Gulf
- Apr- 2022 -7 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 108 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 108 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 290 പേർ…
Read More » - 7 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,211 കോവിഡ് ഡോസുകൾ. ആകെ 24,573,803 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 April
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 215 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 215 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 April
രണ്ടു പേരുടേയും രണ്ടാംകെട്ട്, മകന് ആഹാരം വാരിക്കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം, കലാശിച്ചത് കൊലപാതകത്തിൽ
അബുദാബി: വാക്ക് തർക്കത്തിനിടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി പൊൻകുന്നംകാരി ഷജന. അമ്മായി അമ്മയെ കൊലപ്പെടുത്തിയ ഷജനയ്ക്ക് ഇനി യു.എ.ഇയിലെ ജയിലിൽ കഴിയാം. എറണാകുളം ഏലൂര്‍ പടിയത്ത്…
Read More » - 6 April
അബദ്ധത്തിൽ സംഭവിച്ചതല്ല! അമ്മായി അമ്മയെ ചവിട്ടി വീഴ്ത്തി തല തറയിലിടിപ്പിച്ചു: മകന്റെ മൊഴി പുറത്ത്
എറണാകുളം: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃമാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ…
Read More » - 6 April
യുഎഇയിൽ നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗയാത്ത് : യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത്…
Read More » - 6 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 116 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 6 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,861 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,861 കോവിഡ് ഡോസുകൾ. ആകെ 24,565,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 April
സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: ദിവസേന നടത്തുന്നത് 100 മിന്നൽ പരിശോധനകൾ
റിയാദ്: സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിൽ ദിവസേന നടത്തുന്നത് നൂറ് ‘മിന്നൽ’ പരിശോധനകൾ. രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറികളിൽ മികച്ച പരിശീലനം ലഭിച്ച മൈക്രോബയോളജിസ്റ്റുകളാണ് സംസം…
Read More » - 5 April
അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് 13,000 വിദേശികളെ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും കുവൈത്ത് പിരിച്ചുവിട്ടത് 13,000 വിദേശികളെ. സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. Read…
Read More » - 5 April
വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം 75 ദിനാറാക്കി ഉയർത്തി കുവൈത്ത്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ)…
Read More » - 5 April
ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ. ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ്…
Read More » - 5 April
ഇതുവരെ അനുവദിച്ചത് 23 ദശലക്ഷം ഉംറ പെർമിറ്റുകൾ: കണക്കുകൾ പുറത്തുവിട്ട് ഉംറ ഹജ്ജ് മന്ത്രാലയം
റിയാദ്: 2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയം വക്താവ് എഞ്ചിനീയർ ഹിഷാം അൽ…
Read More » - 5 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 441 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 5 April
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലും മറ്റും കോവിഡ് രോഗബാധിതർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കാത്തിരിപ്പ് മേഖലകൾ…
Read More » - 5 April
വിവാഹിതയായിട്ട് 4 മാസം, അമ്മായി അമ്മയെ തല്ലി നവവധു: മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു
അബുദാബി: നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മയ്ക്ക് ദാരുണാന്ത്യം. അബുദാബിയിലാണ് സംഭവം. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) കുടുംബവഴക്കിനിടെ മരുമകളുടെ മർദ്ദനമേറ്റ് മരിച്ചത്. അബുദാബി ഗയാത്തിയിലെ…
Read More » - 4 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 300 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 300 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 621 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 April
റിയാദ് സീസൺ സമാപിച്ചു: ഇതുവരെ സന്ദർശനം നടത്തിയത് 15 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ സമാപിച്ചു.15 ദശലക്ഷത്തിലധികം പേരാണ് റിയാദ് സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 4 April
റമദാൻ: ഒൻപതു ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്
അബുദാബി: റമദാൻ മാസം 9 ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യാൻ യുഎഇ. ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ നേതൃത്വത്തിലാണ് ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുക. ദിവസേന…
Read More » - 3 April
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 30 കോടിയിലധികം രൂപ സമ്മാനം നേടിയത് പ്രവാസി മലയാളി
അബുദാബി: ബിഗ് ടിക്കറ്റിന്റെ 238-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കുവൈത്തില്‍ താമസിക്കുന്ന രതീഷ് രഘുനാഥനാണ്…
Read More » - 3 April
ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെയാണ് താരങ്ങള്‍, സൗദി…
Read More » - 3 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 78 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 78 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 285 പേർ രോഗമുക്തി…
Read More » - 3 April
അവിശ്വാസ പ്രമേയത്തിന് നോട്ടീസ്: കുവൈത്ത് പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചു
കുവൈത്ത് സിറ്റി: രാജി സന്നദ്ധത അറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിനു കൂടുതൽ എംപിമാർ നോട്ടിസ്…
Read More » - 3 April
ലിഫ്റ്റിൽ കുടുങ്ങി കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി ഷാഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മംഗഫിൽ ആണ്…
Read More » - 3 April
മാൾ ഓഫ് എമിറേറ്റ്സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: മാൾ ഓഫ് എമിറേറ്റ്സിലെ കോവിഡ് ആർടി-പിസിആർ പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു. ഏപ്രിൽ 1 മുതലാണ് ഈ കേന്ദ്രത്തിൽ…
Read More »