UAELatest NewsNewsInternationalGulf

ഇ​സ്ര​യേ​ലി​​ൽ എം​ബ​സി ​ആരംഭിക്കാനൊരുങ്ങി യു​എ​ഇ

അബുദാബി : ഇ​സ്ര​യേ​ലി​​ൽ എം​ബ​സി ​ആരംഭിക്കാനൊരുങ്ങി യു​എ​ഇ. ടെ​ൽ അ​വീ​വി​ൽ എം​ബ​സി തു​റ​ക്കു​മെ​ന്ന്. യു​എ​ഇ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി അ​ൻ​വ​ർ ഗ​ർ​ഗാഷം അറിയിച്ചു.
ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ​യാ​യ​തി​നു​ പി​ന്നാ​ലെ​യായിരുന്നു പ്രഖ്യാപനം..

49 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​സ്ര​യേ​ലും യു​എ​ഇ​യും പൂ​ർ​ണ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത്. ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, വ്യാ​പാ​രം, സു​ര​ക്ഷ, നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വീ​സ്, പ​രി​സ്ഥി​തി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​ര​ണം വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button