Latest NewsNewsInternationalGulfQatar

വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാൻ ഖത്തർ

ദോഹ: വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാനൊരുങ്ങി ഖത്തർ. 5 വർഷത്തെ കരാറിൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും (ക്യുഎഫ്എഫ്ഡി) വാക്സിൻ അലയൻസായ ഗവിയും ഒപ്പുവച്ചു.

Read Also: തന്റെ മകനെയും സമീർ വാങ്കഡെ വ്യാജ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തു: ആരോപണവുമായി മുംബൈ മുൻ എസിപി

വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ അടിസ്ഥാന പ്രതിരോധ കുത്തിവയ്പുകളിൽ ഒരു ഡോസ് പോലും ലഭിക്കാത്ത കുട്ടികൾക്ക് വാക്സിൻ സുരക്ഷ ഉറപ്പാക്കാനുള്ള ഗവിയുടെ പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2021 മുതൽ 2025 വരെയുളള ഗവിയുടെ ഇമ്യൂണൈസേഷൻ പ്രോഗ്രാമിനുള്ള സാമ്പത്തിക പിന്തുണയാണ് പദ്ധതി.

Read Also: യുവതിയുടെ ആത്മഹത്യ: പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി

shortlink

Related Articles

Post Your Comments

Related Articles


Back to top button