Gulf
- Dec- 2020 -5 December
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 190 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 190 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി 14 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 324 പേർ…
Read More » - 5 December
സൗദിയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49),…
Read More » - 5 December
ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് യുഎഇയും ,സൗദിയും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോർട്ട്.ലോകത്തിലെ ഏക…
Read More » - 5 December
ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ് ബാധ
ദോഹ : ഖത്തറില്‍ 146 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.188 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…
Read More » - 5 December
യുഎയിൽ ഇന്ന് 1,214 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,214 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 670 പേര് രോഗമുക്തരാവുകയും ചെയ്യുകയുണ്ടായി. എന്നാൽ…
Read More » - 5 December
കുടുംബവഴക്കിനെ തുടർന്ന് ഭാര്യക്ക് മർദ്ദനം; ഭർത്താവ് അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുടുംബ വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തിൽ ഭർത്താവിനെ കുവൈത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അറബ് സ്വദേശിയാണ് ഭാര്യയെ ശാരീരികമായി അതിക്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 5 December
മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പോലീസ് മരിച്ചു
വെസ്റ്റ് വെര്‍ജിനിയ: പാര്‍ക്കിങ് പരാതി അന്വേഷിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. വെസ്റ്റ് വെര്‍ജിനിയ പോലീസ് ഉദ്യോഗസ്ഥയായ കേസി ജോണ്സണ്(28) ആണ് മരിച്ചതായി…
Read More » - 5 December
പതിവു പോലെ പുതിയ ദേശീയദിന മുദ്രാവാക്യവുമായി ഖത്തര്‍ ; ഇക്കുറി ചില സവിശേഷതകളോടെ
ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള ഈ വര്‍ഷത്തെ മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘നഹ്മദുക യാദല് അര്‍ശ്- സിംഹാസനത്തിനുടമയായ നാഥന് സര്‍വ സ്തുതിയും’ എന്നു തുടങ്ങുന്നതാണ് ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം.…
Read More » - 5 December
പിടിവാശിവിട്ട് ഖത്തർ: സൂചന നൽകി കുവൈത്ത്
ദോഹ: ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കുവൈത്തും ഖത്തറും. യു.എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകന് ജാരദ് കുഷ്നറിന്റെ ജി.സി.സി രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് കാര്യങ്ങളില്‍ പുരോഗതിയുണ്ടായിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്ന…
Read More » - 5 December
ഗള്‍ഫ് പ്രതിസന്ധി; ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന് കുവൈറ്റ്
ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകൾ നിര്‍ണായക ഘട്ടത്തിൽ . ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന കുവൈറ്റ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സൗദിയും ഖത്തറും സ്വാഗതം ചെയ്തു. ഗള്‍ഫ് പ്രതിസന്ധി തീരാന്‍…
Read More » - 5 December
എണ്ണ മേഖലയിൽ വൻനേട്ടവുമായി ദുബായ്; ഉറ്റുനോക്കി ലോകരാജ്യങ്ങൾ
കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും നടപ്പുവർഷം തരക്കേടില്ലാത്ത വ്യാപാര ഇടപാടുകളാണ് ദുബായിൽ നടന്നത്. 2000ൽ 14,300 കോടി ദിർഹമായിരുന്നു എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോത്. 2019ൽ ആകട്ടെ, ഇത്…
Read More » - 5 December
യുഎഇയില്‍ മൂടല്‍മഞ്ഞ് അതി ശക്തമായി തുടരുന്നു; വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യു എ ഇയിൽ ദൂരക്കാഴ്ചാ പരിധി കുറയ്ക്കുന്ന തരത്തില്‍ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയാകുന്ന പ്രദേശങ്ങളുള്‍പ്പെട്ട…
Read More » - 5 December
ബ്രിട്ടന് പിന്നാലെ ഫൈസര്‍ വാക്സിന് അനുമതി നല്കി ഈ രാജ്യവും
മനാമ : ബ്രിട്ടന് പിന്നാലെ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന് അനുമതി നല്കി ബഹ്റൈനും. നിരവധി പരിശോധനയ്ക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി…
Read More » - 5 December
സൗദി ചേംബറിന്റെ ചരിത്രത്തിൽ ആദ്യമായി വിദേശികള്‍ക്ക് അംഗത്വം അനുവദിച്ചു
