Gulf
- Oct- 2021 -10 October
ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ മാത്രം ഒഴിവാക്കും: ഷാർജയിലെ സ്കൂളുകളിൽ ഒക്ടോബർ 31 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും
ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകളിലുള്ള മുഴുവൻ വിദ്യാർഥികളും ഒക്ടോബർ 31 മുതൽ ക്ലാസുകളിലെത്തും. ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർഥികളെ മാത്രം ഒഴിവാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതിന്…
Read More » - 10 October
ഷാർജ വിമാനത്താവളത്തിൽ പ്രവേശനം ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം: കർശന നിയന്ത്രണങ്ങളുമായി അധികൃതർ
ഷാർജ: ഷാർജ വിമാനത്താവളത്തിൽ പ്രവേശനം വിമാന ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര…
Read More » - 10 October
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്. ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് സിദ്ദിഖിന്റെ ഗോൾഡൻ വിസയ്ക്കായുള്ള നടപടി…
Read More » - 10 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,314 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,314 കോവിഡ് ഡോസുകൾ. ആകെ 20,475,211 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 October
യുഎഇയിൽ തണുപ്പുകാലം ആരംഭിക്കുന്നു: അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: രാജ്യത്ത് തണുപ്പുകാലത്തിന് ആരംഭിക്കുന്നു. ഒക്ടോബർ 16 ന് തണുപ്പുകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നല്ല കാലാവസ്ഥയാണ് വരാനിരിക്കുന്നതെന്നും ചെടികൾ നടുന്നതിനും മറ്റും അനുയോജ്യമാണെന്നും…
Read More » - 10 October
ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
ദുബായ്: ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സത്വയിലെ കെട്ടിടത്തിൽ രാത്രി 11.41 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. ആളാപായമൊന്നും റിപ്പോർട്ട്…
Read More » - 10 October
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: രജിസ്ട്രേഷൻ ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.…
Read More » - 10 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 111 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 111 പുതിയ കോവിഡ് കേസുകൾ. 191 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also: ട്രെയിനിൽ കത്തികാട്ടി…
Read More » - 10 October
നബി ദിനം: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 October
ദുബായ് എക്സ്പോ 2020: ഇസ്രായേൽ പവലിയൻ ഉദ്ഘാടനം ചെയ്തു
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഇസ്രയേൽ പവിലിയൻ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി യോയൽ റസ്വോസോവാണ് പവലിയന്റെ ഉദ്ഘാടനം ചെയ്തത്. എക്സ്പോയിലെ പവിലിയൻ കമ്മിഷണർ ജനറൽ എൽസർ…
Read More » - 10 October
സൗദിയില്‍ ഞായര്‍ മുതല്‍ പുറത്തിറങ്ങുന്നതിന് രണ്ടുഡോസ് വാക്സിന് നിര്‍ബന്ധം
റിയാദ്: സൗദിയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ പുറത്തിരങ്ങുന്നതിന് രണ്ടുഡോസ് വാക്സിന് നിര്‍ബന്ധം. കടകളിലും പൊതു സ്ഥലങ്ങളിലും ഗതാഗത മേഖലയിലും ജോലി സ്ഥലത്തും പ്രവേശനം രണ്ടു ഡോസ് വാക്സിന്…
Read More » - 10 October
ദുബായ് എക്സ്പോ: വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് റെഡ് ആരോസ്
ദുബായ്: ദുബായ് എക്സ്പോ 2020 ൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘം റെഡ് ആരോസ്. ദുബായ് എക്സ്പോ വേദിയിൽ 20 മിനിറ്റ് നീണ്ട്…
Read More » - 9 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ മാത്രം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 35 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 51 പേർ രോഗമുക്തി നേടിയതായും…
Read More » - 9 October
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി പാകിസ്താൻ പ്രസിഡന്റ്
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി പാകിസ്താൻ പ്രസിഡന്റ് ഡോ. ആരിഫ് ആൽവി.…
Read More » - 9 October
ആഗോള മാനദണ്ഡങ്ങളുടെ ലംഘനം: അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോണാക്രമണത്തെ അപലപിച്ച് ബഹ്റൈൻ. ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും…
Read More » - 9 October
തൊഴിലവസരം: 500 കസ്റ്റമർ സർവ്വീസ് ഏജന്റുമാരെ നിയമിക്കാനൊരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനി
ദുബായ്: 500 കസ്റ്റമർ സർവീസ് ഏജന്റുമാരെ നിയമിക്കാനൊരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനി. രണ്ടു വർഷം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും…
Read More » - 9 October
റെഡ് ലിസ്റ്റ് പുതുക്കി ബഹ്റൈൻ: ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
മനാമ: റെഡ് ലിസ്റ്റ് പുതുക്കി ബഹ്റൈൻ. 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉൾപ്പെടുത്തിയുമാണ് ബഹ്റൈൻ കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്ക്കരിച്ചത്. സിവിൽ ഏവിയേഷൻ അധികൃതരാണ് കഴിഞ്ഞ…
Read More » - 9 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 40,771 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 40,771 കോവിഡ് ഡോസുകൾ. ആകെ 20,449,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 October
നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും നശിപ്പിച്ചാൽ കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും മനപൂർവ്വം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് തടവും…
Read More » - 9 October
പ്രവാസികൾക്കും പൗരന്മാർക്കുമായി അവധിക്കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ: പ്രവാസികൾക്കും പൗരന്മാർക്കുമായി അവധിക്കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ഖത്തറിലെ സ്കൂളുകളുടെ മധ്യകാല അവധി അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് ഖത്തർ എയർവേയ്സ് അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചത്.…
Read More » - 9 October
ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ
അബുദാബി: ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായി ആറു ദിവസം ശമ്പളത്തോട് കൂടിയ അവധിയാണ് ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. മാർച്ച്…
Read More » - 9 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 146 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 146 പുതിയ കോവിഡ് കേസുകൾ. 188 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ്…
Read More » - 9 October
ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് യുഎഇയിൽ
ദുബായ്: ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് ഡോ ആരിഫ് ആൽവി യുഎഇയിൽ. എക്സ്പോ 2020 വേദിയിലെ പാകിസ്താൻ പവലിയൻ ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം യുഎഇയിൽ എത്തിയത്.…
Read More » - 9 October
വിദേശത്ത് നിന്നും സിസിടിവി ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി വേണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: വിദേശത്ത് നിന്നും ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റം വകുപ്പിന്റെ (എസ്എസ്ഡി) മുൻകൂർ അനുമതി…
Read More » - 9 October
30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിക്കും: കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ
അബുദാബി: മൂന്നു പതിറ്റാണ്ടിനകം കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ. നെറ്റ്സീറോ 2050 എന്ന പദ്ധതിയാണ് യുഎഇ ഇതിനായി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയ്ക്ക് ലോക രാജ്യങ്ങളെല്ലാം പ്രശംസ അറിയിച്ചു. ശുദ്ധ,…
Read More »