Gulf
- Nov- 2021 -2 November
സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ
അബുദാബി: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ. ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് സർവ്വേ…
Read More » - 1 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 35 പേർ രോഗമുക്തി…
Read More » - 1 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 22,662 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 22,662 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 21,172,758 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 1 November
യുഎഇ ഗോൾഡൻ ജൂബിലി: 1971 ൽ ജനിച്ചവർക്ക് സൗജന്യമായി ഷോപ്പിംഗ് നടത്താം
ദുബായ്: 1971-ൽ ജനിച്ച താമസക്കാർക്ക് ദുബായിൽ സൗജന്യ ഷോപ്പിംഗ് ആസ്വദിക്കാൻ അവസരം. യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ചാണ് നടപടി. യുഎഇയുടെ 50-ാം വാർഷികത്തിന്റെ തലേദിവസം 100…
Read More » - 1 November
ഗോൾഡൻ വിസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണം: നിർദ്ദേശം നൽകി അബുദാബി
അബുദാബി: ഗോൾഡൻ വിസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണമെന്ന് വ്യക്തമാക്കി അബുദാബി. ഗോൾഡൻ വിസയുള്ളവർ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴിൽ കരാറിൽ…
Read More » - 1 November
മദീനയിലേക്കുള്ള വിമാന സർവ്വീസുകൾ നവംബർ 21 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്
അബുദാബി: അബുദാബിയിൽ നിന്നും മദീനയിലേക്കുള്ള വിമാന സർവീസ് നവംബർ 27 ന് പുനരാരംഭിക്കും. ഇത്തിഹാദ് എയർവേയ്സാണ് ഇക്കാര്യം അറിയിച്ചത്. മദീനയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. വാക്സിൻ എടുത്തവർക്ക്…
Read More » - 1 November
സ്ത്രീ സുരക്ഷ: ആഗോള തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യുഎഇ
അബുദാബി: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ. ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് സർവ്വേ…
Read More » - 1 November
അമിതവേഗത്തിൽ വാഹനമോടിച്ചു: നാലു പേരെ പിന്തുടർന്ന് പിടികൂടി പോലീസ്
ഷാർജ: അമിത വേഗത്തിൽ വാഹനമോടിച്ച നാലു പേരെ പിന്തുടർന്ന് പിടികൂടി പോലീസ്. ട്രാഫിക് പട്രോളിംഗിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗതയിൽ വാഹനമോടിച്ച നാലു പേരെയാണ് ഷാർജ പോലീസ്…
Read More » - 1 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 110 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 1 November
യുഎഇയിലെ ഇന്ത്യൻ അംബാസിഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു
ദുബായ്: യുഎഇയിലെ അടുത്ത ഇന്ത്യൻ അംബാസിഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ച സുധീർ നേരത്തെ പെട്രോളിയം പ്രകൃതി…
Read More » - 1 November
ഡ്രൈവറില്ല വൈദ്യുത മിനി ബസുകളുടെ പരീക്ഷണ പ്രവർത്തനങ്ങൾ: പരിശോധന നടത്തി ഗതാഗത മന്ത്രി
ദോഹ: പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) ഡ്രൈവറില്ലാ വൈദ്യുത മിനി ബസുകളുടെ പരീക്ഷണം വിലയിരുത്തി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽസുലൈത്തി. ഫിഫ അറബ് കപ്പിനായി…
Read More » - 1 November
ദുബായ് വിമാനത്താവളം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ ശേഷിയിലെത്തുമെന്ന് ശൈഖ് അഹമ്മദ്
ദുബായ്: ദുബായ് വിമാനത്താവളം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ ശേഷിയിലെത്തും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ശൈഖ് അഹമ്മദ്…
Read More » - 1 November
ഹോളിഡേ ഹോമുകൾക്കായുള്ള ഏറ്റവും മികച്ച നഗരങ്ങൾ: പട്ടികയിൽ ഇടംനേടി അബുദാബിയും ദുബായിയും
ദുബായ്: ഹോളിഡേ ഹോമുകൾക്കായുള്ള ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി അബുദാബിയും ദുബായിയും. comparethemarket.com.au പുറത്തുവിട്ട റിപ്പോർട്ടിലാണ് ഹോളിഡേ ഹോമുകൾക്കായുള്ള ഏറ്റവും മികച്ച അഞ്ച് നഗരങ്ങളുടെ പട്ടികയിൽ…
Read More » - 1 November
അൾജിയേഴ്സിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്
ദുബായ്: അൾജീരിയയിലെ അൾജിയേഴ്സിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ് എയർലൈൻസ്. നവംബർ 29 നാണ് സർവ്വീസുകൾ പുരാരംഭിക്കുന്നത്. ദുബായിൽ നിന്ന് അൽജിയേഴ്സിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ രണ്ടു തവണ…
Read More » - Oct- 2021 -31 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 46 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ രോഗമുക്തി…
Read More » - 31 October
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി ഒമാൻ
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ രോഗപ്രതിരോധ ശേഷി…
Read More » - 31 October
വാടക വാഹനങ്ങൾക്കായി ഓൺലൈൻ സംവിധാനം: ടാർസ് ആരംഭിച്ച് ആർടിഎ
ദുബായ്: വാടക വാഹനങ്ങൾക്കായി ഓൺലൈൻ സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. വാടക വാഹനങ്ങൾക്കായി ഓൺലൈൻ സംവിധാനമായ ടാർസ് (ട്രാൻസ്പോർടേഷൻ ആക്ടിവിറ്റീസ് റെന്റൽ സിസ്റ്റം) ആർടിഎ…
Read More » - 31 October
ദുബായ് എക്സ്പോ 2020: നെതർലാൻഡ് പവലിയൻ നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്യും
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിലെ നെതർലാൻഡ് പവലിയൻ നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്യും. നെതർലാൻഡ് രാജാവും രാജ്ഞിയുമാണ് പവലിയന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്. വില്ലെം അലക്സാണ്ടർ…
Read More » - 31 October
കോവിഡ് മുന്നണി പോരാളികൾക്കും കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കും: പുതിയ തീരുമാനവുമായി യുഎഇ
അബുദാബി: കോവിഡ് മുന്നണി പോരാളികൾക്കും കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കാനൊരുങ്ങി യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
Read More » - 31 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 49,584 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 49,584 കോവിഡ് ഡോസുകൾ. ആകെ 21,150,096 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 81 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 118 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 31 October
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കോവിഡ് വാക്സിനേഷൻ…
Read More » - 31 October
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി ബഹ്റൈൻ
മനാമ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കി ബഹ്റൈൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് അധികൃതർ ശക്തമാക്കിയത്. ലേബർ മാർക്കറ്റ്…
Read More » - 31 October
കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി മൊബൈൽ ആപ്പ്: പുതിയ സേവനം ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ ഇന്ത്യൻ എംബസി
മനാമ: പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി ബഹ്റൈനിലെ ഇന്ത്യൻ എംബസി. 2021 ഒക്ടോബർ 29-ന് നടന്ന വിർച്വൽ ഓപ്പൺ ഹൗസിലാണ് ഇത്…
Read More » - 31 October
നവംബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. Read Also: രാജ്യത്ത് സ്വര്ണവില 52,000 കടക്കുമെന്ന് സൂചന നല്കി…
Read More »