Gulf
- Nov- 2021 -30 November
സ്മാരക ദിനം: ധീര സൈനികരുടെ ഓർമ്മകൾക്ക് ആദരവ് അർപ്പിച്ച് യുഎഇ
അബുദാബി: സ്മാരക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ച് യുഎഇ. രക്തസാക്ഷികളുടെ ത്യാഗങ്ങൾ മായാതെ നിൽക്കുമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ്…
Read More » - 30 November
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 65 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 65 പുതിയ കോവിഡ് കേസുകൾ. 77 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 30 November
രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ല: സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ഒമാൻ
മസ്കത്ത്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചതായുള്ള രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ മറ്റും…
Read More » - 30 November
പുതിയ കോവിഡ് വകഭേദം: മൊറോക്കോ സർവ്വീസ് നിർത്തലാക്കി ഇത്തിഹാദ് എയർവേയ്സ്
അബുദാബി: മൊറോക്കോയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ഇത്തിഹാദ് എയർവേയ്സ്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മൊറോക്കോ സർക്കാരിന്റെ നിർദേശങ്ങളെ തുടർന്നാണ് നടപടിയെന്ന് അധികൃതർ…
Read More » - 30 November
ദേശീയ ദിനാഘോഷം: ദുബായിൽ തടവുകാർക്ക് മോചനം
ദുബായ്: അന്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയില് തടവുകാർക്ക് മോചനം. 672 തടവുകാര്ക്ക് മോചനം നൽകാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 30 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 25 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30 ൽ താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 25 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 29 പേർ…
Read More » - 29 November
ആശ്വാസ നടപടി: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും
ജിദ്ദ: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും. വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി 2022 ജനുവരി 31 വരെ…
Read More » - 29 November
ദുബായ് എക്സ്പോ 2020: നവംബർ 28 വരെ രേഖപ്പെടുത്തിയത് 4.8 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ നവംബർ 28 വരെ സന്ദർശനത്തിനെത്തിയത് 4.8 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ നവംബർ 28 വരെ എക്സ്പോ വേദിയിൽ…
Read More » - 29 November
കോവിഡിന്റെ പുതിയ വകഭേദം: മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. യു…
Read More » - 29 November
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിൽ: ഉദ്ഘാടനം നിർവ്വഹിച്ചു
അൽ ഐൻ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു. ഷിയാബ് അൽ അഷ്ക്കറിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. സ്വദേശി വ്യവസായ പ്രമുഖനായ ശൈഖ്…
Read More » - 29 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,518 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,518 കോവിഡ് ഡോസുകൾ. ആകെ 21,844,621 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 November
പുതിയ കോവിഡ് വകഭേദം: രോഗവ്യാപനം തടയാൻ ജാഗ്രത വേണമെന്ന് സൗദി
ജിദ്ദ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുടർനടപടികളും നിരീക്ഷണ പ്രവർത്തനങ്ങളും…
Read More » - 29 November
യുഎഇ ദേശീയ ദിനം: 672 തടവുകാർക്ക് മാപ്പ് നൽകി ശൈഖ് മുഹമ്മദ്
അബുദാബി: 672 തടവുകാർക്ക് മാപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ 50-ാമത് ദേശീയ…
Read More » - 29 November
ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി നൽകും: പ്രഖ്യാപനവുമായി അധികൃതർ
ജിദ്ദ: ജിദ്ദയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ അഞ്ച് ഞായറാഴ്ച്ച അവധിയായിരിക്കും. ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിനോടനുബന്ധിച്ചാണ് ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി…
Read More » - 29 November
കോവിഡിന്റെ പുതിയ വകഭേദം: പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈത്ത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വ്യാപകമായ സാഹചര്യത്തിലാണ് കുവൈത്തിന്റെ നടപടി. മന്ത്രിസഭയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതിന്റെ ഭാഗമായി ചില രാജ്യങ്ങളിൽ…
Read More » - 29 November
ഡിസംബർ മുതൽ ഇന്ത്യക്കാർക്കും ഉംറ വിസ: പുതിയ തീരുമാനവുമായി സൗദി
മക്ക: ഡിസംബർ മുതൽ ഇന്ത്യക്കാർക്ക് ഉംറ വിസ നൽകുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവാക്സിൻ എടുത്ത ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് 3…
Read More » - 29 November
യുഎഇ ദേശീയ ദിനം: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ദേശീയ ദിന അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 29 November
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 58 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 58 പുതിയ കോവിഡ് കേസുകൾ. 84 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 29 November
ഡിസംബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന്…
Read More » - 29 November
വിവാഹേതര ലൈംഗിക ബന്ധം ഇനി കുറ്റകരമല്ല: ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്ക്കരണവുമായി യുഎഇ
അബുദാബി: ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്ക്കരണവുമായി യുഎഇ. സിവിൽ, ക്രിമിനൽ നിയമങ്ങളിൽ വലിയ പരിഷ്ക്കരണത്തിനാണ് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ…
Read More » - 29 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 24 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മുപ്പതാം ദിവസവും 50 ൽ താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 24 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 28 November
പുതിയ കോവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: ഒൻപത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് താത്ക്കാലിക വിലക്കേർത്താൻ തീരുമാനിച്ചതായി കുവൈത്ത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത്…
Read More » - 28 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,208 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,208 കോവിഡ് ഡോസുകൾ. ആകെ 21,835,103 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 November
50 വയസു കഴിഞ്ഞ വിദേശ തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാം: 18 വയസിന് താഴെയുള്ളവർക്ക് അനുമതിയില്ല
മക്ക: 50 വയസ് കഴിഞ്ഞ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി അറേബ്യ. എന്നാൽ 18 വയസിന് താഴെയുള്ള വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാൻ…
Read More » - 28 November
പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ
ജിദ്ദ: വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും സന്ദർശക വീസകളുടെയും കാലാവധി നീട്ടി നൽകാനൊരുങ്ങി സൗദി അറേബ്യ. ജനുവരി 31 വരെ സൗജന്യമായി കാലാവധി നീട്ടി നൽകാനാണ്…
Read More »