Gulf
- May- 2020 -3 May
കോവിഡ് : യുഎഇയില്‍ ഏഴ് പേര് കൂടി മരിച്ചു, പുതിയതായി രോഗം സ്ഥിരീകരിച്ചത് 564 പേര്‍ക്ക്
ദുബായ് : യുഎഇയില്‍ ഏഴ് പേര് കൂടി ഞായറാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. പുതിയതായി 564 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ…
Read More » - 3 May
ഗൾഫ് രാജ്യത്ത് പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ
മസ്ക്കറ്റ് : ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. ഇന്ന് 85 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും…
Read More » - 3 May
സൗദിയിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ടു വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് പിടിയിൽ
റിയാദ്: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് സൗദിയിൽ പിടിയിൽ. കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ. സൗദി സ്വദേശിയാണ്…
Read More » - 3 May
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റാസ് അൽ ഖൈമ : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്പനിയില്‍(എആര്‍സി) സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 3 May
മത വിദ്വേഷം : യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായി
ദുബായ് • സോഷ്യൽ മീഡിയയിൽ മോശമായ ഇസ്ലാമോഫോബിക് പരാമർശങ്ങൾ നടത്തിയതിന്റെ പേരില്‍ യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ…
Read More » - 3 May
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
അബുദാബി • അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) ആണ് മരിച്ചത്. രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ്…
Read More » - 3 May
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇ മന്ത്രാലയം നടത്തുന്ന നടപടികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു : തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി മാസ്കും ഭക്ഷണവും അടക്കം 44 അവശ്യസാധനങ്ങള്‍ ഉള്ള കാരുണ്യപ്പെട്ടിയുമായി മന്ത്രാലയം
ദുബായ് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇ മന്ത്രാലയം നടത്തുന്ന നടപടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശംസ പിടിച്ചുപറ്റുന്നു. ഇതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും…
Read More » - 3 May
യു.എ.ഇയില്‍ 561 പേര്‍ക്ക് കൂടി കോവിഡ് 19: എട്ട് മരണം
അബുദാബി • യു.എ.ഇയില്‍ 561 പുതിയ കൊറോണ വൈറസ് അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 13,599 ആയതായി യു.എ.ഇയിലെ ആരോഗ്യ,…
Read More » - 3 May
കൊവിഡ് 19- ചികിത്സയിൽ യുഎഇ: ചരിത്രത്തിന്റെ ഭാഗമായി മാറിയേക്കാവുന്ന സുപ്രധാന നേട്ടം കൈവരിക്കാൻ സാധ്യതയേറെ
യുഎഇ; കൊവിഡ് 19- ചികിത്സയിൽ മുന്നേറി യുഎഇ, കൊറോണ രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് അബുദാബിയിലെ…
Read More » - 3 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യു എ ഇക്ക് സഹായഹസ്തവുമായി ഇന്ത്യ: മെഡിക്കൽ സംഘം വിപുലമായ സജ്ജീകരണങ്ങളോടെ യു എ യിലേക്ക്
: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ 88 ഡോക്ടർമാർക്കും നഴ്സുമാർക്കും യുഎഇയിലേക്ക്. ഇത് സംബന്ധിച്ച് യുഎഇ എംബസി ശനിയാഴ്ച ഔദ്യോഗിക സ്ഥിരീകരണം നൽകി.
