍ണായക നേട്ടം കൈവരിച്ച രാജ്യത്തെ ഗവേഷകരെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ്…
Read More » - 2 May
കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി അബുദാബിയില്‍ മരിച്ചു
അബുദാബി: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് മരിച്ചത്. അബൂദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മുസ്തഫ…
Read More » - 2 May
പാകിസ്താനെയും മോദി വിരുദ്ധ ശക്തികളെയും വായടപ്പിച്ചു കുവൈറ്റ്, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല ; മരുന്നും ഭക്ഷ്യവസ്തുക്കളും നല്‍കിയതിന് നന്ദി, ഇന്ത്യ എക്കാലത്തെയും സുഹൃത്ത്
ന്യൂഡല്‍ഹി : മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കുവൈത്ത്. കൊറോണ വ്യാപനകാലത്ത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമായതായി കുവൈത്ത് അംബാസിഡര്‍ ജസീം അല്‍…
Read More » - 2 May
പ്രവാസി ധനസഹായത്തിനുള്ള അപേക്ഷ : വിമാന ടിക്കറ്റ് നിർബന്ധമല്ല
തിരുവനന്തപുരം : ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ്…
Read More » - 1 May
കുവൈറ്റിൽ ഇന്ത്യക്കാരനടക്കം നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 353 പേർക്ക് രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനടക്കം നാലുപേർ കൂടി വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 30 ആയി. 103 ഇന്ത്യക്കാരടക്കം 353 പേർക്ക് കൂടി പുതുതായി…
Read More » - 1 May
കോവിഡ് : സൗദിയിൽ ആറു പ്രവാസികൾ ഉൾപ്പെടെ 7 മരണം : രോഗികളുടെ എണ്ണവും ഉയരുന്നു
റിയാദ് : സൗദിയിൽ 7പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ ആറു പേർ പ്രവാസികളാണ്. ജിദ്ദയിൽ നാലും മക്കയിൽ മുന്നും ആളുകളാണ് മരിച്ചത്. 46നും 75നും ഇടയിൽ…
Read More » - 1 May
യുഎഇ എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ പ്രതികരണവുമായി ബി.ആര്.ഷെട്ടി
ദുബായ് : യുഎഇ എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ പ്രതികരണവുമായി ബി.ആര്.ഷെട്ടി. യു എ ഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നതിനിടെയാണ്…
Read More » - 1 May
ഒമാനിൽ മെയ് മാസത്തെ ഇന്ധന വിലയിൽ മാറ്റം : പുതിയ നിരക്കിങ്ങനെ
മസ്ക്കറ്റ് : ഒമാനിൽ മെയ് മാസത്തെ ഇന്ധന വിലയിൽ മാറ്റം. ഏപ്രിലിനെ അപേക്ഷിച്ച് നിരക്ക് വർദ്ധിച്ചിട്ടുണ്ട്. പുതിയ വില ഷെൽ ഒമാൻ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത്…
Read More » - 1 May
ഗൾഫ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു : രോഗ ബാധിതരിലധികവും വിദേശികൾ
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച 99 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 58 വിദേശികളും 41 പേര്…
Read More » - 1 May
‘ബിജെപിക്കാരെ അനാവശ്യമായി അക്രമിച്ച ശേഷം ലോകത്തെവിടെയെങ്കിലും സുഖമായി ജീവിക്കാം എന്നാരും കരുതേണ്ട”; ഗള്‍ഫില്‍ മോദിയെ പിന്തുണച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സന്ദീപ് വാര്യർ
ബിജെപിക്കാരനായതിന്റെ പേരില്‍ ഗള്‍ഫില്‍ യുവാവിനെ ചില മലയാളികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച് ലോകത്തിന്റെ ഏത് മൂലയിലായാലും…
Read More » - 1 May
കോവിഡ് : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി മരിച്ചു : രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
ദോഹ : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 96, 40 വയസ് പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും വിട്ടുമാറാത്ത…
Read More » - 1 May
നൊന്തുപെറ്റ അമ്മയ്ക്ക് അന്ത്യ ചുംബനം നൽകാനാകാതെ പിഞ്ചുമക്കൾ ; കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച അധ്യാപികയുടെ അന്ത്യയാത്ര കരളലിയിക്കും
കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച അധ്യാപികയുടെ മരണത്തിൽ തേങ്ങലടക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും. പത്തനംതിട്ട കോഴഞ്ചരി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു(46) ആണ് കോവിഡ് ബാധിച്ച് …
Read More » - 1 May
സൗദിയിൽ പ്രവാസി മലയാളിയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു
ജിദ്ദ : സൗദിയിൽ പ്രവാസി മലയാളിയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസൻ(56) ആണ് കഴിഞ്ഞ തിങ്കളാഴ്ച…
Read More » - 1 May
കോവിഡ് മുക്തനായ പ്രവാസി മലയാളി മരണപ്പെട്ടു
ദുബായ് : കോവിഡ് മുക്തനായ പ്രവാസി മലയാളി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു . ഹോട്ടൽ ബിസിനസുകാരനായിരുന്ന ചന്ദനക്കാവ് കുറുമ്പത്തൂർ സ്വദേശി എറയത്തുപറമ്പിൽ അബൂബക്കർ ഹാജി (60)യാണ് ദുബായിലെ…
Read More » - 1 May
കോവിഡ്-19 ; അബുദാബിയിൽ ഒരു മലയാളി കൂടി മരിച്ചു
അബുദാബി : ഒരു മലയാളി കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ് ആണ് യുഎഇയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ 29…
Read More » - 1 May
മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ : വിവാഹം നടക്കാനിരുന്നത് ജൂണില്‍
മസ്ക്കറ്റ് • കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സജികുമാര്‍-ശാന്തകുമാരി ദമ്പതികളുടെ മകനായ അഭിലാഷ് (28) ആണ്…
Read More » - 1 May
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വര്‍ധന
ദുബായ് : യുഎഇയില്‍ 552 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 12,481 ആയി. ഇതുവരെ 105 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ്…
Read More » - 1 May
പ്രവാസി യുവാവ് മോദിയുടെ വീഡിയോ ഇട്ടതിനു ക്രൂരമായി തല്ലിച്ചതച്ചു, ഗൾഫിലെ മലയാളി ക്രിമിനലുകൾക്കെതിരെ എംബസി മുതല്‍ പോലീസില്‍ വരെ പരാതി
കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫില്‍ സന്ദർശനത്തിന് എത്തിയപ്പോൾ അവിടുത്തെ ഭരണാധികാരി സ്വീകരിച്ച വീഡിയോ ഷെയര്‍ ചെയ്ത പ്രവാസിയെ കുവൈറ്റില്‍ വെച്ച് മര്‍ദ്ദിച്ച മലയാളികള്‍ക്കെതിരെ നിയമനടപടിയുമായി വിവിധ സംഘടനകള്‍.…
Read More » - 1 May
സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ച് എംബസി
റിയാദ്: സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ച് ഇന്ത്യൻ എംബസി. ഓരോരുത്തരും വ്യക്തിപരമായാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുടുംബമായി പോകാനാഗ്രഹിക്കുന്നവരും ഓരോരുത്തരായി വേണം രജിസ്റ്റർ ചെയ്യേണ്ടതെന്ന്…
Read More » - Apr- 2020 -30 April
കോവിഡ് -19 : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റാസൽഖൈമ : ഒരു മലയാളി കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. . റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മൂക്കുതല സ്വദേശി കേശവൻ(67)ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.…
Read More » - 30 April
സൗദി അറേബ്യയിൽ മൂന്ന് പ്രവാസികളുൾപ്പെടെ അഞ്ചു പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : പുതിയതായി 1300ലധികം പേർക്ക് രോഗ ബാധ
റിയാദ് : സൗദി അറേബ്യയിൽ അഞ്ചു പേർ കൂടി കോവിഡ്-19 ബാധിച്ച് വ്യാഴാഴ്ച മരിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളും മരിച്ചത്. ജിദ്ദയിൽ നാലും,…
Read More » - 30 April
മോദിയെയും അമിത്ഷായെയും നിരന്തരം മോശം പരാമർശം, മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നും ആഹ്വാനം , ഒടുവിൽ ആർഎസ്എസിനോടും ബിജെപിയോടും മാപ്പ് പറഞ്ഞ് മലപ്പുറം സ്വദേശിനിയായ പ്രവാസി രംഗത്ത് ( വീഡിയോ)
തിരുവനന്തപുരം: ബിജെപിക്കും സംഘ്പരിവാറിനുമെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തുകയും പ്രമുഖ വ്യക്തിത്വങ്ങളെ തേജോവധം ചെയ്യുകയും ചെയ്തിരുന്ന മലപ്പുറം സ്വദേശിനി നബീസ എന്ന പ്രവാസി വനിതാ മാപ്പു പറഞ്ഞു…
Read More » - 30 April
പ്രവാസികള്‍ക്ക് പ്രതികൂലമായി സ്വകാര്യകമ്പനികളുടെ നിലപാട് : പുറത്തുവരുന്ന വാര്‍ത്തകള്‍ ഇങ്ങനെ
മസ്കറ്റ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചില സ്വകാര്യകമ്പനികള്‍ നിലപാട് കടുപ്പിക്കുകയാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ കമ്പനികളാണ് പ്രവാസികള്‍ക്ക് പ്രതികൂലമായി തീരുമാനം എടുത്തിരിക്കുന്നത് .…
Read More »