Gulf
- Dec- 2021 -3 December
കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഏഷ്യൻ വിഭാഗം സഹമന്ത്രി വലീദ് അലി അൽ ഖുബൈസി…
Read More » - 3 December
പകർച്ച വ്യാധി: 10 വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 23,733 പേരെ, കണക്കുകൾ പുറത്ത്
കുവൈത്ത് സിറ്റി: പകർച്ച വ്യാധിയെ തുടർന്ന് 10 വർഷത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് 23733 പേരെ. 2010 മുതൽ 2019 വരെ 10 വർഷത്തിനിടെയാണ് ഇത്രയധികം പേരെ…
Read More » - 3 December
ഒമിക്രോൺ വകഭേദം: വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ
ജിദ്ദ: വിദ്യാർത്ഥികളോട് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി സൗദി അറേബ്യ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി. വിദ്യാർഥികളോടു മാസ്ക് ധരിക്കാനും വാക്സിനേഷൻ…
Read More » - 3 December
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ
ദുബായ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 3 December
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇലക്ട്രോണിക് ബില്ലിംഗ് രീതി: ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും
ജിദ്ദ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇലക്ട്രോണിക് ബില്ലിങ് രീതി. ശനിയാഴ്ച്ച മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…
Read More » - 3 December
ദേശീയ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവുമായി വിസ് എയർ അബുദാബി
അബുദാബി: ടിക്കറ്റ് നിരക്കിൽ ഇളവുമായി വിസ് എയർ. യുഎഇയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി വിമാന ടിക്കറ്റ് നിരക്കിൽ 50% ഇളവ്. പ്രഖ്യാപിച്ചത്. 99 ദിർഹത്തിന്…
Read More » - 2 December
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 24 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 24 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27 പേർ രോഗമുക്തി…
Read More » - 2 December
കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യമില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ആരോഗ്യമന്താലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാന…
Read More » - 2 December
ആശ്വാസ നടപടി: കോവാക്സിൻ എടുത്തവർക്ക് ഖത്തറിൽ പ്രവേശനം അനുമതി
ദോഹ: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിൻ എടുത്തവർക്കും ഇനി ഖത്തറിൽ പ്രവേശനമുണ്ടാകും. ഭാരത് ബയോടെക്നോളജിയുടെ കോവാക്സിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് അംഗീകാരം നൽകിയത്.…
Read More » - 2 December
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ. ദേശീയ ദിനാഘോഷ വേളയിലാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ്…
Read More » - 2 December
യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഡിസംബർ 1-ന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറബ് രാജ്യത്തിലൂടെ ഒരു ആഫ്രിക്കൻ…
Read More » - 2 December
യുഎഇ ദേശീയ ദിനം: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്
അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്. യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്ന സ്റ്റാമ്പാണ് പുറത്തിറക്കിയത്.…
Read More » - 2 December
വീണ്ടും ലോക്ക്ഡൗൺ ഉണ്ടാകില്ല: പുതിയ കോവിഡ് വകഭേദങ്ങളെ നേരിടാൻ ആരോഗ്യ മേഖല സജ്ജമെന്ന് സൗദി
ജിദ്ദ: വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സൗദി അറേബ്യ. വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി…
Read More » - 2 December
ഉംറ വിസകളിൽ എത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ താമസിക്കാൻ അനുമതി: തീരുമാനവുമായി സൗദി
ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്ന തീർഥാടകർക്കു താമസിക്കാനുള്ള അനുമതി 30 ദിവസം വരെ നൽകി സൗദി അറേബ്യ. അതേസമയം വിദേശത്ത് നിന്നെത്തുന്ന പതിനെട്ടു…
Read More » - 2 December
സൗദിയിൽ മൂടൽ മഞ്ഞിന് സാധ്യത: യാത്രക്കാർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ മൂടൽ മഞ്ഞിന് സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ കാഴ്ച മറയ്ക്കും വിധം മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം…
Read More » - 2 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 64 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 64 പുതിയ കോവിഡ് കേസുകൾ. 83 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 2 December
യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും
ദുബായ്: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 2 December
സൗദിയിലും യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കുന്നു
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. Also Read:അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ:…
Read More » - 1 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 34 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 34 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28 പേർ രോഗമുക്തി…
Read More » - 1 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,744 കോവിഡ് ഡോസുകൾ. ആകെ 21,895,945 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 December
യുഎഇ ദേശീയ ദിനാഘോഷം: 10 ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബായ് പോലീസ്
ദുബായ്: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബായ് പോലീസ്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് നടപടി. ആഘോഷങ്ങളും ഭാഗമാകണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ ആഘോഷത്തിൽ…
Read More » - 1 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 85 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 1 December
ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തിയത്. 16.5 ലക്ഷം…
Read More » - 1 December
യുഎഇ ദേശീയ ദിനം: താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി
തിരുവനന്തപുരം: യുഎഇയിലെ താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡു ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു…
Read More » - 1 December
അഫ്ഗാൻ പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നതിനായി കാബൂളിലെ എംബസിയിലെ കോൺസുലാർ വിഭാഗം തുറന്ന് സൗദി
റിയാദ്: കാബൂളിലെ എംബസിയിൽ കോൺസുലാർ വിഭാഗം തുറക്കാനൊരുങ്ങി സൗദി അറേബ്യ. അഫ്ഗാൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ നൽകുന്നതിനായി ചൊവ്വാഴ്ച മുതൽ കോൺസുലാർ വിഭാഗം സൗദി അറേബ്യ തുറക്കുന്നത്.…
Read More »