കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് രാജ്യത്ത് 8 പേര്‍ കൊവിഡ് ബാധയേറ്റ് മരിച്ചതായി റിപോര്‍ട്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,113 ആയി.
Read Also: ജീവിക്കാന്‍ ഏറ്റവും മികച്ച നഗരങ്ങൾ; 111 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഗുജറാത്തിലെ മൂന്ന് നഗരങ്ങള്‍
ഇന്ന് നടത്തിയ പരിശോധനയില്‍ 1,613 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 198,110 ആയി. ഇതില്‍ 164 രോഗികളുടെ നില ഗുരുതരമാണ്. രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 184,239 ആണ്. നിലവില്‍ 12,758 പേരാണ് ചികില്‍സയിൽ കഴിയുന്നത്.
Post Your Comments