Gulf
- Oct- 2021 -31 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 41 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 41 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 32 പേർ രോഗമുക്തി…
Read More » - 30 October
ഒമാനിൽ ഭൂചലനം
മസ്കറ്റ്: ഒമാനിൽ ഭൂചലനം. ഒമാനിലെ സലാലയിൽ(Salalah) നിന്ന് 239 കിലോമീറ്റർ അകലെയായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. Read Also: ആദ്യ…
Read More » - 30 October
നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ആകർഷകമായ ഓഫറുമായി എയർ അറേബ്യ അബുദാബി
അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ അബുദാബി. പ്രവാസി ഇന്ത്യക്കാർക്ക് ആകർഷകമായ ഓഫറാണ് അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ…
Read More » - 30 October
അനുമതിയില്ലാതെ മരംമുറിക്കുന്നവർക്കെതിരെ കർശന നടപടി: നിർദ്ദേശം സൗദി കിരീടാവകാശി
റിയാദ്: അനുമതിയില്ലാതെ മരംമുറിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും നാലു ലക്ഷം രൂപ (20,000…
Read More » - 30 October
യുഎഇയിൽ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി
ദുബായ്: ആവേശത്തിന്റെ അലകൾ ഉയർത്തി ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. ഇന്ത്യാക്കാരുൾപ്പെടെ ആരിക്കണക്കിന് പേരാണ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തത്. എക്സ്പോ വേദി, കൈറ്റ് ബീച്ച്, മുഷ്റിഫ് പാർക്ക് എന്നിവിടങ്ങളിലെ…
Read More » - 30 October
എക്സ്പോ വേദിയിൽ വെച്ച് ബാലികയുടെ ആഗ്രഹം നിറവേറ്റി ശൈഖ് മുഹമ്മദ്
ദുബായ്: എക്സ്പോ വേദിയിൽ വെച്ച് ബാലികയുടെ ആഗ്രഹം നിറവേറ്റി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തനിക്കൊപ്പം ചിത്രമെടുക്കാൻ…
Read More » - 30 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,958 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,958 കോവിഡ് ഡോസുകൾ. ആകെ 21,100,512 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 October
യുഎഇ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്താനൊരുങ്ങി അഹല്യ ആശുപത്രി
അബുദാബി: അഹല്യ ആശുപത്രിയിൽ 50 സ്വദേശികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ. യുഎഇ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അഹല്യ ആശുപത്രി 50 സ്വദേശികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നത്.…
Read More » - 30 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 88 പുതിയ കോവിഡ് കേസുകൾ. 111 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 30 October
28 ദിവസത്തിനിടെ എക്സ്പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് ഒന്നരലക്ഷത്തിലധികം പേർ: കണക്കുകൾ പുറത്തുവിട്ട് അധികൃതർ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ അഭിമാന നേട്ടം കരസ്ഥമാക്കി ഇന്ത്യൻ പവലിയൻ. 28 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേരാണ് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തിയത്.…
Read More » - 30 October
കൃത്രിമ മഴയ്ക്ക് ക്ലൗഡ് സീഡിംഗിന് ഡ്രോൺ ഉപയോഗപ്പെടുത്താനൊരുങ്ങി യുഎഇ
ദുബായ്: കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ. മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങൾ വിതറാനും ഇവയ്ക്കു കഴിയുമെന്നാണ് കണ്ടെത്തൽ. Read Also: ‘എനിക്ക്…
Read More » - 30 October
എക്സ്പോ ലൈവ്: മികച്ച സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം
ദുബായ്: എക്സ്പോ വേദിയിൽ മികച്ച പദ്ധതികൾ അവതരിപ്പിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം ലഭിക്കും. വിവിധ മേഖലകളിൽ നേട്ടമാകുന്ന പദ്ധതികൾ എക്സ്പോയിൽ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരുലക്ഷം ഡോളറാണ്…
