Gulf
- Jun- 2021 -12 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 2,123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 12 June
ചെന്നായയെ വില്ക്കാന് ശ്രമിച്ചയാൾ അറസ്റ്റിൽ
ദുബൈ: ചെന്നായയെ വില്ക്കാന് ശ്രമിച്ചയാളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റില്‍ ഒരാള്‍ ചെന്നായയെ വില്ക്കാന് ശ്രമിക്കുന്നതായി ദുബൈ പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ നിയമനടപടികള്‍ക്കായി…
Read More » - 12 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 352 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 352 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിന് 309 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 12 June
കഞ്ചാവ് വളർത്തി വില്പന: ബഹ്റൈനില്‍ നാലുപേർക്കെതിരെ നടപടി
മനാമ: ബഹ്റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ. 30നും 43നും ഇടയില്‍ പ്രായമുള്ള നാല് സ്വദേശികളാണ് കഞ്ചാവ് വളർത്തി വില്‍പ്പന നടത്തിയതിനു…
Read More » - 12 June
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ 185 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര് കൂടി രോഗമുക്തി…
Read More » - 12 June
ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തുറക്കാന്‍ അനുമതി: ഉത്തരവുമായി ഒമാൻ
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ഒമാൻ. ഇളവിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തുറക്കാന്‍ അനുമതി. എന്നാൽ കര്‍ശനമായ കോവിഡ് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആരാധനക്ക്…
Read More » - 11 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി നേടിയവരുടെ എണ്ണം. ഇന്ന് പുതുതായി 1,175 പുതിയ രോഗികളും 1,262 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട്…
Read More » - 11 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചതിന് നിരവധി പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 455 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 374 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹിക അകലം…
Read More » - 11 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,234 പേര്…
Read More » - 11 June
കർശന നിയന്ത്രണങ്ങളോടെ ഒമാനിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി
മസ്കത്ത്: ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറക്കാൻ അനുമതി നൽകി. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ…
Read More » - 11 June
കുവൈറ്റിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 60കാരൻ മരിച്ചു
കുവൈത്ത് സിറ്റി: കുവൈറ്റിൽ 60 കാരന് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. പ്രദേശിക ദിനപ്പത്രമായ അല്‍ സിയാസയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ…
Read More » - 11 June
പെട്രോൾ വില വർധിപ്പിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോൾ വില രണ്ട്…
Read More » - 11 June
കോവിഡ് ദുരിതബാധിതർക്ക് ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ള
ദുബായ് : കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള. പദ്ധതിയിൽ അഞ്ച് കോടി രൂപയുടെ സഹായം…
Read More » - 11 June
കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി 15 കോടി രൂപയുടെ…
Read More » - 10 June
ഈ വര്‍ഷം നാടുകടത്തിയ പ്രവാസികളുടെ എണ്ണം വെളിപ്പെടുത്തി കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ വിവിധ കേസുകളില്‍ പിടിക്കപ്പെട്ട ഏഴായിരത്തിലധികം പേരെ ഈ വര്‍ഷം മാത്രം നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 10 June
സൗദിയിൽ പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു. സൗദിയിൽ ഇന്ന് 1286 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 982 പേർ രോഗമുക്തി നേടി.…
Read More » - 10 June
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: ജിദ്ദയിൽ മുൻ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മമ്പാട് പന്തലിങ്ങൾ സ്വദേശി നൗഷാദ് കാഞ്ഞിരാല (41) ആണ് സ്വദേശത്ത് വെച്ച് മരിച്ചത്. ജിദ്ദയിൽ നിന്നും…
Read More » - 10 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ പുതുതായി 2,190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,132 പേര് രോഗമുക്തരായപ്പോൾ ഏഴ് പേര്…
Read More » - 10 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1640 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്.…
Read More » - 10 June
മുന്നൂറിലധികം മദ്യകുപ്പിയുമായി പ്രവാസി അറസ്റ്റിൽ
മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ് പോലീസ് കമാൻഡ് മദ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ പേരില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തു. തന്റെ സ്വകാര്യ വാഹനത്തിൽ വിൽപ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ്…
Read More » - 10 June
കുവൈറ്റിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ 1391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1297 പേർ രോഗമുക്തി നേടി. 13.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,21,648…
Read More » - 10 June
സൗദിയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു
ബുറൈദ: ഖസീം പ്രവിശ്യയിലെ ഉനൈസയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിത്തം. ഉടൻതന്നെ തീയണച്ചതായി ഖസീം പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഇബ്രാഹീം അബാഖൈൽ…
Read More » - 9 June
പഴയ കറൻസി നോട്ടുകൾ ഇപ്പോൾ മാറ്റി വാങ്ങാം: അവസാന തീയ്യതി അറിയിച്ച് ക്യു.എൻ.ബി
ദോഹ : പഴയ കറൻസി നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന ദിവസം അറിയിച്ച് ക്യു.എൻ.ബി. ജൂലൈ ഒന്നുവരെ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽ നിന്ന് മാറ്റി പുതിയ നോട്ടുകൾ…
Read More » - 9 June
ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകുന്നവരെ കാത്തിരിക്കുന്നത് വൻശിക്ഷ
അബുദാബി: കുട്ടികളെ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കള്‍ക്കും രക്ഷകർത്താക്കള്‍ക്കും വൻശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവർത്തികളിൽ പോലീസ് പിടിയിലാകുന്നവർക്ക് 10 വര്‍ഷം…
Read More » - 9 June
ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള വിലക്ക് , പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ
ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യു.എ.ഇ. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ മാസങ്ങളായി യു.എ.ഇയിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍…
Read More »