Gulf
- Dec- 2021 -27 December
കോവിഡ്: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും…
Read More » - 27 December
ഒമിക്രോൺ: സൗദിയിൽ രോഗവ്യാപനം വർധിക്കുന്നു: പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിക്കുന്നത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അണുബാധയുടെ…
Read More » - 27 December
ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബിയയിൽ ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ഗള്ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. സൗദിയുടെ ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക)…
Read More » - 27 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 389 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 389 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി…
Read More » - 26 December
ദുബായ് – അൽ ഐൻ റോഡിന്റെ നവീകരണം: നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് നൽകി
ദുബായ്: ദുബായ്-അൽ ഐൻ റോഡിന്റെ നവീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നു നൽകി. ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് – അൽ ഐൻ റോഡ് നവീകരണ പദ്ധതിയുടെ കീഴിൽ…
Read More » - 26 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,997 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,997 കോവിഡ് ഡോസുകൾ. ആകെ 22,486,204 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 December
ആഗോള വ്യവസായ പുരസ്കാരം നേടി ജിദ്ദ വിമാനത്താവളം
ജിദ്ദ: ആഗോള വ്യവസായ പുരസ്കാരം നേടി ജിദ്ദ വിമാനത്താവളം. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർലൈൻ ട്രാവൽ ലോഞ്ചിനാണ് ആഗോള വ്യവസായ അവാർഡ് ലഭിച്ചത്.…
Read More » - 26 December
16 വയസിന് മുകളിൽ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും: തീരുമാനവുമായി സൗദി
ജിദ്ദ: 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. 18 വയസ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്. കോവിഡ്…
Read More » - 26 December
പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ
മസ്കത്ത്: പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. സ്വകാര്യ കമ്പനികൾ വിദേശി ജീവനക്കാരുടെ കരാർ വിവരങ്ങൾ…
Read More » - 26 December
സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ വർധിക്കുന്നു: മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ്
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നു. മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ 2021 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ…
Read More » - 26 December
ഒമാൻ പ്രവേശനം: പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധം
മസ്കത്ത്: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് മുൻപുള്ള 72 മണിക്കൂറിനുള്ളിലെ…
Read More » - 26 December
സുഡാൻ ജനതയ്ക്ക് സഹായഹസ്തവുമായി സൗദി
ജിദ്ദ: സുഡാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി സൗദി. 46 ടണ്ണിലധികം വരുന്ന സാധന സാമഗ്രികളാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിലെ ജീവകാരുണ്യ…
Read More » - 26 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,803 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 618 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 December
കള്ളപ്പണം വെളുപ്പിക്കൽ: കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ സ്വീകരിക്കുന്ന വിചാരണ നടപടികൾ സംബന്ധിച്ച അറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. സൗദിയിൽ വെച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ…
Read More » - 26 December
സൗദിയിൽ ആരോഗ്യ വകുപ്പ് മേധാവിയെ നീക്കം ചെയ്തു
ജിദ്ദ: സൗദിയിൽ തുറൈഫ് ആരോഗ്യ വകുപ്പ് മേധാവിയെ പദവിയിൽ നിന്ന് നീക്കം ചെയ്തു. ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റേതാണ് ഉത്തരവ്. പ്രവിശ്യയിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും…
Read More » - 26 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 325 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 325 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 117 പേർ രോഗമുക്തി…
Read More » - 25 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,346 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 41,346 കോവിഡ് ഡോസുകൾ. ആകെ 22,473,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 December
സൗദി അറേബ്യയിൽ മിസൈലാക്രമണം: രണ്ടു മരണം ഏഴു പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. മിസൈൽ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും…
Read More » - 25 December
റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്ന് മൂന്നാംനിലയിൽ നിന്നും ചാടി: പ്രവാസി ഗുരുതരാവസ്ഥയിൽ
ഷാർജ: റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നാം നിലയിൽ നിന്നും പ്രവാസി താഴേക്ക് ചാടി. ഷാർജയിലെ അൽ നബാ ഏരിയയിലാണ് സംഭവം. പോലീസിന്റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായാണ്…
Read More » - 25 December
ആരോഗ്യമേഖലയ്ക്കായി 71,500 ഡോളർ
ദുബായ്: ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്ന് യുഎഇ. കോവിഡിനെ തുടർന്ന് യുഎഇ ഉൾപ്പെടുന്ന ഗൾഫ് നാടുകളിൽ ആരോഗ്യമേഖല ശക്തമായ നിലയിലേക്കു നീങ്ങുകയാണ്. Read Also: യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം:…
Read More » - 25 December
കോവിഡ് വ്യാപനം: കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി
ജിദ്ദ: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ…
Read More » - 25 December
ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും ഒഴിവാക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 25 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,621 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 585 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 December
പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി
അബുദാബി: പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി. ലോക റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷ പുലരിയെ വരവേൽക്കാനാണ് അബുദാബിയുടെ തീരുമാനം. അൽവത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ നഗരിയിൽ 40 മിനിറ്റ്…
Read More » - 25 December
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനത്തിൽ തുടരാൻ നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More »