Gulf
- Apr- 2022 -19 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 143 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 143 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 240 പേർ…
Read More » - 19 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,844 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,844 കോവിഡ് ഡോസുകൾ. ആകെ 24,658,623 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 April
ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ വാഹനം ഡ്രൈവ് ചെയ്യരുത്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്
അബുദാബി: ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ ഡ്രൈവ് ചെയ്യരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ച് അബുദാബി പോലീസ്. റോഡപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡ്രൈവർമാരുടെ ക്ഷീണം, മയക്കം…
Read More » - 19 April
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21 ന് മുൻപ് നൽകണം: നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21-ാം തീയ്യതിയോടെ നൽകണമെന്ന് നിർദ്ദേശം നൽകി ഒമാൻ. റമദാൻ പ്രമാണിച്ചാണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു…
Read More » - 19 April
വേഗത കുറച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും : മുന്നറിയിപ്പുമായി പോലീസ്
റാസ് അൽ ഖൈമ: റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി റാസ് അൽ ഖൈമ പോലീസ്. മറ്റു വാഹനങ്ങൾക്ക്…
Read More » - 19 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 229 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 229 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 408 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 April
വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശം നൽകി കുവൈത്ത്. കോവിഡ് വാക്സിൻ എടുത്ത ശേഷം പാസ്പോർട്ട് പുതുക്കിയ സ്വദേശികളും വിദേശികളും കുവൈത്ത് ആരോഗ്യ…
Read More » - 19 April
അസ്ഥിര കാലാവസ്ഥ: റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനവുമായി അബുദാബി
അബുദാബി: റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനവുമായി അബുദാബി. മഴ, ശക്തമായ കാറ്റ്, മണൽക്കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ അവസരങ്ങളിൽ ഈ സിഗ്നൽ സംവിധാനങ്ങളിൽ ഡ്രൈവർമാർക്ക്…
Read More » - 19 April
ഉംറ വിസകളുള്ളവർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യാം: സൗദി ഹജ്ജ് മന്ത്രാലയം
റിയാദ്: ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത്…
Read More » - 19 April
സ്വീഡനിലെ ഖുർആൻ കത്തിക്കൽ: ശക്തമായി അപലപിച്ച് ഖത്തറും സൗദി അറേബ്യയും
റിയാദ്: സ്വീഡനിലെ ഖുർആൻ കത്തിക്കലിനെ ശക്തമായി അപലപിച്ച് ഖത്തറും സൗദി അറേബ്യയും. തീവ്ര വലതുപക്ഷ സംഘങ്ങളാണ് ഖുൻആൻ കത്തിച്ച് ക്യാപെയ്ൻ നടത്തിയത്. ഖുർആൻ നിന്ദയെയും രാജ്യത്തെ തീവ്രവാദികൾ…
Read More » - 19 April
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെയാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്…
Read More » - 19 April
ഓൺലൈൻ വഴി സാധനം വിൽക്കാൻ ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കാൻ ലൈസൻസ് നിർബന്ധമാണെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഓൺലൈനിലൂടെ സാധനങ്ങൾ വിൽക്കുന്നവർക്ക് ഇ-സ്റ്റോർ ലൈസൻസ് നിർബന്ധമാണ്. വാണിജ്യ മന്ത്രാലയത്തിൽ റജിസ്റ്റർ…
Read More » - 18 April
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 133 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച 133 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 259 പേർ…
Read More » - 18 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,736 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,736 കോവിഡ് ഡോസുകൾ. ആകെ 24,652,779 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 April
റമദാൻ ഷോപ്പിംഗ്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി അബുദാബി
അബുദാബി: റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി അബുദാബി. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് അബുദാബി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്. Read Also: ‘യേശുവിന്റെ കുരിശുമരണം’…
Read More » - 18 April
തൊഴിലാളികൾക്ക് ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ സമയം ഓവർടൈം നൽകരുത്: നിർദ്ദേശം നൽകി യുഎഇ
അബുദാബി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് നിർദ്ദേശം നൽകി യുഎഇ. മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഏതു…
Read More » - 18 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 198 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 198 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 370 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 4,931 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 4,931 കോവിഡ് ഡോസുകൾ. ആകെ 24,646,043 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 April
പോലീസുകാർക്ക് പെപ്പർ സ്പ്രേ ഉപയോഗിക്കാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥർക്ക് പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതി നൽകി കുവൈത്ത്. പോലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി…
Read More » - 17 April
ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാംഭിച്ച് ഖത്തർ. ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്…
Read More » - 17 April
ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി ഖത്തർ
ദോഹ: ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും പ്രവർത്തന സമയം നീട്ടി ഖത്തർ. ഞായറാഴ്ച്ച മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നത്. റമദാനിൽ രാത്രി സമയങ്ങളിൽ കൂടുതൽ നേരം…
Read More » - 17 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 201 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 201 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 385 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 16 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,572 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,572 കോവിഡ് ഡോസുകൾ. ആകെ 24,641,112 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 246 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 246 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 398 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 April
ബഹ്റൈനിൽ മലയാളികൾ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച: ഒരാൾക്ക് പരിക്ക്
മനാമ: ബഹ്റൈനിൽ മലയാളിൽ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച. ഹമദ് ടൗൺ സൂഖിനടുത്ത് വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഗാരേജിലും…
Read More »