Gulf
- Sep- 2021 -23 September
സൗദി അറേബ്യ ദേശീയ ദിനം: സൽമാൻ രാജാവിനെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ
ദുബായ്: സൗദി അറേബ്യയിലെ സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. സൗദി അറേബ്യ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യുഎഇ നേതാക്കൾ സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ചത്.…
Read More » - 23 September
എടിഎമ്മിൽ നിന്നും കണ്ടെത്തിയ പണം തിരികെ ഏൽപ്പിച്ചു: ഇന്ത്യൻ പ്രവാസിയെ ആദരിച്ച് അജ്മാൻ പോലീസ്
അജ്മാൻ: എടിഎമ്മിൽ നിന്നും കണ്ടെത്തിയ തുക തിരികെ ഏൽപ്പിച്ച ഇന്ത്യൻ പ്രവാസിയെ ആദരിച്ച് അജ്മാൻ പോലീസ്. പ്രവാസിയുടെ സത്യസന്ധതയും നല്ല മനസും കണക്കിലെടുത്താണ് അജ്മാൻ പോലീസിന്റെ നടപടി.…
Read More » - 23 September
ദുബായ് എക്സ്പോയിൽ ഫസ്റ്റ് എയ്ഡ് ബൂത്ത് സംഘടിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
ദുബായ്: ദുബായ് എക്സ്പോയിൽ സന്ദർശകർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ദുബായ് എക്സ്പോയിൽ ആസ്റ്റർ ഹെൽത്ത് കെയർ സർവ്വീസസ് ഫസ്റ്റ് എയ്ഡ് ബൂത്ത്…
Read More » - 23 September
വിസിറ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ച് സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി നീട്ടി സൗദി അറേബ്യ. 2021 മാർച്ച് 24 ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെ കാലാവധിയാണ് സൗദി നീട്ടി നൽകിയത്. ഇത്തരം…
Read More » - 23 September
വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമക്ക് പുതുക്കാം: ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാം. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ് സാഹചര്യത്തിൽ…
Read More » - 23 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 329 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 329 പുതിയ കോവിഡ് കേസുകൾ. 401 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 23 September
കോവിഡ്: യുഎഇയിൽ മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹം പിഴ
ദുബായ്: യുഎഇയിൽ മാസ്ക് ധരിക്കുന്നതിന് കഴിഞ്ഞ ദിവസം ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റിയാണ് മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു കൊണ്ടുള്ള…
Read More » - 23 September
‘ആരാണിത്? ഇയാൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു?’: യോഗി ആദിത്യനാഥിനെതിരെ യുഎഇ രാജകുമാരി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ വിമർശിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ ഒരു ലേഖനം…
Read More » - 23 September
പുതിയ വിസ്മയങ്ങളുമായി വീണ്ടും തുറക്കാനൊരുങ്ങി ദുബായ് സഫാരി പാർക്ക്
ദുബായ് : ദുബായ് സഫാരി പാര്‍ക്ക് ഈ മാസം 27ന് തുറക്കും. മൃഗങ്ങളെ കൂടുതല്‍ അടുത്ത് കാണാനും അടുത്തറിയാനും അവയെ താലോലിക്കാനുമുള്ള അവസരം ഇക്കുറി ഉണ്ടാകും. ഇതിന്…
Read More » - 23 September
കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി. കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ 122 ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്.…
Read More » - 23 September
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 239 പേര് കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 236…
Read More » - 23 September
യാത്രക്കാർക്ക് സൗജന്യ ‘എക്സ്പോ 2020’ പ്രവേശന ടിക്കറ്റുമായി ഇത്തിഹാദ് എയർവേയ്സ്
അബുദാബി : അബുദാബി യാത്രക്കാർക്ക് സൗജന്യ ‘എക്സ്പോ 2020’ പ്രവേശന ടിക്കറ്റുമായി ഇത്തിഹാദ് എയർവേയ്സ്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ ആറ് മാസം നീണ്ടു നിൽക്കും. Read…
Read More » - 23 September
എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ സംഗീത വിസ്മയം തീർക്കാൻ എ ആർ റഹ്മാൻ എത്തും
ദുബായ് : എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ സംഗീത വിസ്മയം തീർക്കാൻ എ ആർ റഹ്മാൻ എത്തും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 50 വിഖ്യാത വനിതാ സംഗീതജ്ഞരുടെ അവതരണങ്ങൾ…
