Gulf
- Sep- 2021 -25 September
പുതിയ മന്ത്രിസഭയെയും ധനമന്ത്രിയെയും പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായിയിൽ പുതിയ ക്യാബിനറ്റ് രൂപീകരിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…
Read More » - 25 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 321 പുതിയ കോവിഡ് കേസുകൾ. 398 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 25 September
റിയാദ് അന്താരാഷ്ട്ര പുസ്തക മേള: സന്ദർശകർക്ക് പ്രവേശനം സൗജന്യമെന്ന് സൗദി അറേബ്യ
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സന്ദർശകരുടെ പ്രവേശനം സൗജന്യം. സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്ലേഷൻ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പുസ്തകമേളയിലേക്കെത്തുന്ന സന്ദർശകർക്ക് ഓൺലൈൻ രജിസ്ട്രേഷൻ…
Read More » - 25 September
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ മിന്നൽ പരിശോധനയുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ മിന്നൽ പരിശോധനയുമായി കുവൈറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിശോധന നടത്തുന്നത്. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി…
Read More » - 25 September
ദുബായിൽ കനത്ത മഴയും പൊടിക്കാറ്റും : വീഡിയോ കാണാം
ദുബായ് : വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുബായിൽ കനത്ത മഴ തുടങ്ങിയത്. അൽ നഹ്ദ, ജുമൈറ, അൽ ഖൂസ് , അൽ കുദ്ര എന്നിവിടങ്ങൾ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയകളിൽ…
Read More » - 25 September
സ്വദേശിവത്കരണം : പ്രവാസികൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ് : സൗദി അറേബ്യയിൽ സ്വദേശിവത്കരിച്ച തസ്തികകളിൽ ജോലി ചെയ്ത് പിടിക്കപ്പെടുന്ന പ്രവാസികൾക്ക് ആജീവനാന്ത വിലക്ക്. സ്വദേശിവത്കരിച്ച തൊഴിലുകളിൽ ജോലി ചെയ്തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് സൗദി അറേബ്യയിലേക്ക്…
Read More » - 24 September
വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര് ശിവദാസന്റെ മകന് ആര് എസ് കിരണ്‍(33) ആണ് നിസ്വയ്ക്ക് സമീപം…
Read More » - 24 September
കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്
കുവൈത്ത്സിറ്റി: കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വിഭാഗമാണ് പരിശോധന നിരക്കുകളിൽ കുറവ് വരുത്തിക്കൊണ്ട് പുതിയ ഉത്തരവിറക്കിയത്. Read Also :…
Read More » - 24 September
പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ
മസ്ക്കറ്റ് : പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് പുറത്തിറക്കി. അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ…
Read More » - 24 September
ഓൺലൈനിൽ പണം സമ്പാദിക്കാനുള്ള മികച്ച മൊബൈൽ ആപ്ലിക്കേഷനുകൾ
ദുബായ് : എല്ലാ ജോലികൾക്കും അപ്ലിക്കേഷൻ അധിഷ്ഠിത സേവനങ്ങൾ ഇന്ന് ലഭ്യമാണ്. അതുപോലെ ഓൺലൈനിൽ പണം സമ്പാദിക്കാനായി നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. ടാസ്ക് സ്പോട്ടിങ് നമ്മൾ…
Read More » - 24 September
അൽ ഹോസ്ൻ ഗ്രീൻ പാസ് എവിടെയൊക്കെ കാണിക്കണം ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുവാൻ താമസക്കാർ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഗ്രീൻ പാസ്സിനെകുറിച്ചുള്ള കൃത്യമായ അറിവ് യാത്രകൾ സുഗമമാക്കും. ആറ് മാസങ്ങൾക്ക്…
Read More » - 24 September
സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ എല്ലാ റൂട്ടുകളിലേക്കും ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.…
Read More » - 24 September
18 വയസ് പൂർത്തിയായവർക്ക് കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം
മനാമ : 18 വയസ് പൂർത്തിയായവർക്ക് കൊവിഡ് 19 വാക്സിന്റെബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ അംഗീകാരം നൽകി. ഫൈസർ ബയോഎൻടെക്, ആസ്ട്രസെനിക…
Read More » - 24 September
കോവിഡ് പ്രതിരോധത്തിൽ വിജയം കൈവരിച്ച് യു എ ഇ : വാക്സിനേഷനിലും മുന്‍പന്തിയില്‍
ദുബായ് : കോവിഡ് പ്രതിരോധത്തിൽ വിജയം കൈവരിച്ച് യു എ ഇ. പ്രതിരോധ വാക്സിന് വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.…
Read More » - 24 September
ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് : അബുദാബിയിൽ പുതിയ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തില്‍
അബൂദാബി : അബൂദാബി എമിറേറ്റില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പുതിയ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കു മാത്രം ഗൃഹ…
Read More » - 24 September
കാലാവധി തീരും മുൻപ് തിരിച്ചെത്തിയില്ലെങ്കിൽ പ്രവേശന വിലക്ക് : പ്രവാസികൾക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ് : റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പുമായി സൗദി പാസ്സ്പോർട്ട് വിഭാഗം. വിദേശത്ത് ആയിരിക്കുമ്പോൾ…
Read More » - 24 September
3 വർഷത്തെ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപത്തിൽ മാറ്റം വരുത്തി ദുബായ്
ദുബായ് : മൂന്ന് വർഷത്തെ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ സാമ്പത്തിക നിക്ഷേപം 750,000 ദിർഹമായി കുറച്ചു. ദുബായിൽ കുതിച്ചുയരുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടി മാർക്കറ്റ് നിക്ഷേപത്തിലൂടെ വിസയ്ക്…
Read More » - 24 September
സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് സൗദി അറേബ്യ
റിയാദ് : പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് സൗദി അറേബ്യ. മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. മന്ത്രാലയത്തിന്റെ…
Read More » - 24 September
എക്സ്പോ 2020 : സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി ഇന്ത്യൻ പവലിയൻ
ദുബായ് : എക്സ്പോ 2020 : സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി ഇന്ത്യൻ പവലിയൻ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ്…
Read More » - 24 September
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരും: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ്…
Read More » - 23 September
നാളെ മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും: ഓൺലൈനായി പെർമിറ്റിന് അപേക്ഷിക്കാം
മസ്കത്ത്: ഒമാനിലെ പള്ളികളിൽ സെപ്റ്റംബർ 24 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 24…
Read More » - 23 September
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർഡോസ് നൽകാം: അംഗീകാരം നൽകി ബഹ്റൈൻ മെഡിക്കൽ ടാസ്ക് ഫോഴ്സ്
മനാമ: 18 വയസ് പൂർത്തിയായവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി ബഹ്റൈൻ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും…
Read More » - 23 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 57 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 57 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി നേടിയതായും…
Read More » - 23 September
ദുബായ് എക്സ്പോ 2020: സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യൻ പവലിയൻ
ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി തയ്യാറെടുത്ത് ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ. യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ബുധനാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ…
Read More » - 23 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 60,059 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 60,059 കോവിഡ് ഡോസുകൾ. ആകെ 19,713,423 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »