Gulf
- Feb- 2021 -24 February
തീരുമാനം കടുപ്പിച്ച് കുവൈറ്റ്, ഒരു മാസത്തേയ്ക്ക് അതിര്‍ത്തികള്‍ അടച്ചു
കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ഭരണകൂടം അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കര, നാവിക അതിര്‍ത്തികളാണ് അടയ്ക്കുക. ഫെബ്രുവരി…
Read More » - 23 February
സ്വര്‍ണം കൊണ്ടൊരു ബിരിയാണി ; വില എത്രയെന്ന് അറിയേണ്ടേ ?
വ്യത്യസ്ത തരം ബിരിയാണി രുചികള്‍ പരീക്ഷിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു കിടിലന്‍ ബിരിയാണിയാണ് സ്വര്‍ണം കൊണ്ട് തയ്യാറാക്കിയ ബിരിയാണി. ദുബായിലെ ബോംബെ ബോറോ എന്ന ഹോട്ടലിലാണ് സ്വര്‍ണം കൊണ്ടുള്ള…
Read More » - 23 February
പാചക വാതകം ചോര്‍ന്ന് സൗദിയിൽ സ്ഫോടനം
റിയാദ്: സൗദി അറേബ്യയിലെ അപ്പാര്‍ട്ട്മെന്റില്‍ പാചക വാതകം ചോര്‍ന്ന് സ്ഫോടനവും തീപ്പിടുത്തവുമുണ്ടായിരിക്കുന്നു. അല്‍ യാസ്മിന് ഡിസ്ട്രിക്ടിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി.…
Read More » - 23 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 335 പേർക്ക്
റിയാദ്: സൗദിയിൽ ഇന്ന് 335 പേർക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് രോഗബാധിതരിൽ 323 പേർ രോഗമുക്തി നേടി. രാജ്യത്ത്…
Read More » - 23 February
അനാശാസ്യ പ്രവർത്തനം നടത്തിയ അഞ്ച് പ്രവാസികള്‍ പിടിയിൽ
മസ്കറ്റ്: അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിൽ ആയിരിക്കുന്നു. റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം…
Read More » - 23 February
താന്‍ സമ്മാനിച്ച ഛായാചിത്രത്തിന് പ്രധാനമന്ത്രിയുടെ നന്ദിയും ആശംസാ കുറിപ്പും ; സന്തോഷത്തില്‍ മലയാളി വിദ്യാര്‍ത്ഥി
ദുബായ് : താന്‍ സമ്മാനമായി വരച്ചു നല്കിയ ചിത്രത്തിന് നന്ദിയും ആശംസാ കുറിപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ച സന്തോഷത്തിലാണ് ദുബായിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി…
Read More » - 23 February
ക്വാറന്റീന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീന്‍ ലിസ്റ്റ്’ പരിഷ്കരിച്ച് യുഎഇ
അബുദാബി: ക്വാറന്റീന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ‘ഗ്രീന്‍ ലിസ്റ്റ്’ പരിഷ്കരിച്ച് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്…
Read More » - 23 February
ഖത്തറിൽ കോവിഡ് ബാധിച്ചത് 463 പേർക്ക്
ദോഹ: ഖത്തറിൽ തിങ്കളാഴ്ചയും പുതിയ രോഗികളെക്കൾ കൂടുതൽ രോഗമുക്തർ. തിങ്കളാഴ്ച 495 പേർക്ക് രോഗമുക്തി നേടിയിരിക്കുന്നു. പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 463 പേർക്കാണ്. ഇതിൽ…
Read More » - 23 February
യുഎഇയില്‍ 3005 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3005 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 3515 പേര്…
Read More » - 23 February
കോവിഡ് വ്യാപനം : 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 22 February
മുഖം നോക്കി ആളെ തിരിച്ചറിയാനുള്ള സ്മാർട്ട് സംവിധാനവുമായി ദുബായ് വിമാനത്താവളം
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ “സ്മാര്‍ട്ട് ട്രാവല്‍” സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷന്‍ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാന്‍ ഈ…
Read More » - 22 February
കോവിഡ് 19: വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാന്‍
മസ്ക്റ്റ്: പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അത്യാവശ്യമെങ്കില്‍ മാത്രമേ വിദേശയാത്രകള്‍ നടത്താവൂയെന്നും കോവിഡ് വ്യാപനം കുറയ്ക്കാനുള്ള…
Read More » - 22 February
നിരവധി തൊഴിലവസരങ്ങളുമായി ഗള്‍ഫ് രാജ്യങ്ങൾ
ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. എണ്ണയിതര വരുമാനം കണ്ടെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധരെ തേടുന്നത്. മലയാളികളുൾപ്പെടെ നിരവധി പേര്‍ക്ക് ഇത് അവസരമൊരുക്കും.…
Read More » - 22 February
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2105 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ…
Read More » - 22 February
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 22 February
ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സുലൈയിലെ അൽഉത്വയിം കമ്പനിയിൽ 30 വർഷമായി ജീവനക്കാരനായ കർണാടക ദക്ഷിണ കന്നഡ സ്വദേശി ശൈഖ്…
Read More » - 22 February
കുവൈറ്റിൽ വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു. ഉമ്മു അയ്മനിലുണ്ടായ ദാരുണ സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരിക്കുന്നു. വീടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവെ ലിഫ്റ്റിൽ…
Read More » - 22 February
ഒമാനിൽ ഇന്ന് 330 പേര്‍ക്ക് കോവിഡ്
മസ്കത്ത്: കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ യാത്രകൾ ഒഴിവാക്കണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി. ഒഴിച്ചുകൂടാനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിദേശ…
Read More » - 22 February
അവധി ആഘോഷിക്കാൻ നാട്ടിപ്പോയ പ്രവാസി കോവിഡ് ബാധിച്ച് മരിച്ചു
റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാം കെ.എം.സി.സി വേങ്ങര മണ്ഡലം പ്രവർത്തകനായ അഞ്ചുകണ്ടത്തിൽ അബ്ദുൽ ഹമീദ്…
Read More » - 22 February
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി പ്രവാസിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദിയിലെ അൽഖർജിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ നെടുമുടി സ്വദേശി രഞ്ജിത്തിനെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. രഞ്ജിത്തും…
Read More » - 21 February
ഒമാനിൽ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിലെ ദാഹീറാ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ,…
Read More » - 21 February
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ…
Read More » - 21 February
കുവൈറ്റിൽ വീണ്ടും യാത്ര വിലക്ക്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന യാത്ര വിലക്ക് നീട്ടി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോളതലത്തിലെ…
Read More » - 21 February
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2250 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ 17 പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. 2250 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം…
Read More » - 21 February
കൊവിഡ് വ്യാപനം; കുവൈറ്റിലേക്കുള്ള പ്രവേശനവിലക്ക് വീണ്ടും നീട്ടി
കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം വ്യോമയാന വകുപ്പിന്റേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ…
Read More »