Gulf
- Sep- 2021 -3 September
പാകിസ്താൻ ഹെൽത്ത് കെയർ ചാരിറ്റി: ഫണ്ട് സ്വരൂപിച്ച് ദുബായിയിലെ വിദ്യാർത്ഥികൾ
ദുബായ്: പാകിസ്താൻ ഹെൽത്ത് കെയർ ചാരിറ്റിയിലേക്ക് ഫണ്ട് സ്വരൂപിച്ച് ദുബായിയിലെ വിദ്യാർത്ഥികൾ. പന്ത്രണ്ട് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 15 വിദ്യാർത്ഥികളുടെ സംഘമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി…
Read More » - 3 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 50,057 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,057 കോവിഡ് ഡോസുകൾ. ആകെ 18,355,228 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 September
യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 3 September
കാരുണ്യ ഹസ്തം: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ
ദുബായ്: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ. അഫ്ഗാനിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് യുഎഇയുടെ നടപടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഫ്ഗാനിലെ ദുർബല…
Read More » - 3 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 978 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 978 പുതിയ കോവിഡ് കേസുകൾ. 1504 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 3 September
എത്യോപ്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനികൾ
ദുബായ്: എത്യോപ്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനികൾ. സെപ്തംബർ നാലു മുതൽ പുതിയ യാത്രാ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എമിറേറ്റ്സ്,…
Read More » - 3 September
സൗദി അറേബ്യയെ ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം.സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെയും…
Read More » - 3 September
സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ കൂടി യോഗ്യതാ പരീക്ഷ നിർബന്ധമാക്കി
റിയാദ്: ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ. ബുധനാഴ്ചയാണ് രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്. നേരത്തെ 205 വിദഗ്ധ…
Read More » - 2 September
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ്: ആഴ്ചയിൽ 5528 സീറ്റുകൾ അനുവദിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റുകൾ അനുവദിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ…
Read More » - 2 September
ഒന്നര വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറന്ന് കുവൈത്ത്. ഒന്നര വർഷത്തിന് ശേഷമാണ് കുവൈത്തിൽ കുട്ടികളുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറക്കുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന…
Read More » - 2 September
സ്ത്രീ ശാക്തീകരണം: സൗദി അറേബ്യയിലെ ആദ്യത്തെ സായുധ വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമായി
റിയാദ്: സൗദിയിൽ സായുധ സൈന്യത്തിന്റെ ഭാഗമായി വനിതാ ബറ്റാലിയൻ. ആദ്യമായാണ് വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമാകുന്നത്. യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ കഠിന…
Read More » - 2 September
സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 177 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 177 പുതിയ കോവിഡ് കേസുകൾ. 279 പേർ രോഗമുക്തി നേടിയതായും…
Read More » - 2 September
അബുദാബിയിലെ ഹോം ഹെൽത്ത് കെയർ സേവനം: നാലായിരത്തിലധികം പേർക്ക് സേവനം ലഭിക്കുമെന്ന് അധികൃതർ
അബുദാബി: അബുദാബിയിലെ ഹോം ഹെൽത്ത് കെയർ സേവനത്തിൽ 4000 ത്തിലധികം പേർക്ക് സേവനങ്ങൾ ലഭിക്കുമെന്ന് അധികൃതർ. രോഗികൾക്ക് വീടുകളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ…
Read More » - 2 September
കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: കോവിഡ് വാക്സിൻ മനപൂർവ്വം നിരസിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. പുതിയ അധ്യയന വർഷത്തേക്ക് കാമ്പസുകളിലേക്ക് മടങ്ങുന്നതിന് എല്ലാ സ്കൂൾ ജീവനക്കാർക്കും…
Read More » - 2 September
ട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. ഓഗസ്റ്റ് 1 ന് മുൻപ് നടന്ന നിയമ ലംഘനങ്ങൾക്കാണ് പിഴ തുകയിൽ കിഴിവ്…
Read More » - 2 September
അബുദാബിയിലെത്തുന്ന യാത്രക്കാരിൽ വാക്സിൻ സ്വീകരിച്ചവർ ഐസിഎ ആപ്പിൽ വാക്സിൻ സർട്ടിഫിക്കറ്റ് വേരിഫൈ ചെയ്യണം
അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാരിൽ വാക്സിൻ സ്വീകരിച്ചവർ ഐസിഐ ആപ്പിൽ വാക്സിൻ സർട്ടിക്കറ്റ് രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. വാക്സിനേഷൻ സ്വീകരിച്ചവർക്ക് അബുദാബിയിൽ ക്വാറന്റെയ്നിൽ ഇരിക്കേണ്ട ആവശ്യമില്ല. Read Also: ഇന്ത്യൻ…
Read More » - 2 September
പത്ത് മാസങ്ങൾക്ക് ശേഷം ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ യുഎഇ
ദുബായ്: പത്ത് മാസങ്ങൾക്ക് ശേഷം ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ യുഎഇ. 24 മണിക്കൂറിനിടെ യുഎഇയിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 2 September
വികസന പ്രവർത്തനങ്ങൾ: 50 ദേശീയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ
ദുബായ്: 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം…
Read More » - 2 September
കാർ വിൽപ്പനക്കാരുമായുള്ള തർക്കം പരിഹരിച്ചു: ദുബായ് പോലീസിന് നന്ദി പറഞ്ഞ് ടിവി അവതാരക
ദുബായ്: ദുബായ് പോലീസിന് നന്ദി അറിയിച്ച് സൗദിയിലെ ടിവി അവതാരക ലൂജൈൻ ഒമ്രാൻ. കാർ ഷോറൂമുകാരുമായുള്ള തർക്കം പരിഹരിച്ചതിനാണ് ലൂജൈൻ ഒമ്രാൻ ദുബായ് പോലീസിനോട് നന്ദി പറഞ്ഞത്.…
Read More » - 2 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 975 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 975 പുതിയ കോവിഡ് കേസുകൾ. 1511 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 2 September
കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്കുള്ള ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി
അബുദാബി: വിദേശത്തു നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി അബുദാബി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് മാർഗ നിർദ്ദേശങ്ങൾ പുതുക്കിയത്. അബുദാബിയിലേക്ക്…
Read More » - 2 September
ദുബായ് എക്സ്പോ 2020 : യാത്രക്കാർക്ക് സൗജന്യ പ്രവേശന പാസുമായി പ്രമുഖ വിമാന കമ്പനി
ദുബായ് : വിമാന യാത്രക്കാർക്ക് എക്സ്പോ 2020 നായുള്ള സൗജന്യ പ്രവേശന പാസുമായി ഫ്ലൈദുബായ്. 2021 സെപ്റ്റംബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ…
Read More » - 2 September
സന്ദര്‍ശക പ്രവാഹം: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് വര്‍ധിച്ചു
ദുബായ്: യു.എ.ഇയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വര്‍ധിച്ചു. ദുബായിലേക്കാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. ദുബായ് വിമാനത്താവളത്തിലേക്ക് എല്ലാ വിസക്കാരെയും…
Read More » - 2 September
ഫൈസർ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യാനൊരുങ്ങി ദുബായ്
ദുബായ് : ഫൈസർ-ബയോഎൻടെക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് ഉടൻ വിതരണം തുടങ്ങുമെന്ന് ആരോഗ്യ അതോറിറ്റി (ഡിഎച്ച്എ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഫൈസർ ബൂസ്റ്റർ ഷോട്ടിന് യോഗ്യരായുള്ളവരുടെ ലിസ്റ്റും…
Read More » - 2 September
ക്യാമറ ഫോണുകൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വന്‍ പിഴ: ഉത്തരവുമായി സൗദി
റിയാദ്: രാജ്യത്ത് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ…
Read More »