COVID 19Latest NewsNewsKuwaitGulf

കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ്‌ തൃക്കരിപ്പൂർ കൈക്കൂട്ടുകടവ്​ പൂവളപ്പിൽ എൻ. ഉമർ ഫാറൂഖ് ​(47) ആണ് മരിച്ചത്​. മിഷ്‍രിഫ്​ ഫീൽഡ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ജൂലൈ 19ന് നാട്ടിലേക്ക് പോകാൻ ഉമർ ഫാറൂഖ് വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവച്ചതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. കുഞ്ഞാമിനയാണ് ഭാര്യ. ഫഹീമ, ഫഹീസ എന്നിവർ മക്കളാണ്. മൃതദേഹം കോവിഡ്​ പ്രോട്ടാകോൾ അനുസരിച്ച്​ കുവൈത്തിൽ തന്നെ ഖബറടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button