സൗദിയില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം അനുവദിക്കും. മന്ത്രിസഭയാണ് പരിഷ്കരിച്ച ചേംബര്‍ ഓഫ് കൊമേഴ്സ് നിയമത്തിന് അംഗീകാരം നല്‍കിയത്.…
Read More » - 5 December
സൗദിയുടെ അതിര്‍ത്തി ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു
സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ . കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഹഫര്‍ബാത്തിന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ മുതല്‍ ആരംഭിച്ച മഴ തുടരുന്നത്. മഴയില്‍…
Read More » - 4 December
ഗള്‍ഫ് പ്രതിസന്ധി പരിഹാരം, കുവൈറ്റിന് അഭിനന്ദന പ്രവാഹം
റിയാദ്: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍കൈ എടുത്ത കുവൈറ്റിനെ അഭിനന്ദിച്ച് സൗദി. പ്രതിസന്ധി ഒഴിവാക്കുന്നതിനായി കുവൈറ്റ് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചാണ് സൗദി…
Read More » - 4 December
സൗദിയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
റിയാദ്: വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച്ച വരെ സൗദിയിലെ ചില മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 4 December
സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ കടന്ന് കയറി നഴ്സിനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ പിടിയിൽ
ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നഴ്സിനെ അതി ക്രൂരമായി മര്‍ദ്ദിച്ച രണ്ടുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വിഭാഗത്തിലേക്ക് പ്രവേശനാനുമതി നല്‍കാത്തതിനാണ് കരക്…
Read More » - 4 December
മദ്യപിക്കുന്നതിനിടെ തര്‍ക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 15 വര്‍ഷം തടവ്
മനാമ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ അടിച്ചുകൊലപ്പെടുത്തിയ പ്രതിക്ക് ബഹ്റൈനില്‍ 15 വര്‍ഷം തടവുശിക്ഷ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച 61കാരനായ കൂട്ടുപ്രതിക്ക് കോടതി മൂന്നുമാസത്തെ ജയില്‍ശിക്ഷയും വിധിച്ചു. ബഹ്റൈന്‍…
Read More » - 4 December
സൗദിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന വിറകുകൾ പിടിച്ചെടുത്തു
റിയാദ്: സൗദിയിലെ റിയാദില്‍ വില്‍പ്പനയ്ക്ക് വെച്ച 54 ടണ്‍ വിറക് പിടിച്ചെടുത്തു. ജല, കാര്‍ഷിക, പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച സ്പെഷ്യല്‍ പരിസ്ഥിതി സംരക്ഷണ സേനയാണ് വിറക്…
Read More » - 4 December
സൗദിയിൽ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ
റിയാദ്: വിദേശ യുവതികളെ വിവാഹം കഴിക്കുന്നതിന് സ്വദേശികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെര്‍മിറ്റ് നേടിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. അഞ്ചംഗ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍…
Read More » - 4 December
ബഹ്റൈനില്‍ ഒരാളിൽ നിന്ന് കൊവിഡ് പകര്‍ന്നത് മൂന്ന് കുടുംബങ്ങളിലെ ഏഴുപേര്‍ക്ക്; അമ്പരന്ന് വീട്ടുക്കാർ
മനാമ: ബഹ്റൈനില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ച 27കാരിയില്‍ നിന്ന് രോഗം പകര്‍ന്നത് മൂന്ന് കുടുംബങ്ങളിലെ ഏഴുപേര്‍ക്ക്. യുവതിയുടെ ബന്ധുക്കള്ക്കുള്പ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ യുവതിയുടെ ഭര്‍ത്താവ്,…
Read More » - 4 December
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; യു.എ.ഇയിലെ മസ്ജിദുകളിൽ ഇന്ന് മുതൽ ജുമുഅ പുനരാരംഭിക്കും
യു.എ.ഇയിലെ മസ്ജിദുകളിൽ ഇന്ന് മുതൽ ജുമുഅ വീണ്ടും പുനരാരംഭിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിൽ ജുമുഅ ആരംഭിക്കുന്നത്. ദുബായിലെ 766 പള്ളികളും, ഷാർജയിലെ…
Read More » - 4 December
സൗദിയിൽ നാട് കടത്തല്‍; കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങി
സൗദിയിൽ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇരുന്നൂറ്റി അറുപത്തിയെട്ട് പേര് കൂടി നാട്ടിലേക്ക് മടങ്ങി.റിയാദ് തര്‍ഹീലില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കാണ് യാത്രയായിരിക്കുന്നത്.…
Read More » - 4 December
സൗദി അരാംകോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ എണ്ണ വിതരണം തടസ്സപ്പെട്ടു; പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
സൗദിയിൽ അരാംകോയുടെ ജീസാനിലെ പംബിംഗ് സ്റ്റേഷനിൽ സാങ്കേതിക തകരാർ മൂലം എണ്ണ വിതരണം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് മേഖലയിലെ പല പെട്രോൾ സ്റ്റേഷനുകളിലും എണ്ണ വിതരണത്തിൽ തടസ്സം…
Read More »