Read More » - 23 September
സൗജന്യ ചെസ് പരിശീലന ശില്പശാല നാളെ ആരംഭിക്കും
മസ്കറ്റ് : കാസറഗോഡ് നന്മ സംഘടനയും മസ്കറ്റിലെ സ്പ്രിങ്ങര്‍ ചെസ് പരിശീലന കേന്ദ്രവുമായി ചേര്‍ന്ന് സൗജന്യ ചെസ് പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24-ാം തീയതി വെള്ളിയാഴ്ച…
Read More » - 23 September
സൗദി ദേശീയ ദിനം : വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് റോയൽ സൗദി എയർഫോഴ്സ്
റിയാദ് : 91 ആമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ സൗദി അറേബ്യയുടെ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് റോയൽ സൗദി…
Read More » - 23 September
ടൂറിസ്റ്റ് വിസകൾ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ
റിയാദ് : സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകൾ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുക്കുകയും കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി…
Read More » - 23 September
യുഎഇ യിൽ മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകൾ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യുഎഇയില്‍ മാസ്ക് ധരിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ച് നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി. മാസ്ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ അറിയിപ്പ് ബുധനാഴ്ചയാണ്…
Read More » - 23 September
സൗദി അറേബ്യായിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു : ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു
റിയാദ്: സൗദി അറേബ്യിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം തോതില്‍ ഒരു കൊല്ലത്തിനിടെ കുറഞ്ഞു. സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍…
Read More » - 22 September
വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ല: ജവാസാത്
റിയാദ്: വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസാത്) അണ്…
Read More » - 22 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 54 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 54 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 61 പേർ രോഗമുക്തി നേടിയതായും…
Read More » - 22 September
ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി ഒമാൻ
മസ്ക്കറ്റ് : ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി ഒമാൻ. വിദ്യാലയങ്ങളിലെ പ്രവർത്തന സമയം രാവിലെ 7 മുതൽ 10:30 വരെയും, 11:30 മുതൽ 3:15…
Read More » - 22 September
വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും വേഗത്തിൽ എത്തിക്കാൻ ഡ്രോൺ സംവിധാനവുമായി അബുദാബി
അബുദാബി : വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും വേഗത്തിൽ എത്തിക്കാൻ ഡ്രോൺ സംവിധാനവുമായി അബുദാബി. ഇതിനായി 2022ല്‍ അബുദാബിയില്‍ 40 സ്റ്റേഷനുകള്‍ സജ്ജമാക്കും. ഡ്രോണുകളുടെ സേവനം 24 മണിക്കൂറും…
Read More » - 22 September
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നൽകും: ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ
മസ്കത്ത്: രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കും കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെക്കുറിച്ച് അധിക്ഷേകരമായ കാര്യങ്ങൾ എഴുതുന്നതും,…
Read More » - 22 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 104,101 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 104,101 കോവിഡ് ഡോസുകൾ. ആകെ 19,653,364 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 September
ദീർഘകാലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് പ്രത്യേക ക്ലിനിക്കുകൾ അരംഭിച്ച് ദുബായ്
ദുബായ്: ദീർഘകാലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് പ്രത്യേക ക്ലിനിക്കുകൾ അരംഭിച്ച് ദുബായ്. കോവിഡ് വൈറസ് പിടിപെട്ട് നാലാഴ്ച കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്കായാണ് അധികൃതർ പ്രത്യേക…
Read More »