COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവർ 3ലക്ഷം കടന്നു : രോഗമുക്തി നിരക്കിലും വർദ്ധന

റിയാദ് : സൗദിയിൽ 1363പേർക്ക് കൂടി കഴിഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു, 36മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഇന്നത്തെ 3,02,686ഉം, മരണസംഖ്യ 3,506ഉം ആയി. 1180 പേര്‍ കൂടി സുഖം പ്രാപിച്ചതും, രോഗമുക്തി നേടിയവരുടെ എണ്ണം 274091 ആയി ഉയർന്നു, 90.6 ശതമാനമാണ് രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക്. രാജ്യത്തെ വിവിധ ആശുപത്രികളിലായി നിലവിൽ 25089 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ 1725 പേരുടെ നില ഗുരുതരമാണ്. അവര്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരണനിരക്ക് കുറയാത്തത് ആശങ്കയായി മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button