Gulf
- Dec- 2021 -29 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 602 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 147 പേർ രോഗമുക്തി…
Read More » - 28 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,150 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,150 കോവിഡ് ഡോസുകൾ. ആകെ 22,536,846 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 December
മാളുകളിലേക്കുള്ള പ്രവേശനത്തിന് മുൻപ് തവൽക്കനാ ആപ്പ് പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി
റിയാദ്: മാളുകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷ തവക്കൽനയിലെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി. വൈറസ് വ്യാപനം തടയുന്നതിനുള്ള…
Read More » - 28 December
കോവിഡ് വ്യാപനം: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം
അബുദാബി: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കോവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവർ മറ്റ് എമിറ്റേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ…
Read More » - 28 December
പുതുവത്സരാഘോഷം: മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹം പിഴ
ദുബായ്: പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാരിൽ നിന്നും 3000 ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ദുബായിയിലെ ക്രൈസിസ് ആൻഡ്…
Read More » - 28 December
കോവിഡ് വ്യാപനം: അബുദാബിയിൽ പുതിയ കോവിഡ് പ്രോട്ടോകോളുകൾ
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി അബുദാബി. കുടുംബ ഒത്തുചേരൽ, വിവാഹം, മരണം, പാർട്ടികൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനമാക്കി കുറച്ചു. ഗീൻപാസും…
Read More » - 28 December
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സൗദി അറേബ്യയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തലസ്ഥാന നഗരമായ റിയാദ്,…
Read More » - 28 December
സൗദിയിൽ അനുമതിയില്ലാതെ മരംമുറിക്കുന്നവർക്ക് കർശന ശിക്ഷ: മൃഗവേട്ടയ്ക്കെതിരെയും നടപടി
റിയാദ്: സൗദിയിൽ അനുമതിയില്ലാതെ മരംമുറിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അനുമതിയില്ലാതെ മരം മുറിക്കുകയോ സസ്യലതാദികൾ നശിപ്പിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ചുമത്തുമെന്നാണ് പരിസ്ഥിതി സുരക്ഷാവിഭാഗം…
Read More » - 28 December
സൗദിയിലെ മൂന്ന് തസ്തികളിൽ സ്വദേശിവത്കരണം
റിയാദ്: സൗദി അറേബ്യയിൽ മൂന്ന് തസ്തികകളിൽ സ്വദേശിവത്കരണം. ഡ്രൈവിങ് സ്കൂൾ, ടെക്നിക്കൽ എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് തുടങ്ങി മൂന്നു തസ്തികകളിലെ സ്വദേശിവത്കരണം ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ…
Read More » - 28 December
ദുബായിയിൽ 300 ൽ അധികം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചു
ദുബായ്: ദുബായിയിൽ 300 ൽ അധികം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചു. ജുമൈറ ബീച്ച് ഏരിയയിൽ ഏകദേശം 307 പെയ്ഡ് പാർക്കിംഗ് സ്ലോട്ടുകളാണ് ചേർത്തിരിക്കുന്നത്. ജുമൈറയിലും ഉമ്മു…
Read More » - 28 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1800 ൽ അധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,846 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 632 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 December
വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനവുമായി അജ്മാൻ പോലീസ്
അജ്മാൻ: വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനം അറിയിച്ച് അജ്മാൻ പോലീസ്. സ്വന്തം ജോലി കൃത്യമായും ആത്മാർത്ഥതയോടെയും ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമങ്ങളെയാണ് അജ്മാൻ പോലീസ് അഭിനന്ദിച്ചത്. ഇതിനായി ഒരു പ്രത്യേക…
Read More » - 28 December
അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്
ദുബായ്: അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു. അംഗോള,…
Read More » - 28 December
ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിലെ അമുസ്ലിം കുടുംബ കോടതി
അബുദാബി: ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിൽ പുതുതായി ആരംഭിച്ച അമുസ്ലിം കുടുംബ കോടതി. കനേഡിയൻ പൗരന്മാരുടെ വിവാഹ കരാറിനാണ് അബുദാബിയിലെ പ്രത്യേക കോടതി രൂപം…
Read More » - 27 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 524 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 524 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി…
Read More » - 27 December
ദുബായ് എക്സ്പോ 2020: ഡിസംബർ 27 വരെ രേഖപ്പെടുത്തിയത് 80 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 80 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡിസംബർ 27 വരെ എക്സ്പോ വേദിയിൽ…
Read More » - 27 December
ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം
ദോഹ: ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും ഇനി മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വിലെ ഇ-വാലറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത്…
Read More » - 27 December
അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 60 പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. പുതിയ നിബന്ധനകൾ ഡിസംബർ…
Read More » - 27 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,492 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,492 കോവിഡ് ഡോസുകൾ. ആകെ 22,506,696 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 December
കോവിഡ് നിബന്ധനകൾ ലംഘിച്ചു: ബഹ്റൈനിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി
മനാമ: കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. ഒരാഴ്ച്ചക്കിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച നാലു റെസ്റ്റോറന്റുകൾ ബഹ്റൈൻ അടച്ചുപൂട്ടി. തലസ്ഥാനത്തും വടക്കൻ ഗവർണറേറ്റുകളിലും…
Read More » - 27 December
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം: പുതിയ നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സീനെടുത്തവർക്കേ പ്രവേശനം അനുവദിക്കൂവെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. രാജ്യത്ത് ആകെ 95,277 പേരാണ് ഡോസ് വാക്സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം…
Read More » - 27 December
ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്കാരിക മന്ത്രാലയം
ജിദ്ദ: ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്കാരിക മന്ത്രാലയം. സൗദി ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ശഹീം മുഹമ്മദിന് സാംസ്കാരിക സഹമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫയസ്…
Read More » - 27 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1,732 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,732 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 608 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 December
ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു
ദുബായ്: ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു. ഡിസംബർ 27 തിങ്കൾ മുതൽ 2022 ജനുവരി 2 ഞായർ വരെ ക്ലബ് അപ്പാരലും 6th…
Read More » - 27 December
കോവിഡ്: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും…
Read More »