COVID 19Latest NewsNewsQatar

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 125 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 125 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇതില്‍ 32 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. ഇന്ന് 216 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 137,276 ആയി ഉയർന്നു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,393 പേരാണ്. അതില്‍ 271 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. എന്നാൽ അതേസമയം, ഇനി തീവ്രപരിചണത്തിലുള്ളത് 33 പേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button