Gulf
- Jul- 2020 -10 July
ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മലയാളി ഒമാനില്‍ മരിച്ചു
സലാല : പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍…
Read More » - 10 July
ആരോഗ്യ പ്രവർത്തകർക്ക് ആദരം; നഴ്സിന്റെ പേരിൽ മദീനയിൽ ഫീൽഡ് ആശുപത്രി
മദീന : കൊറോണ രോഗികളുടെ ചികിത്സക്ക് മദീനയിൽ പുതുതായി ആരംഭിച്ച ഫീൽഡ് ആശുപത്രിക്ക് രോഗം ബാധിച്ച് മരിച്ച നഴ്സിന്റെ പേര് നൽകി. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം…
Read More » - 10 July
കോവിഡ് ഭീതി; രോഗ ബാധിതരെ കണ്ടെത്താന്‍ യുഎഇയില്‍ സ്നിഫര്‍ നായകള്‍
കോവിഡ് സമൂഹത്തിന്റെയാകെ പേടി സ്വപ്നമായി മാറിയിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് യു എ ഇ.
Read More » - 10 July
യുഎഇയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ്
അബുദാബി: യുഎഇയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാൾ ഇരട്ടിയിലേറെപ്പേര്‍ക്ക് രോഗമുക്തി. 532 പേര്‍ക്ക് ആണ് ഇന്ന് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ 1288 പേര് ഇന്ന്…
Read More » - 10 July
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിന്റെ ഭാഗമായി ജൂലൈ 12 മുതല്‍ 26 വരെയുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഫെഡറല്‍…
Read More » - 9 July
റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 2 പ്രവാസികള്‍ മരിച്ചു : അപകടം നടന്നത് ദുബായില്‍
ദുബായ് : റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 2 പ്രവാസികള്‍ മരിച്ചു , അപകടം നടന്നത് ദുബായില്‍. ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട…
Read More » - 8 July
വരുന്നു, റിയാദിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതി
റിയാദ് : വരുന്നു, റിയാദിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതി. കോവിഡ് ഒന്നും തങ്ങളെ തളര്‍ത്തിയില്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് സൗദി. അടുത്ത ദശകത്തിനിടയില്‍ റിയാദിനെ മേഖലയിലെ ഏറ്റവും…
Read More » - 8 July
‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’: മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും : 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു
ദുബായ് : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും 47 മാസങ്ങള്‍ക്ക് മുമ്പ്…
Read More » - 8 July
കോവിഡ്-19 ; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ ആണ് ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ…
Read More » - 8 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് നില : ഇനി ചികിത്സയിലുള്ളത് 10,000 ലേറെ രോഗികള്‍
അബുദാബി • യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച കോവിഡ് -19 ന്റെ 532 പുതിയ കേസുകളും കേസുകളും 993 ഭേദപ്പെടലുകളും റിപ്പോർട്ട് ചെയ്തു. രണ്ട് പുതിയ മരണങ്ങളും…
Read More » - 8 July
സൗദിയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്
റിയാദ് : സൗദി അറേബ്യയിൽ കോവിഡ്-19 രോഗമുക്തരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ചൊവ്വാഴ്ച 5205 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ സംഖ്യ 1,54,839 ആയി. രോഗമുക്തി നേടുന്നവരുടെ…
Read More » - 8 July
കോവിഡ് – 19 പശ്ചാത്തലത്തിൽ , പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും
കുവൈത്ത് സിറ്റി • കോവിഡ് - 19 പശ്ചാത്തലത്തിൽ, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ…
Read More » - 7 July
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ് | സൗദി ഭരണാധികാരിയായിരുന്ന സഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന് ഖാലിദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന് അന്തരിച്ചു.…
Read More » - 7 July
ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണക്കടത്ത്, അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇയും
സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ…
Read More » - 7 July
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം : കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍
ദുബായ് : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം , ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസിസ് എന്ന…
Read More » - 7 July
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി; പ്രവാസി മലയാളികളിൽ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം.
ദുബായ് : കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേര്‍ക്ക് ഇതിനികം…
Read More » - 7 July
ദുബായിൽ ചരിത്രം പിറന്നു; പൊതു ബസുകളിൽ വളയം പിടിച്ചത് മൂന്ന് വനിതാ ഡ്രൈവർമാർ
ദുബായ്: ദുബായിൽ പൊതു ബസുകളിൽ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ച് വനിതകൾ. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്.…
Read More » - 6 July
സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു
റിയാദ്: സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപ്പർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര…
Read More » - 6 July
പ്രവാസി ക്വോട്ടാ ബില്ലിന് അംഗീകാരം നൽകി കുവൈറ്റ്; 8 ലക്ഷം ഇന്ത്യക്കാർ തിരിച്ചു പോകേണ്ടി വരും
കുവൈത്ത് സിറ്റി : സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത…
Read More » - 6 July
കോവിഡ് -19 : സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. കഴിഞ്ഞ മാസം…
Read More » - 6 July
നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍ നാട്ടിലെത്തി
കോവിഡ് ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ ദുബായ് വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍ നാട്ടിലെത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു.
Read More » - 5 July
യു.എ.ഇയിലെ ഇന്നത്തെ കോവിഡ് 19 നില
അബുദാബി • യു.എ.ഇയില്‍ ഞായറാഴ്ച 683 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 440 പേര്‍ക്ക് രോഗം ഭേദമായി. രണ്ട്…
Read More » - 5 July
ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം
മസ്ക്കറ്റ്: ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം. ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്നീഷ്യന്, സോഷ്യല്‍ ഗൈഡ് എന്നിവ ഉള്‍പ്പെടെ 11 മേഖലകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 5 July
കുവൈറ്റിൽ 24 മണിക്കൂറിനിടെ അറുനൂറിലധികം പേർക്ക് കോവിഡ്: മൂന്ന് മരണം കൂടി
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 638 പേർക്ക്. ഇതിൽ 175 പേർ മറ്റ് രാജ്യക്കാരാണ്. ഇതോടെ കോവിഡ് കേസുകളുടെ ആകെ…
Read More » - 5 July
വിമാത്താവളത്തിൽ കസേരിയിലിരുന്ന് അര മണിക്കൂർ ഉറങ്ങിയത് മാത്രമാണ് ഷാജഹാന്റെ ഓർമ്മ; കണ്ണ് തുറന്നപ്പോൾ വിമാനം പോയി
ദുബായ് അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെർമിനൽ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂർ ഷാജഹാൻ ഉറങ്ങിയപ്പോൾ വിമാനം അതിന്റെ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിന്റെ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും…
Read More »