Gulf
- Dec- 2020 -11 December
യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കോവിഡ്
അബൂദബി : യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 182,601…
Read More » - 10 December
വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം, വിശദാംശങ്ങള്‍ പുറത്ത്
മസ്കറ്റ്: വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം, വിശദാംശങ്ങള്‍ പുറത്ത് . 103 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് വിനോദ സഞ്ചാരത്തിനായി വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി നിലവില്‍ വന്നത്. റോയല്‍…
Read More » - 10 December
ഇന്ത്യയ്ക്ക് താങ്ങായി വ്യവസായികള്‍; ഭക്ഷ്യമേഖലയില്‍ കോടികൾ നൽകുമെന്ന് യു.എ.ഇ
ദുബൈ: ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കുമെന്ന് വ്യവസായികള്‍. ഇന്ത്യയുടെ ഭക്ഷ്യമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കുമെന്ന് യു.എ.ഇയിലെ സ്ഥാപനങ്ങളും വ്യവസായികളും. രണ്ട് ദിവസമായി നടന്ന യു.എ.ഇ-ഇന്ത്യ ഭക്ഷ്യസുരക്ഷ ഉച്ചകോടിയിലാണ്…
Read More » - 9 December
ഖത്തറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമം; ഏഷ്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്
ഖത്തർ: ഖത്തറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് ഏഷ്യന്‍ വംശജന് കോടതി അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ പിഴയും വിധിച്ചിരിക്കുന്നു. ഇയാൾ വിമാനത്താവളം വഴി നിരോധിത…
Read More » - 9 December
യുഎഇയില്‍ ഇന്ന് 1,313 പേര്‍ക്ക് കൊറോണ; 2 മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,313 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് രോഗം…
Read More » - 9 December
ഒമാനിൽ 164 പേര്‍ക്ക് കോവിഡ് ബാധ
മസ്കറ്റ്: ഒമാനില്‍ ഏഴുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. 164 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 9 December
സ്പോണ്‍സറുടെ ക്രൂര മര്‍ദനമേറ്റ് പ്രവാസി വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം
ദുബായ്: പ്രവാസി വീട്ടുജോലിക്കാരി മരിക്കാനിടയായത് സ്പോണ്‍സറുടെ ക്രൂരമായ ശാരീരിക ആക്രമണങ്ങള്‍ മൂലമെന്ന് ദുബായ് പൊലീസ്. കുളിമുറിയില്‍ ബോധരഹിതയായി വീണുവെന്ന് പറഞ്ഞാണ് അറബ് സ്പോണ്സര് ഏഷ്യന്‍ വംശജയായ യുവതിയെ…
Read More » - 9 December
വീണ്ടും കുവൈത്ത് ഭരണം ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ കൈകളിൽ
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്…
Read More » - 8 December
സൗദിയിൽ ഇന്ന് 193 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയില്‍ ഇന്ന് 246 കൊറോണ വൈറസ് രോഗികൾ കോവിഡ് രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 12 കോവിഡ് രോഗികള്‍ മരിക്കുകയും 193 പേർ പുതുതായി…
Read More » - 8 December
യുഎഇയിൽ ഇന്ന് 1,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അബുദാബി : യു.എ.ഇയില്‍ ഇന്ന് 1,260 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ്…
Read More » - 8 December
പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന പ്രവാസി മലയാളികൾ; ശമ്പളം കൊടുക്കാതെ പണികൾ ചെയ്യുമല്ലോ, വൈറൽ കുറിപ്പ്
അമ്മമാരെ വേലക്കാരി ആക്കി മാറ്റുന്ന മക്കൾക്കും/മരുമക്കൾക്കുമെതിരെ പോൾസൺ പാവറട്ടി. മകളുടെയോ മരുമകളുടെയോ പ്രസവം അടുക്കുമ്പോൾ ഇത്തരക്കാർക്ക് അമ്മയോട് വല്ലാത്ത സ്നേഹമായിരിക്കും. ഒരിക്കൽ പോലും ദുബായ് കാണിക്കാൻ കൊണ്ടുപോകാത്ത…
Read More » - 8 December
ഒമാനിൽ 211 പേര്‍ക്ക് കോവിഡ് ബാധ
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമാനില്‍ രണ്ടുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 211 പേര്‍ക്ക് കൂടി പുതിയതായി…
