അബുദാബി • യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
ജൂലൈ 30 (ദുല്‍ ഹജ് 9) മുതൽ ഓഗസ്റ്റ് 2 വരെ (ദുല്‍ ഹജ് 12) അവധി ദിവസമാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഇന്നലെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദാ അവധി പ്രഖ്യാപിച്ചിരുന്നു.
Post Your Comments