Gulf
- Nov- 2021 -14 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 14 November
കോവാക്സിന് അംഗീകാരം നൽകി യുഎഇയും
ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് അംഗികാരം നൽകി യുഎഇയും. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.…
Read More » - 14 November
‘ഇന്ത്യയിലെ ഹിന്ദുക്കൾ ന്യൂനപക്ഷത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു’: യുഎഇ രാജകുമാരി
യുഎഇ രാജകുടുംബാംഗമായ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ പുതിയ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിലെ ഹിന്ദു മതസ്ഥർ ന്യൂനപക്ഷത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച്…
Read More » - 14 November
സിറ്റി ബസുകളിൽ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് അനുമതി: പുതിയ തീരുമാനവുമായി സൗദി
റിയാദ്: സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. പൊതുഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്…
Read More » - 14 November
അബുദാബിയിൽ വാർണർ ബ്രോസ് ഹോട്ടൽ തുറന്നു: തീം പാർക്കുകളിൽ പ്രവേശനം സൗജന്യം
അബുദാബി: ലോകത്തിലെ ആദ്യ വാർണർ ബ്രോസ് ഹോട്ടൽ അബുദാബിയിൽ തുറന്നു. യാസ് ഐലൻഡിലാണ് ഹോട്ടൽ തുറന്നുത്. ഹാരി പോട്ടർ, സൂപ്പർമാൻ, ദ് വിസഡ് ഓഫ് ഓസ്, ലൂണി…
Read More » - 14 November
‘കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു’: സൈബർ ആക്രമണം നടത്തുന്നവർക്ക് മറുപടിയുമായി ഫിറോസ്
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര് ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നതിനു പിന്നാലെ പുതിയ വീഡിയോയുമായി ഫിറോസ്. ‘കറിവെക്കാനായി ഒരു മയിലിനെ…
Read More » - 14 November
ഉംറ പെർമിറ്റ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം
റിയാദ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം. ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായും…
Read More » - 14 November
കൊവിഡ് കുറയുന്നു: സൗദിയിലെ സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി അധികൃതർ. സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര…
Read More » - 14 November
ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു
ദുബായ്: പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം ദുബായ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. നവംബര് 14ന് ആരംഭിക്കാനാരിക്കുന്ന ദുബായ് എയര് ഷോയിലാണ് ഇന്ത്യന് വ്യോമസേനയും പങ്കെടുക്കുന്നത്.…
Read More » - 13 November
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 13 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 35,116 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 35,116 കോവിഡ് ഡോസുകൾ. ആകെ 21,537,698 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 November
മറ്റ് രാജ്യങ്ങളിൽ നിന്നും ചരക്കുനീക്കം നടത്തുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറച്ച് സൗദി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
റിയാദ്: വിദേശത്ത് നിന്നും ചരക്കുകൾ കൊണ്ടു വരുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. ഇത്തരം ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചു വർഷമായാണ് കുറയ്ക്കുന്നത്. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച…
Read More » - 13 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 95 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 13 November
ഒമാനിൽ ഇന്റർ സിറ്റി ബസിന് തീപിടിച്ചു: അന്വേഷണം ആരംഭിച്ചതായി അധികൃതർ
മസ്കത്ത്: ഒമാനിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ദേശീയ…
Read More » - 13 November
ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും. 2022 സെപ്തംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 ഫിഫ ഖത്തർ…
Read More » - 13 November
സൗദിയിൽ വൻ ലഹരിവേട്ട: ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഗുളികരൂപത്തിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 2.3…
Read More » - 13 November
കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം 5000 റിയാൽ ആക്കിയതായി ഖത്തർ
ദോഹ: പ്രവാസികൾ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ മിനിമം ശമ്പളം 5,000 റിയാൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തർ. രക്ഷിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ ബന്ധുക്കൾ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദർശക…
Read More » - 13 November
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 150 പേർക്കെതിരെയും മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ…
Read More » - 13 November
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 13 November
കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി ബഹ്റൈൻ
മനാമ: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. കോവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക…
Read More » - 13 November
ദുബായ് എക്സ്പോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും
ദുബായ്: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തയാഴ്ച ഓയിൽ ആൻഡ് ഗ്യാസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യുമെന്നും…
Read More » - 13 November
യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ശനിയാഴ്ച്ച വെയിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 13 November
കോവിഡ് അപകട സാധ്യത രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ദോഹ: കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. നവംബർ 19 മുതൽ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ…
Read More » - 13 November
ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം
ദുബായ്: രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ്…
Read More » - 13 November
കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചു: നടി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചതിന് നടി അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സീരിയൽ താരം ബിബി ബുശെഹ്രിയും കാമുകനുമാണ് കുവൈത്ത്…
Read More »