Read More » - 3 May
കോവിഡ് കാലത്തിനു ശേഷം മേഖലയിലെ സാമ്പത്തിക രംഗം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കി സൗദി സർക്കാർ
കോവിഡ് 19 വ്യാപനത്തിനു ശേഷമുള്ള കാലത്ത് സാമ്പത്തിക മേഖലയിലെ തിരിച്ചടി മറികടക്കാന്‍ ഏറെ നാള് വേണ്ടി വരുമെന്ന് സൗദി. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ഏറെനാള്‍ നിലനിലനില്‍ക്കുമെന്ന്…
Read More » - 3 May
സൗദി അറേബ്യയില്‍ വിദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ
റിയാദ് : സൗദിയില്‍ വിദേശി കുത്തേറ്റ് മരിച്ചു. ഉത്തര ജിദ്ദയിലെ അല്‍ നുസ്ഹയിൽ ഈജിപ്തുകാരനാണ് മരിച്ചത്. ഇയാളുടെ നാട്ടുകാരായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നില്‍. തർക്കത്തിനിടെ ഇയാളെ…
Read More » - 3 May
ശക്തമായ കാറ്റിൽ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കൂട്ടിയിടിച്ചു
ദോഹ : ശക്തമായ കാറ്റിൽ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ രണ്ട് വിമാനങ്ങളാണ് കുട്ടിയിടിച്ചത്.…
Read More » - 2 May
ഇന്ത്യക്കാരനടക്കം മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു : രോഗികളുടെ എണ്ണം നാലായിരം കടന്നു
കുവൈറ്റ് സിറ്റി : 93 ഇന്ത്യക്കാരടക്കം 242 പേര്‍ക്ക് ഇന്ന് കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4619ലെത്തി. 101 പേര് പ്രാപിച്ചപ്പോൾ…
Read More » - 2 May
ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി
മസ്ക്കറ്റ്: ഒമാനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു. 60 വയസുള്ള വിദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ നാല് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ എട്ടു…
Read More » - 2 May
കോവിഡ് : കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ…
Read More » - 2 May
ഖത്തറിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ
ദോഹ : ഖത്തറിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ. കാപ്ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്ന മലപ്പുറം തവനൂര്‍ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷിനെ…
Read More » - 2 May
സൗദിയിൽ വൻ തീപിടിത്തം
റിയാദ് : സൗദിയിൽ വൻ തീപിടിത്തം. തബൂക്ക് നഗരത്തിലെ സുഖുദ്ദൗലിയില്(ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്)ആണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആളപായമോ പരിക്കോ…
Read More » - 2 May
കോവിഡ് : സൗദിയിൽ ഏഴ് പ്രവാസികൾ കൂടി മരിച്ചു, രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ ഏഴ് പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് ശനിയാഴ്ച്ച മരിച്ചു. ജിദ്ദയിലും മക്കയിലുമായി 33നും 57നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്നും രാജ്യത്ത് കോവിഡ് ബാധിച്ച്…
Read More » - 2 May
കോവിഡ് : ഖത്തറിൽ രോഗ ബാധിതരുടെ എണ്ണം 14000കടന്നു, ആശങ്ക
ദോഹ : ഖത്തറിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ എണ്ണം 14000കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 പേരില്‍ നടത്തിയ പരിശോധനയിൽ 776 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ …
Read More » - 2 May
സൗദിയിൽ സംഘർഷം : ആറ് പേർ അറസ്റ്റിൽ
റിയാദ് : സൗദിയിലുണ്ടായ സംഘർഷവുമായി ബന്ധപെട്ടു ആറ് പേർ അറസ്റ്റിൽ. മക്കയിലെ ബത്ഹാ ഖുറൈശില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിൽ ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ്…
Read More » - 2 May
ഗൾഫിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു : ആകെ മരണം 39ആയി
അബുദാബി : ഗൾഫിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഷാർജയിൽ കണ്ണൂർ കേളകം വരപോത്തുകുഴി തങ്കച്ചന്(58), അബുദാബിയിൽ മലപ്പുറം മൂർഖനാട് പൊട്ടിക്കുഴി സ്വദേശി മുസ്തഫ…
Read More » - 2 May
കോവിഡ് : ബഹ്റൈനിലും രോഗികളുടെ എണ്ണം ഉയരുന്നു
മനാമ : ബഹ്റൈനിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 129 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1608 ആയി ഉയർന്നു. ഒരാളുടെ നില…
Read More » - 2 May
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മക്ക : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മക്കയില്‍ ഇന്ന് ലര്‍ച്ചെ…
Read More » - 2 May
ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു
മസ്കറ്റ് : ഹൃദയാഘാതത്തെ തുടര്ന്ന്കോട്ടയം സ്വദേശി ഒമാനിലെ ഇബ്രയില്‍ മരിച്ചു. കൊല്ലാട് സ്വദേശി സ്കറിയ ജോണ്‍ എന്ന 54 കാരനാണ് മരിച്ചത്. ഇബ്ര ആശുപത്രിയിലെ നഴ്സായ ഷീജയാണ്…
Read More »