Gulf
- Nov- 2021 -18 November
സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയശങ്കർ
ജിദ്ദ: സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും…
Read More » - 18 November
ഇന്ത്യൻ ലൂബ്രിക്കേഷന്റെ ഷാർജയിലെ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ഷാർജ: ലൂബ്രിക്കേഷൻ ഉത്പാദന രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സിന്റെ ഷാർജയിൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്…
Read More » - 18 November
ബൂസ്റ്റർ ഡോസ് ഇടവേള ആറു മാസമാക്കി കുറച്ച് ഒമാൻ
മസ്കത്ത്: രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറച്ച് ഒമാൻ. ബൂസ്റ്റർ ഡോസിന്റെ കാലാവധി ആറു മാസമാണ്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന്റെ രണ്ടാം…
Read More » - 18 November
രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ: തൊഴിലവസരങ്ങളും വർധിക്കും
ദോഹ: രാജ്യാന്തര സന്ദർശകരുടെ എണ്ണം 2030 നകം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന…
Read More » - 18 November
സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു: യുവാവിന് തടവ്
ദുബായ്: സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. സർക്കാർ കേന്ദ്രത്തിലെ കസ്റ്റമർ സർവീസ് ജീവനക്കാരിയ്ക്ക് 10,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത…
Read More » - 18 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 83 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 18 November
ക്രിമിനൽ കോടതി വിധിക്കുന്ന പിഴ തവണകളായി അടയ്ക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
അബുദാബി: ക്രിമിനൽ കോടതി വിധിക്കുന്ന പിഴ ഇനി തവണകളായി അടയ്ക്കാം. അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പിഴ 2 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുതെന്നും പബ്ലിക്…
Read More » - 18 November
എക്സ്പോ വേദിയിൽ വെച്ച് സാധനങ്ങൾ നഷ്ടപ്പെട്ടോ: തിരികെ എത്തിക്കാൻ വിപുലമായ സംവിധാനങ്ങൾ
ദുബായ്: എക്സ്പോ വേദിയിൽ വെച്ച് നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ വിപുലമായ സംവിധാനങ്ങൾ. ഇത്തരത്തിൽ ലഭിക്കുന്ന സാധാനങ്ങൾ തിരികെ ഏൽപ്പിക്കാനും പരാതിപ്പെടാനും 22 സ്ഥലങ്ങളാണ് എക്സ്പോ അധികൃതർ…
Read More » - 18 November
യുഎഇയിൽ സ്ത്രീകൾക്ക് രാത്രിയിൽ ഭയമില്ലാതെ നടക്കാം: ശൈഖ് മുഹമ്മദ്
ദുബായ്: രാത്രിയിൽ സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാൻ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 18 November
സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം: ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി
അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്ര നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരവികസന കാര്യ മന്ത്രി ഹർദീപ് സിങ് പുരി. അബുദാബിയിൽ നിർമിക്കുന്ന ഹിന്ദു ക്ഷേത്രം…
Read More » - 18 November
അത്യാധുനിക സൗകര്യങ്ങൾ: അജ്മാനിൽ ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ചു
അജ്മാൻ: ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ച് അജ്മാൻ. കോർണിഷിലാണ് സർവീസ് ആരംഭിച്ചത്. കോർണിഷിൽ നിന്ന് 3 കിലോമീറ്റർ പരിധിയിലുള്ള ഹോട്ടലുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാനാണ്…
Read More » - 18 November
കുറഞ്ഞ ചെലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഫ്ലൈറ്റുകൾ: സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
അബുദാബി: പ്രവാസികൾക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര് അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്വീസുകള് പ്രഖ്യാപിച്ചു. ഡൽഹിയിലേക്ക് നവംബര് 24 മുതലാണ് പുതിയ…
Read More » - 18 November
തൊഴിലാളികൾക്ക് അവകാശ സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം: വമ്പൻ പ്രഖ്യാപനവുമായി യു എ ഇ
ദുബായ്: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് യു എ ഇ. 2021ലെ ഫെഡറൽ ഉത്തരവ്…
Read More » - 18 November
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്തൊൻപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 41 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 17 November
ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. ദുബായ് എക്സ്പോ വേദിയിൽ വെച്ചാണ് ഇരുവരും…
Read More » - 17 November
സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം: ശക്തമായി അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. രാജ്യത്തിന്റെ സുരക്ഷയും അതിർത്തിയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്റൈൻ വിദേശകാര്യ…
Read More » - 17 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,567 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,567 കോവിഡ് ഡോസുകൾ. ആകെ 21,620,393 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 November
ഒമാൻ ദേശീയ ദിനം: വിദേശകൾ ഉൾപ്പെടെ 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി
മസ്കറ്റ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിച്ചിരുന്നവർക്കാണ് ഒമാൻ മോചനം…
Read More » - 17 November
നിയോം ഇൻഡസ്ട്രിയൽ സിറ്റി ഒക്സഗൺ വ്യവസായ സമുച്ചയം സ്ഥാപിക്കാനൊരുങ്ങി സൗദി
ജിദ്ദ: നിയോം ഇൻഡസ്ട്രിയൽ സിറ്റി ഒക്സഗൺ വ്യവസായ സമുച്ചയം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. നിയോമിലെയും രാജ്യത്തിലെയും…
Read More » - 17 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കോവിഡ് കേസുകൾ. 93 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 17 November
കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാം: വാക്സിൻ എടുത്തവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല
കുവൈത്ത് സിറ്റി: കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കുന്നതിനു വിസ അപേക്ഷ ഇന്ത്യൻ എംബസി സ്വീകരിക്കാൻ ആരംഭിച്ചു. 2020 മാർച്ചിൽ നിർത്തിവച്ച സംവിധാനമാണ് പുനരാരംഭിച്ചത്. വാക്സിൻ എടുത്തവരാണെങ്കിൽ ഇന്ത്യ സന്ദർശിക്കാൻ…
Read More » - 17 November
പ്രധാന പാതയോരത്ത് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: ഒമാനിൽ പ്രധാന പാതയോരത്ത് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തോട് ചേർന്നുള്ള പ്രധാന പാതയോരത്താണ് റോയൽ ഒമാൻ പോലീസ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയത്. Read Also: മുൻകൂട്ടി ബുക്ക്…
Read More » - 17 November
യുഎഇയിലെ പുതിയ തൊഴിൽ നിയമം: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 6 അവധി ഓപ്ഷനുകൾ
അബുദാബി: തൊഴിലാളികളുടെ സമഗ്ര ക്ഷേമം ഉറപ്പു വരുത്തുന്നതിനായി പുതിയ തൊഴിൽ നിയമം അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള ആറു അവധി ഓപ്ഷനുകളാണ് പുതിയ തൊഴിൽ നിയമത്തിലുള്ളത്.…
Read More » - 17 November
മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്റൈൻ
മനാമ: മുൻകൂട്ടി ബുക്ക് ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്റൈൻ. ബൂസ്റ്റർ ഡോസ് നേടുന്നതിന് അർഹതയുള്ളവർക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി…
Read More » - 17 November
കോവിഡ്: ഒമാൻ ദേശീയ ദിനത്തിൽ പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്ക്
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തി. ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More »