Read More » - 7 December
സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം
ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്കാര സമയം…
Read More » - 6 December
ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട റാന്നി സ്വദേശി ഒഴുവന്‍പാറ എടശ്ശേരില്‍ തോമസ് ജോസഫ് (ജയ്മോന്) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റുസെയ്ലില്വച്ചുണ്ടായ വാഹന…
Read More » - 6 December
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 125 പേര്‍ക്ക് കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 125 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇതില്‍ 32 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. ഇന്ന് 216 പേര് കൂടി…
Read More » - 6 December
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 1,153 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 634 പേര് രോഗമുക്തി നേടുകയുണ്ടായി. എന്നാൽ…
Read More » - 6 December
ഒമാനിൽ വാഹനം തീപ്പിടിച്ച നിലയിൽ; ആളപായം ഇല്ല
മസ്കറ്റ്: ഒമാൻ മസ്കറ്റ് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ ദാര്സൈറ്റില് വാഹനത്തിന് തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിലെ അഗ്നിശമന സേന വിഭാഗം തീയണച്ചതായി റോയല്‍ ഒമാന്‍ പൊലീസ്…
Read More » - 6 December
പലസ്തീന് രാഷ്ട്രം നിലവില്‍ വന്നാല്‍ ഇസ്രായേലുമായി തുറന്ന ബന്ധത്തിന് തയ്യാറെന്ന് സൗദി
റിയാദ് : ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ഇതിനായി പലസ്തീനികള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രം നല്‍കുകയും സമാധാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യണമെന്നും സൗദി അറേബ്യന്‍…
Read More » - 6 December
കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫീസില്‍ ഇളവുമായി അബുദാബി
അബുദാബി : കൊവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിനുള്ള ഫീസ് വീണ്ടും കുറച്ച് അബുദാബി ആരോഗ്യ വകുപ്പ്. നിലവില്‍ 85 ദിര്‍ഹമായിട്ടാണ് അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് സ്ഥാപനമായ സിഹ…
Read More » - 6 December
ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍…
Read More » - 6 December
കോവിഡ് മഹാമാരിയിൽ നിന്നും അതിവേഗം കരകയറും: യുഎഇ ഭരണാധികാരി
ദുബായ് : ലോകത്ത് കൊവിഡ് മഹാമാരിയില്‍ നിന്നും അതിവേഗം മുക്തമാകുന്ന രാജ്യമാകും യുഎഇയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 6 December
ഖത്തറിനെതിരെയുള്ള ഉപരോധം; തര്‍ക്കം പരിഹരിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലേക്ക്
ദോഹ: ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധം അവസാന ഘട്ടത്തിലേക്ക്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള അന്തിമ കരാറിലേക്ക് ബന്ധപ്പെട്ട കക്ഷികള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു…
Read More » - 6 December
അറബ് ലോകത്ത് മികച്ച നേട്ടവുമായി സൗദി അറേബ്യ
റിയാദ്: ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി,. ആഗോള തലത്തില്‍ 22ാം സ്ഥാനത്താണ് അവര്‍. ടോര്‍ടോയിസ് ഇന്റലിജന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് സൗദിയുടെ നേട്ടം…
Read More » - 6 December
മക്ക കെഎംസിസി സെക്രട്ടറി നിര്യാതനായി
മക്ക കെഎംസിസി സെക്രട്ടറിയും പൊതു സാമൂഹ്യ പ്രവർത്തകനുമായ ഹംസ സലാം (50) മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്. മക്കയിൽ…
Read More » - 5 December
യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത
അബുദാബി: ഞായറാഴ്ച മുതലുള്ള ദിവസങ്ങളില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് പുറമെ അന്തരീക്ഷ താപനില…
Read More »