Read More » - 30 October
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ ശരിവച്ച് സൗദി അറേബ്യ
റിയാദ്: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ ശരിവച്ച് സൗദി അറേബ്യ. മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് മലയാളികള്‍ക്കും നാല് സൗദി പൗരന്മാര്ക്കുമാണ് ദമ്മാമിലെ അപ്പീല്‍…
Read More » - 30 October
സൗദിയില്‍ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
റിയാദ്: സൗദിയില്‍ പതിനാല് കാരിയായ പെൺകുട്ടിയെ കാണ്മാനില്ല.കടയില്‍ സാധനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിൽ ഗ്രോസറി ഷോപ്പില്‍ പോയ…
Read More » - 30 October
കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ
അബുദാബി: കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്.…
Read More » - 29 October
കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ കാണാതായി
റിയാദ്: സൗദി അറേബ്യയിൽ കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ കാണാതായി. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിൽ ഗ്രോസറി ഷോപ്പിൽ പോയ ഫാത്തിമ അബ്ദുല്‍…
Read More » - 29 October
കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് : പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത
അബുദാബി: കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്. അടുത്തമാസം…
Read More » - 29 October
കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ
കുവൈത്ത്: കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ നൽകേണ്ടി വരുമെന്ന പ്രഖ്യാപനവുമായി കുവൈത്ത്. രാജ്യത്തെ ചില തീരപ്രദേശങ്ങളിൽ വിദേശികൾ കക്ക ശേഖരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരിസ്ഥിതിപ്രവർത്തകർ…
Read More » - 29 October
കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. ഇന്ന് സൗദി അറേബ്യയിൽ 51 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 35 പേർ…
Read More » - 28 October
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 28 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 40,476 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 40,476 കോവിഡ് ഡോസുകൾ. ആകെ 21,039,619 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 October
ബുറൈമി യാത്രയ്ക്ക് പാസ്പോർട്ടും റെസിഡന്റ് കാർഡും വേണ്ട: നിബന്ധനങ്ങൾ ഒഴിവാക്കി ഒമാൻ
ഒമാൻ: ഒമാൻ-യുഎഇ അതിർത്തി ഗവർണറേറ്റായ ബുറൈമിയിലേക്ക് പോകാനുള്ള നിബന്ധനകൾ നീക്കി. ബുറൈമിയിലേക്ക് പ്രവേശിക്കാൻ പാസ്പോർട്ടും റെസിഡന്റ്സ് കാർഡും വേണമെന്ന നിബന്ധനയാണ് ഒമാൻ നീക്കിയത്. Read Also: മദ്യം അനുവദിക്കില്ല:…
Read More » - 28 October
മദ്യം അനുവദിക്കില്ല: സോഷ്യൽ മീഡിയാ പ്രചാരണത്തിലെ വാസ്തവം എന്തെന്ന് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ മദ്യത്തിനുള്ള നിരോധനം തുടരും. രാജ്യത്ത് എവിടെയും മദ്യ നിർമാണമോ വിൽപനയോ ഉപയോഗമോ അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യപാനത്തിന്…
Read More » - 28 October
ലഗേജിൽ നിന്നും കണ്ടെത്തിയത് കഞ്ചാവും മദ്യക്കുപ്പികളും: അമേരിക്കൻ പൗരൻ പിടിയിൽ
കുവൈത്ത് സിറ്റി: ലഗേജിൽ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടർന്ന് യുവാവ് അറസ്റ്റിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അമേരിക്കൻ പൗരനെയാണ് കുവൈത്ത് കസ്റ്റംസ്…
Read More » - 28 October
നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി ഖത്തർ: പ്രാർത്ഥനയിൽ പങ്കുചേർന്ന് അമീർ ശൈഖ് തമീം
ദോഹ: നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി (ഇസ്തിസ്ക) ഖത്തർ. പ്രാർഥനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ…
Read More »