Gulf
- May- 2020 -9 May
ദ്രുത പരിശോധന നടത്താതെ മടക്കം: മൂന്ന് വിമാനങ്ങളിലായി ഇന്ന് എത്തുന്നത് 541 പ്രവാസികള്‍
മസ്ക്കറ്റ്: മൂന്ന് വിമാനങ്ങളിലായി ഇന്ന് കേരളത്തിലേക്ക് എത്തുന്നത് 541 പ്രവാസികള്‍. ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവർ എത്തുന്നത്. അതേസമയം ദ്രുത പരിശോധന നടത്താതെയാണ്…
Read More » - 9 May
പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു
കുവൈറ്റ് സിറ്റി : പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു . 177 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിശ്ചിത സമയത്തിൽനിന്ന്…
Read More » - 9 May
ദുബായിയിൽ വൻ തീപിടിത്തം
ദുബായ് : വൻ തീപിടിത്തം , ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉമ്മു റമൂലില്‍ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.…
Read More » - 9 May
കോവിഡ് : ഖത്തറിൽ ഒരു പ്രവാസി കൂടി മരിച്ചു,1000ത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന്…
Read More » - 9 May
ഗൾഫ് രാജ്യത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വിദേശികൾ…
Read More » - 9 May
സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. അതീഖയിലെ പച്ചക്കറി കടയിൽ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം മൈനാകപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം…
Read More » - 9 May
മലയാളി മെയ്ല് നഴ്സ് കുവൈറ്റിൽ നിര്യാതനായി
കുവൈത്ത് സിറ്റി • പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി. മല്ലപ്പള്ളി ആനിക്കാട് പ്രിൻസ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയായിരുന്നു.…
Read More » - 9 May
ഷാര്‍ജ തീപിടിത്തം : മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
ഷാര്‍ജ: ഷാര്‍ജ തീപിടിത്തം , മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി. അല്‍ നഹ്ദയിലെ തീപ്പിടുത്തമുണ്ടായ അബ്കോ ടവറില്‍ താമസിച്ചിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള…
Read More » - 9 May
സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമോ? പ്രതികരണവുമായി ഇന്ത്യൻ അംബാസിഡർ
സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ വഹിച്ചുകൊണ്ട് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് ഇന്ത്യൻ അംബാസിഡർ ഔസാഫ് സായിദ്. അടുത്തയാഴ്ച ജിദ്ദയിൽ നിന്ന് കൂടുതലായി രണ്ട് വിമാനങ്ങൾ…
Read More » - 9 May
കൊവിഡ്-19 : തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ : കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും…
Read More » - 9 May
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് പ്രധാനമായും രണ്ടു രാജ്യങ്ങളിൽ നിന്ന്
: കോവിഡ് പശ്ചാത്തലത്തിൽ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് യു.എ.ഇയില്‍ നിന്ന്. രണ്ടാം സ്ഥാനം സഊദിയില്‍ നിന്നും തൊട്ടടുത്ത്…
Read More » - 9 May
കുവൈറ്റിൽ ഇന്ത്യക്കാർ ഉൾപ്പെടെ 600ലധികം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, മൂന്ന് മരണം
കുവൈറ്റ് സിറ്റി : 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്ക് കൂടി കുവൈറ്റിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം…
Read More » - 9 May
ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000കടന്നു
മസ്ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിച്ച് ഒരാൾ കൂടി വെള്ളിയാഴ്ച മരിച്ചു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ 66വയസുള്ള…
Read More » - 9 May
ബഹ്റൈനിൽ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി
മനാമ : ബഹ്റൈനിൽ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി. 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ രാത്രി 11.30 മണിയോടെയാണ് പറന്നിറങ്ങിയത്.…
Read More » - 8 May
കോവിഡ് ഭീഷണിക്കിടെ, ലഹരി മരുന്ന് കടത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
റിയാദ് : സൗദിയിൽ കോവിഡ് ഭീഷണിക്കിടെയും ലഹരി മരുന്ന് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മൂന്ന് പേരെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. 643 ലഹരി ഗുളികകളും…
Read More » - 8 May
യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 28 വർഷമായി അബുദാബിയിൽ അൽബറാക് ഇലക്ട്രിക്കൽ കോൺട്രാക്ട് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന തൃശൂർ…
Read More » - 8 May
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 20000 കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,963 പേരില്‍ നടത്തിയ പരിശോധനയിൽ പുതുതായി 1,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.…
Read More » - 8 May
ബഹ്റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തും
മനാമ: ബഹ്റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലാണ് നേരത്തെ അറിയിച്ചിരുന്ന സമയത്തില്‍ നിന്ന് അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. കൊച്ചിയിലേക്കുള്ള…
Read More » - 8 May
യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെയ്ക്ക് എത്തിയ്ക്കുന്ന രണ്ടാം ദൗത്യം : പുറപ്പെടുന്ന വിമാന സമയത്തില്‍ മാറ്റം
ദുബായ് : യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെയ്ക്ക് എത്തിയ്ക്കുന്ന രണ്ടാം ദൗത്യം , വിമാന സമയത്തില്‍ മാറ്റം ഉള്ളതായി ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 177…
Read More » - 8 May
കോവിഡ് : സൗദിയിൽ ഒമ്പത് വിദേശികൾ ഉൾപ്പെടെ 10പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35000പിന്നിട്ടു
റിയാദ് : സൗദിയിൽ 10പേർ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചു. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന…
Read More » - 8 May
കോവിഡ് 19 : പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കിനി കടുത്ത ശിക്ഷ : ഗൾഫ് രാജ്യത്ത് പുതിയ നിയമത്തിന് അംഗീകാരം
അബുദാബി : കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം. കോവിഡ്…
Read More » - 8 May
ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവൈറ്റ്: കൊച്ചിയിലേയ്ക്കുള്ള ആദ്യ വിമാനം ശനിയാഴ്ച
കുവൈറ്റ്: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവൈറ്റ് . ഇതോടെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. നാളെ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈറ്റില്‍…
Read More » - 8 May
ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി : യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അബുദാബിയിൽ സിബിസി ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് അതിയന്നൂർ…
Read More » - 8 May
ഒരു പ്രവാസി കൂടി ഗൾഫ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 66വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി ഒമാന്‍…
Read More » - 8 May
യുഎഇയിൽ വീണ്ടും തീപിടുത്തം : അഞ്ചു പേർക്ക് പരിക്കേറ്റു
ഷാർജ : യുഎഇയിൽ വീണ്ടും തീപിടുത്തം. ഷാർജയിൽ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ ലൂത്താ ബിൽഡിങിന്റെ രണ്ടാം നിലയിൽ (ഫസ്റ്റ് ഫ്ലോർ) ഫ്ലാറ്റ് നമ്പർ 101ൽ കഴിഞ്ഞ…
Read More »