Gulf
- Jun- 2020 -14 June
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ, രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി : കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ, രോഗമുമുക്തരുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. 877 പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 26,759ആയി ഉയർന്നു.…
Read More » - 14 June
ഒമാനിൽ വീണ്ടും ആശങ്കയുടെ ദിനം : പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലധികം പേർക്ക് : മരണസംഖ്യ 100കടന്നു
മസ്ക്കറ്റ് : ഒമാനിൽ വീണ്ടും ആശങ്കയുടെ ദിനം. 3596 പേരിൽ നടത്തിയ പരിശോധനയിൽ 1404 പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1004 പേർ…
Read More » - 14 June
ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സൗദി റദ്ദാക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
റിയാദ് : ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനം പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെ…
Read More » - 14 June
വിദേശികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ഒമാൻ
മസ്ക്കറ്റ് : വിദേശികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ഒമാൻ. സന്ദര്‍ശക വിസയിലോ എക്സ്പ്രസ് വിസയിലോ രാജ്യത്തെത്തി കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയവരുടെ വിസ കാലാവധി ഈ…
Read More » - 14 June
കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം ഉടൻ
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം ഉടൻ. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റാണ് വിമാനം നാട്ടിൽ…
Read More » - 14 June
ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ദുബായ് : ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു യുഎഇയിൽ കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് മരിച്ചത്.…
Read More » - 14 June
കോവിഡ് : ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ജിദ്ദ : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം വടക്കേവിള, പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍…
Read More » - 14 June
യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി : കോവിഡ് വിമുക്തരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 815 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗ വിമുക്തരുടെ…
Read More » - 14 June
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. 28 വർഷമായി സ്വകാര്യ കമ്പനിയിലെ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട മാഞ്ഞാലിക്കര ഓമല്ലൂർ…
Read More » - 13 June
32 കാരനായ പ്രവാസിയെ കാണാനില്ല : തെരച്ചില്‍ ഊര്‍ജിതമാക്കി ഫുജൈറ പോലീസ്
ഫുജൈറ • ദിബ്ബ അൽ ഫുജൈറയിലെ പർവതപ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് കാണാതായ 32 കാരനായ അറബ് യുവാവിനെ കണ്ടെത്താൻ ഫുജൈറ പോലീസ് തിരച്ചിലും, രക്ഷാപ്രവർത്തനവും ആരംഭിച്ചു. മൂന്നു…
Read More » - 13 June
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെച്ച് ആഡംബരത്തിന്റെ അവസാന വാക്കായി മാറിയ ഖത്തറിന്റെ ജിവാന് ദ്വീപ് ഐലന്‍ഡ് : മനുഷ്യ നിര്‍മിത ദ്വീപിനെ കുറിച്ച് ഖത്തര്‍ മന്ത്രാലയം
ദോഹ : അത്യാഡംബരത്തിന്റെ അവസാന വാക്ക്, ഖത്തറിന് മോടി കൂട്ടാന്‍ ജിവാന് ഐലന്‍ഡ് വരുന്നു. ഖത്തറിന്റെ ആധുനിക മുഖത്തിന് മോടി കൂട്ടുന്ന ജിവാന് ഐലന്‍ഡ് പദ്ധതിയാണ് ഇപ്പോള്‍…
Read More » - 13 June
സൗജന്യ ചാർട്ടേർഡ് വിമാനവുമായി കൾച്ചറൽ ഫോറം
ദോഹ :കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്കെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഏർപ്പെടുത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഒരു സർവീസ് അർഹരായവർക്ക് പൂർണ്ണമായും സൗജന്യമായി ഒരുക്കുമെന്ന് കൾച്ചറൽ ഫോറം…
Read More » - 13 June
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.2 ലക്ഷം കടന്നു : 39പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണവും, മരണസംഖ്യയും ആശങ്കാജനകമായി ഉയർന്നു തന്നെ. 39പേർ കൂടി ശനിയാഴ്ച്ച മരിച്ചു. ജിദ്ദ, മക്ക, റിയാദ്, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ്…
Read More » - 13 June
ദുബായില്‍ തിരിച്ചെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ നിര്‍ബന്ധമായും പാലിയ്ക്കേണ്ട ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് മന്ത്രാലയം
ദുബായ് : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ കോവിഡില്ലാത്ത പ്രവാസികള്‍ ദുബായില്‍ തിരിച്ചെത്തിയാല്‍ നിര്‍ബന്ധമായും പാലിയ്ക്കേണ്ട ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ദുബായ് മന്ത്രാലയം. വീട്, ഹോട്ടല്‍…
Read More » - 13 June
ഈ വര്‍ഷത്തെ ബക്രീദ് : പ്രതീക്ഷിക്കുന്ന തീയതി പുറത്തുവിട്ട് യു.എ.ഇ
ദുബായ് • ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കും ഈ വര്‍ഷത്തെ ഈദ് അല്‍ അദയെന്ന് ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അറബ് യൂണിയനിലെ അംഗം ഇബ്രാഹിം അൽ ജർവാൻ. സുൽ…
Read More » - 13 June
പ്രവാസികള്‍ക്ക് ആശ്വാസം : കുവൈറ്റില്‍ ഫുള്‍ ബോഡി ചെക്കപ്പ് വെറും 15 കെഡിയ്ക്ക്
കുവൈറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം, കുവൈറ്റില്‍ ഫുള്‍ ബോഡി ചെക്കപ്പ് വെറും 15 കെഡിയ്ക്ക് . ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിലാണ് ഫുള്‍ ബോഡി ചെക്കപ്പ് പാക്കേജ്…
Read More » - 13 June
ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ, രോഗവിമുക്തരുടെ എണ്ണം ഉയരുന്നു
ദോഹ : ഖത്തറിൽ വീണ്ടും ആശ്വാസ ദിനം, കോവിഡ് മരങ്ങൾ ഒന്നും തന്നെ ശനിയാഴ്ച് റിപ്പോർട്ട് ചെയ്തില്ല. 1,956 പേര് കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം…
Read More » - 13 June
കോവിഡ് : സൗദിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് ,ഒടുവിൽ മരണത്തിന് കീഴടങ്ങി
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ പ്രിൻറിങ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ…
Read More » - 13 June
ഗൾഫ് രാജ്യത്ത് വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
കുവൈറ്റ് സിറ്റി : 834 പേർ കുവൈറ്റിൽ ശനിയാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 25,882 ആയി ഉയർന്നു. 2159പേരിൽ നടത്തിയ പരിശോധനയിൽ 86…
Read More » - 13 June
കോവിഡ് : ഒമാനിൽ ആശങ്ക, തുടർച്ചയായ മൂന്നാം ദിനവും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരിൽ നടത്തിയ പരിശോധനയിൽ 1006 പേർക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 571 പേർ പ്രവാസികളാണ്.…
Read More » - 13 June
കോവിഡ് : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് ദുബായിലെ…
Read More » - 13 June
പ്രതിഷേധത്തിനൊടുവിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ
ദമാം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക് ഈടാക്കിയ നിരക്ക് വർദ്ധന പിൻവലിച്ച് എയർ ഇന്ത്യ. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സൗദിയിൽ…
Read More » - 13 June
സാമ്പത്തിക പ്രതിസന്ധി; ഖത്തറിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയേക്കും
കോവിഡ് മഹാമാരി വിതച്ച പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഖത്തറിലും കടുത്ത ചെലവ് ചുരുക്കൽ നടപ്പാക്കിയിരിക്കുകയാണ്. ഖത്തറില വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍…
Read More » - 13 June
ഇന്ത്യൻ ദേശീയ പതാക നാളെ കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി , കേസാകുമെന്നായപ്പോൾ മാപ്പപേക്ഷ
തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി യുവാവ് . മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ”നാളെ ഇന്ത്യന്‍ ഫ്ളാഗ്…
Read More » - 13 June
സൗദിയില്‍ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്; മരണം 893 ആയി
സൗദിയില്‍ കോവിഡ് കേസുകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893…
Read More »