Gulf
- Nov- 2021 -15 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,852 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,852 കോവിഡ് ഡോസുകൾ. ആകെ 21,573,805 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 November
യുഎഇയിൽ പുതിയ തൊഴിൽ നിയമം: വ്യവസ്ഥകൾ അറിയാം
ദുബായ്: യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാറാണ് തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021 ലെ…
Read More » - 15 November
എംഎ യൂസഫലിയ്ക്ക് ജന്മദിനം: ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും
ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ചലച്ചിത്ര താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് താരങ്ങൾ യൂസഫലിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. താൻ കണ്ടതിൽവച്ച്…
Read More » - 15 November
പൊതു, സ്വകാര്യ മേഖലകളിലെ 92 ശതമാനത്തിലധികം ജീവനക്കാരും കോവിഡ് വാക്സിൻ പൂർത്തിയാക്കിയതായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ…
Read More » - 15 November
‘മയില്‍’ വിവാദത്തില്‍ വമ്പൻ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ
ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വിവാദത്തിന് വമ്പൻ ട്വിസ്റ്റ് ഒരുക്കി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. കറിവെക്കാനായി വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച…
Read More » - 15 November
യുഎൻ അംഗത്വം നേടിയതിന്റെ 50-ാം വാർഷികാഘോഷങ്ങൾ: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്
മസ്കത്ത്: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്. ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാംപ് പുറത്തിറക്കിയത്. ഒമാൻ ഫോറിൻ…
Read More » - 15 November
ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാം: അബുദാബി പോലീസ്
അബുദാബി: ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാമെന്ന് അബുദാബി പോലീസ്. ഇതിനുള്ള സൗകര്യം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്,…
Read More » - 15 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു…
Read More » - 15 November
എക്സ്പോ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്നേഹ സമ്മാനവുമായി യുഎഇ
ദുബായ്: എക്സ്പോ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്നേഹസമ്മാനമായി യുഎഇ അധികൃതർ. എട്ട് ദിവസത്തിനുള്ളിൽ ദുബായ് എക്സ്പോ വേദിയിലെ നൂറോളം പവിലിയനുകൾ സന്ദർശിച്ച ഹസൻ അബ്ബാസിനാണ് യുഎഇ…
Read More » - 15 November
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: വിശദവിവരങ്ങൾ അറിയാം
അജ്മാൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ. അജ്മാനിലാണ് ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് നൽകിയിരിക്കുന്നത്. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി.…
Read More » - 15 November
ദുബായ് എക്സ്പോ 2020: നവംബർ പകുതി വരെ രേഖപ്പെടുത്തിയത് 3.5 ദശലക്ഷത്തിലധികം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ആറ് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 3,578,653…
Read More » - 15 November
സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം: പ്രഖ്യാപനവുമായി അബുദാബി
അബുദാബി: സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് അബുദാബി. കടലിലെ സുരക്ഷ ഉറപ്പാക്കുന്ന സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപന ചെയ്യുന്നവർക്കു 32.5 ലക്ഷം…
Read More » - 15 November
ഇനി വിമാനയാത്രയിൽ വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം: അനുമതി നൽകി ഇത്തിഹാദ്
അബുദാബി: വിമാന യാത്രയിൽ ഇനി വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇത്തിഹാദ് എയർവെയ്സാണ് ഇതിന് അനുമതി നൽകിയത്. വളർത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ്…
Read More » - 15 November
യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ്
ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും. അബുദാബി പോലീസാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ…
Read More » - 14 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 30 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനാറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 30 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 14 November
ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അൽ ഷർഖിയ ഗവർണ്ണറേറ്റിലെ ജലാൻ ബനി ബുആലിയിലാണ് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒമാനിലെ…
Read More » - 14 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,255 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,255 കോവിഡ് ഡോസുകൾ. ആകെ 21,553,953ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 14 November
യുഎഇയിൽ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ
ദുബായ്: യുഎഇയിൽ ഭൂചലനം. ഇറാനിലെ ബന്ദർ അബ്ബാസിൽ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ദുബായിയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം ദുബായിയിൽ പലയിടത്തും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.…
Read More » - 14 November
ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം…
Read More » - 14 November
ശൈഖ് മുഹമ്മദ് ബിൻ സയിദുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി…
Read More » - 14 November
കറി അല്ലെങ്കിൽ ഗ്രില്ല്, ഫിറോസ് മയലിനെ പാചകം ചെയ്തിരിക്കും: മാസ് ഡയലോഗുമായി ഫിറോസ് ചുട്ടിപ്പാറ
ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വീഡിയോയ്ക്ക് എതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെ പുതിയ വീഡിയോയുമായി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. മയിലിനെ വാങ്ങിയ ശേഷം…
Read More » - 14 November
ദുബായ് എയർഷോ 2021: 5.23 ബില്യൺ ദിർഹത്തിന്റെ കരാറുകളിൽ ഒപ്പുവെച്ച് യുഎഇ പ്രതിരോധ മന്ത്രാലയം
ദുബായ്: ദുബായ് എയർഷോ 2021 ന്റെ ആദ്യ ദിനത്തിൽ ആഗോള പ്രതിരോധ വിതരണക്കാരുമായി 5.23 ബില്യൺ ദിർഹത്തിന്റെ കരാറിൽ ഒപ്പുവച്ച് യുഎഇ പ്രതിരോധ മന്ത്രാലയം. യുഎഇ പ്രതിരോധ…
Read More » - 14 November
സൗദിയിൽ തബൂക്, ഉംലൂജ് മേഖലകളിൽ മഴ
റിയാദ്: സൗദി അറേബ്യയിലെ തബൂക്, ഉംലൂജ് മേഖലകളിൽ ശക്തമായ മഴ. തബൂക് നഗരം, ഷുക്രി, ബദിയ, സുൽഫ തുടങ്ങിയ ഇടങ്ങളിലാണ് തബൂക് തുടങ്ങിയ മേഖലകളിലാണ് ശനിയാഴ്ച്ച മഴ…
Read More » - 14 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 14 November
കോവാക്സിന് അംഗീകാരം നൽകി യുഎഇയും
ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് അംഗികാരം നൽകി യുഎഇയും. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.…
Read More »