COVID 19Latest NewsNewsGulfQatar

കോവിഡ് 19: ഖത്തറില്‍ 460 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 460 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 417 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 43 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166,475 ആയി.

Read Also: നല്ല ആരോഗ്യത്തിന് കൂണ്‍

293 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,700 ആയി. രോഗം ‌ ചികിത്സയിലിരിക്കെ 52 വയസ്സുകാരന്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 262 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button