Gulf
- Apr- 2023 -24 April
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തൊഴിലാളികൾ തങ്ങളുടെ…
Read More » - 24 April
റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ: കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ദുബായ്: റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 319 യാചകരെ…
Read More » - 24 April
ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം. ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം മറ്റ്…
Read More » - 24 April
‘എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ബെന്നിക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചതാണ്’: ആയിഷ
ജിദ്ദ: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി ഭർത്താവ് ആന്റണി പരാതിപ്പെട്ടിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയ്ക്കെതിരെയായിരുന്നു ഭർത്താവ് ബെന്നി ആന്റണി…
Read More » - 21 April
സൗദിയിൽ എത്തിയതും ആതിരയുടെ രീതികൾ മാറി, മതം മാറ്റി; മുഖ്യമന്ത്രി ഇടപെടണമെന്ന് ഭർത്താവ് ആന്റണിയുടെ പരാതി
തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി. വാടാനപ്പള്ളി സ്വദേശിയായ ആതിരയെയാണ് കാണാതായതായി ഭർത്താവ് ആന്റണി പരാതി നൽകിയിരിക്കുന്നത്.…
Read More » - 21 April
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ്
മസ്കറ്റ്: ഒമാനില്‍ 198 തടവുകാര്‍ക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയക്കുന്നു. ഒമാനിലെ ജയിലില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരില്‍ 198 പേര്‍ക്കാണ്…
Read More » - 18 April
വ്രതശുദ്ധിയുടെ നിറവിൽ മറ്റൊരു ഈദ് ഉൽ ഫിത്തർ കൂടി, ചരിത്രവും പ്രാധാന്യവും അറിയാം
ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതശുദ്ധിയിലൂടെ ഇസ്ലാം മത വിശ്വാസികൾ വീണ്ടും മറ്റൊരു ഈദ് ഉൽ ഫിത്തർ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ആഘോഷത്തോടെയും…
Read More » - 18 April
സന്ദര്‍ശക വിസയിലെത്തി ഒറ്റക്കാലനായി അഭിനയിച്ച് ഭിക്ഷാടനം: പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു പ്രവാസി
ദുബായ്: റമദാന് മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടന്നു വരികയാണ്. ഇതിനിടെ, ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ പ്രവാസി ദുബായില്‍ പിടിയിലായി.…
Read More » - 17 April
ദുബായിലെ തീപിടുത്തം: മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചെന്നൈ: ദുബായിലെ തീപിടുത്തത്തിൽ മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദേരയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പത്ത്…
Read More » - 17 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: രാജ്യത്ത് പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ…
Read More » - 17 April
ബസ് അപകടം: 44 പേർക്ക് പരിക്ക്
റിയാദ്: സൗദിയിൽ ബസ് അപകടം. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം ഉണ്ടായത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 17 April
ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ച് ഖത്തർ
ദോഹ: ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ച് ഖത്തർ. പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെയാണ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ചത്. പുതിയ തീരുമാനം പ്രാബല്യത്തിൽ…
Read More » - 17 April
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ തുടരുന്നു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ…
Read More » - 16 April
ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 16 പേർ മരിച്ചു
ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37)…
Read More » - 14 April
ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.…
Read More » - 14 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: രാജ്യത്ത് പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ അവധി…
Read More » - 14 April
ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ചെറിയ പെരുന്നാൾ അവധി ദിനങ്ങളാണ് ഒമാൻ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി.…
Read More » - 13 April
ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ
മസ്കത്ത്: രാജ്യത്ത് ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 13 April
വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസൻ ദാമോദരൻ ആണ് മരിച്ചത്. 69 വയസായിരുന്നു.…
Read More » - 13 April
സൗദിയിൽ കനത്ത മഴയും കാറ്റും: കെട്ടിടം തകർന്നു വീണു
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ കാറ്റും കനത്ത മഴയും. സൗദിയിലെ അൽഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലാണ് കാറ്റും മഴയും വലിയ നാശനഷ്ടം വിതച്ചത്. ശക്തമായ കാറ്റിൽ ബുറൈദ…
Read More » - 9 April
വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കണം: നിർദ്ദേശവുമായി ഖത്തർ
ദോഹ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഖത്തർ. മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 9 April
അനുമതിയില്ലാതെ പണം പിരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഊഹാപോഹങ്ങൾ തടയുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള…
Read More » - 9 April
അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
ഷാർജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഫിലിപ്പൈൻസ് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. നിയമപരമായ പ്രത്യാഘാതങ്ങൾ മനസിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച…
Read More » - 9 April
മുഖ്യമന്ത്രി അടുത്ത മാസം യുഎഇ സന്ദർശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇ സന്ദർശിക്കും. യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. നാലു ദിവസത്തേക്കാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. സർക്കാർ സംഘടിപ്പിക്കുന്ന…
Read More » - 7 April
യു.എ.ഇ രാജകുമാരി ഷെയ്ഖ മഹ്റ വിവാഹിതയാകുന്നു; വരൻ ഷെയ്ഖ് മന, നിശ്ചയം കഴിഞ്ഞു
യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങളായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം, ഷെയ്ഖ മഹ്റ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More »