Gulf
- Apr- 2023 -2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ നേരിയ…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 2 April
ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം: നിർദ്ദേശവുമായി യുഎഇ
അബുദാബി: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 2 April
സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി…
Read More » - Mar- 2023 -30 March
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ…
Read More » - 30 March
ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 30 March
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
റിയാദ്: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റെ ബസാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. ഇന്ധനം…
Read More » - 30 March
ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ: പ്രഖ്യാപനവുമായി ഈ വിമാന കമ്പനി
മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ…
Read More » - 30 March
യുഎഇയിൽ തൊഴിലവസരം: എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്എസ്എൽസി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ്…
Read More » - 30 March
’87 ലക്ഷവും, 110 പവനുമായി ആയി മുങ്ങിയ ഭാര്യ കേരളത്തിലുടനീളം കേസ് കൊടുത്തു’-ബൈജുവിനു പിന്നാലെ ആത്മഹത്യയുടെ വക്കിൽ സാബു
സോഷ്യൽ മീഡിയയിൽ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ന്യൂസിലാൻഡിൽ ജോലി ഉണ്ടായിരുന്ന ബൈജു രാജുവിന്റേത്. ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം…
Read More » - 28 March
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിൽ തീപിടുത്തം: 20 പേർ വെന്തുമരിച്ചു
റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ 20 പേർ വെന്തുമരിച്ചു. സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപമാണ് അപകടം നടന്നത്. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 27 March
പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി: 20 പേർക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി. കുവൈത്തിലാണ് സംഭവം. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ കത്തിക്കുത്തിലാണ് കലാശിച്ചത്. 20 പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 27 March
കോഴിയിറച്ചിക്കും മുട്ടയ്ക്കും കുത്തനെ വില ഉയര്ന്നു
ദുബായ് : കോഴിയിറച്ചി, മുട്ട എന്നിവയുടെ വില വര്ധനയ്ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കള്ക്കും വില വര്ധിക്കുമെന്ന ആശങ്ക വേണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാന് കാലത്ത് അവശ്യ…
Read More » - 25 March
റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: അറിയിപ്പുമായി ദുബായ്
ദുബായ്: റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ്. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read Also: ‘സ്ത്രീകൾ തങ്ങളുടെ…
Read More » - 24 March
വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ചു: രണ്ടു പ്രവാസികൾ അറസ്റ്റിൽ
മുംബൈ: വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ. ദുബായിൽ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികളാണ് മദ്യപിച്ച് വിമാനത്തിലെ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞത്.…
Read More » - 21 March
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ. പാർക്കിന്റെ ഉദ്ഘാടന തീയതി അബുദാബി പ്രഖ്യാപിച്ചു. മെയ് 23 നാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.…
Read More » - 21 March
റമദാൻ: 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: 1,025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. റമദാൻ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 21 March
കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു: യുവതിയ്ക്കും സുഹൃത്തുക്കൾക്കും ജയിൽശിക്ഷ
ദുബായ്: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ശിക്ഷ വിധിച്ച് കോടതി. യുവതിയ്ക്കും സഹായം നൽകിയ രണ്ട് സുഹൃത്തുക്കൾക്കുമാണ്…
Read More » - 20 March
പതിനഞ്ച് റൂട്ടുകളിൽ 340 ബസുകൾ: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു
റിയാദ്: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പദ്ധതിയുടെ…
Read More » - 19 March
ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. യുഎഇയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 4,19,000 ദിർഹം (94 ലക്ഷത്തിലധികം…
Read More » - 19 March
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരും. സൗദി ഹജ് ഉംറ…
Read More » - 19 March
രുചി വൈവിദ്ധ്യം: ദുബായ് ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ 21 ന് ആരംഭിക്കും
ദുബായ്: രുചി വൈവിദ്ധ്യത്തിന്റെ മേളയുമായി ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 21 ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ഏറ്റവും മികച്ച…
Read More » - 19 March
ഓൺലൈൻ മാർക്കറ്റിംഗ്, പരസ്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം: പുതിയ നിബന്ധനകൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും
മസ്കത്ത്: വെബ്സൈറ്റുകൾ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ. ഈ നിബന്ധനകളിൽ…
Read More » - 16 March
ഗാർഹിക ജീവനക്കാരുടെ നിയമനത്തിൽ ജാഗ്രത പുലർത്തണം നിർദ്ദേശവുമായി അധികൃതർ
അബുദാബി: രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി യുഎഇ. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെ ആശ്രയിക്കരുതെന്നും…
Read More » - 16 March
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ
റാസൽഖൈമ: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ചില നിയമലംഘനങ്ങൾക്കുള്ള പിഴ തുകയിലാണ് റാസൽഖൈമ 50 ശതമാനം ഇളവ്…
Read More »