Gulf
- Oct- 2021 -9 October
വിദേശത്ത് നിന്നും സിസിടിവി ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി വേണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: വിദേശത്ത് നിന്നും ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റം വകുപ്പിന്റെ (എസ്എസ്ഡി) മുൻകൂർ അനുമതി…
Read More » - 9 October
30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിക്കും: കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ
അബുദാബി: മൂന്നു പതിറ്റാണ്ടിനകം കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ. നെറ്റ്സീറോ 2050 എന്ന പദ്ധതിയാണ് യുഎഇ ഇതിനായി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയ്ക്ക് ലോക രാജ്യങ്ങളെല്ലാം പ്രശംസ അറിയിച്ചു. ശുദ്ധ,…
Read More » - 9 October
മാനുകളെ കടത്തൽ: വിദേശിയെ അറസ്റ്റ് ചെയ്ത് സുരക്ഷാ വകുപ്പ്
റിയാദ്: നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി അറസ്റ്റിൽ. മാനുകളെ വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമൻ സ്വദേശിയെയാണ് സൗദി സുരക്ഷാ വകുപ്പ് പിടികൂടിയത്. ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽദായിറിൽ…
Read More » - 8 October
ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാന യാത്രകൾ നടത്തണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കണം: സൗദി അറേബ്യ
റിയാദ്: ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉപയോഗിക്കുന്നവർക്ക് കോവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കുമെന്ന് സൗദി അറേബ്യ. സൗദി…
Read More » - 8 October
ഷാർജ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അധികൃതർ
ഷാർജ: ഷാർജയിലേയും, ഉമ്മുൽ ഖുവെനിലെയും സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചു. എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചത്. ഉമ്മുൽ ഖുവൈൻ…
Read More » - 8 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 48 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 8 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,318 കോവിഡ് ഡോസുകൾ. ആകെ 20,364,737 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്. ദുബായ് എയർപോർട്ട് എമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി, ഫാരിസ് ഫൈസൽ,…
Read More » - 8 October
പാസ്പോർട്ട് പുതുക്കാൻ വൈകരുത്: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: പാസ്പോർട്ട് പുതുക്കാൻ വൈകരുതെന്ന് ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നാണ്…
Read More » - 8 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 136 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 136 പുതിയ കോവിഡ് കേസുകൾ. 204 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ്…
Read More » - 8 October
ഇന്ത്യൻ അംബാസഡർക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ. ഒമാൻ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ്…
Read More » - 8 October
സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണം
റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കൻ നഗരമായ ഖമീസ് മുശൈത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. യമനിൽ നിന്ന് സായുധ വിമത സംഘമായ…
Read More » - 8 October
ഗ്രീൻ ലിസ്റ്റ് പട്ടിക പുതുക്കി അബുദാബി: 82 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ക്വാറന്റെയ്ൻ ആവശ്യമില്ല
അബുദാബി: ഗ്രീൻ ലിസ്റ്റ് പരിഷ്ക്കരിച്ച് അബുദാബി. നേരത്തെ ഉണ്ടായിരുന്ന പട്ടികയിൽ മാറ്റം വരുത്തിയാണ് വ്യാഴാഴ്ച പുതിയ പട്ടിക പുറത്തിറക്കിയത്. ഇത് വെള്ളിയാഴ്ച മുതൽ പുതിയ പ്രാബല്യത്തിൽ വന്നു.…
Read More » - 8 October
ബീച്ചുകളിലെത്തുന്നവർ കടൽ പാമ്പുകളെ പിടിക്കുകയോ തൊടുകയോ ചെയ്യരുത്: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: ബീച്ചിലെത്തുന്നവർ കടൽ പാമ്പുകളെ തൊടുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പാമ്പുകളുടെ കടിയേറ്റാൽ ഉടൻ…
Read More » - 8 October
ഏറ്റവും സമ്പന്നനായ മലയാളി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി യൂസഫലി
അബുദാബി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38-ാം സ്ഥാനത്താണ് അദ്ദേഹം. അഞ്ചു ബില്യൺ ഡോളർ (37,500…
Read More » - 8 October
ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു: 27 മലയാളികൾ ഉൾപ്പെടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ്: ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ് ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു…
Read More » - 7 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 47 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 46 പേർ രോഗമുക്തി നേടിയതായും…
Read More » - 7 October
ഗോൾഡൻ വിസ സ്വീകരിച്ച് നടി മീരാ ജാസ്മിൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി മീരാ ജാസ്മിൻ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് മീരാ ജാസ്മിൻ വിസ ഏറ്റുവാങ്ങിയത്. കലാ-സാംസ്കാരിക…
Read More » - 7 October
ദുബായ് എക്സ്പോ വേദി സന്ദർശിച്ച് നടി ഐശ്വര്യാ റായ്
ദുബായ്: നടി ഐശ്വര്യാ റായ് ദുബായ് എക്സ്പോ വേദിയിലെത്തി. തെരുവിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ് ഐശ്വര്യ റായ് പങ്കെടുത്തത്. എക്സ്പോ നഗരിയിലെ ആംഫി തിയേറ്ററിലാണ്…
Read More » - 7 October
ദുബായ് എക്സ്പോ 2020: അജ്മാൻ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്കും പ്രത്യേക അവധി പ്രഖ്യാപിച്ചു
അജ്മാൻ: അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചു. എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചത്. അജ്മാൻ…
Read More » - 7 October
ഉംറ വിസ: തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട് ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം, ആപ്ലിക്കേഷൻ പുറത്തിറക്കി
റിയാദ്: ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം. ഇതിന് സഹായിക്കുന്ന ആപ്ലിക്കേഷൻ പുറത്തിറക്കി. സൗദി വിദേശകാര്യ മന്ത്രാലയമാണ്…
Read More » - 7 October
അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറു ദിവസത്തെ പ്രത്യേക അവധി: പ്രഖ്യാപനവുമായി അധികൃതർ
അബുദാബി: അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചു. എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത്. അബുദാബി മീഡിയ…
Read More » - 7 October
ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവർ രജിസ്ട്രേഷൻ പൂർത്തിയാക്കണം: അഭ്യർത്ഥനയുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാരും പ്രവാസികളും ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ…
Read More » - 7 October
മിസ് യൂണിവേഴ്സ് യുഎഇയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: ആദ്യ മിസ് യൂണിവേഴ്സ് യുഎഇ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. സംഘാടകരായ ദ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനും യുഗൻ ഇവന്റ്സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 7 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,318 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,318 കോവിഡ് ഡോസുകൾ. ആകെ 20,364,737 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »