കുവൈറ്റ്: കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 753 പേര്‍ക്ക്.ഇതുവരെ 62,625 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 668 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 52,915 ആയി. നാലു പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 425 ആയി. 9285 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments