Gulf
- Apr- 2022 -3 April
ഗാർഹിക തൊഴിലാളികളുമായി വ്യാജ റിക്രൂട്ടിംഗ് സജീവം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ നൽകാമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. റമദാനോടുബന്ധിച്ച് ഇത്തരം പരസ്യങ്ങൾ വ്യാപകമായതോടെയാണ് അധികൃതർ…
Read More » - 3 April
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read Also: പ്രമേഹ രോഗികള്ക്ക് നോമ്പ് പിടിക്കാമോ? റമദാൻ നോമ്പ് കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ…
Read More » - 3 April
വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടി: വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്. സൗദി പൗരനാണ് കുവൈത്ത് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം…
Read More » - 2 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 88 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 273 പേർ രോഗമുക്തി…
Read More » - 2 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,830 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,830 കോവിഡ് ഡോസുകൾ. ആകെ 24,543,498 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 April
അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി സൗദി
മക്ക: അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി സൗദി. അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ വരുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ചുമത്തുമെന്നാണ് പബ്ലിക് സെക്യൂരിറ്റി…
Read More » - 2 April
വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി
റിയാദ്: വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൊരുങ്ങി സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരന്മാർക്ക്…
Read More » - 2 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 284 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 284 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 823 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 2 April
റമദാൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം. റമദാൻ പ്രമാണിച്ചാണ് നടപടി. പാസ്പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇന്റർനാഷണലിന്റെ പ്രവൃത്തി സമയത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്.…
Read More » - 2 April
ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി: സന്ദർശകരുടെ എണ്ണം 24 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി. മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 24 ദശലക്ഷത്തിലേറെ സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24,102,967 പേരാണ് ദുബായ് എക്സ്പോ വേദിയിൽ…
Read More » - 2 April
റമദാൻ: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 2 April
റമദാൻ: അബുദാബി സിറ്റി ബസുകൾ രാവിലെ 5 മണി മുതൽ സർവ്വീസ് നടത്തും
അബുദാബി: റമസാനിൽ അബുദാബിയിൽ സിറ്റി ബസുകൾ രാവിലെ 5 മുതൽ സർവ്വീസ് നടത്തും. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ ഒരു മണി വരെ ഉൾപ്രദേശങ്ങളിൽ…
Read More » - 2 April
പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി ഒമാൻ. മാർച്ച് 31 വരെയുള്ള കാലയളവിൽ, കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് ഒമാൻ…
Read More » - 2 April
റമദാൻ: ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്
അബുദാബി: റമദാനോട് അനുബന്ധിച്ച് ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്. ഇഫ്താർ പായ്ക്കറ്റുമായി സിഗ്നലുകളിൽ ഉണ്ടാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫീഡ് ആൻഡ് റീപ് പദ്ധതിയിലൂടെ…
Read More » - 1 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 264 പേർ രോഗമുക്തി…
Read More » - 1 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 4,509 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 4,509 കോവിഡ് ഡോസുകൾ. ആകെ 24,524,668 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ് ഈ മാസവും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം…
Read More » - 1 April
റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈത്ത്. റെസ്റ്റോറന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി…
Read More » - 1 April
റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ശഅ്ബാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, ശനിയാഴ്ച ശഅ്ബാൻ 30…
Read More » - 1 April
അമിത നിരക്ക് ഈടാക്കി: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു
ദോഹ: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു. ഫുഡ് ഡെലിവറിയിൽ അമിത നിരക്ക് ഈടാക്കിയതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് റെസ്റ്റോറന്റിന്റെ ശാഖകൾ അടപ്പിച്ചത്. വാണിജ്യ വ്യവസായ…
Read More » - 1 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 830 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 April
ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. റമദാനിൽ തിരക്കുള്ള സമയങ്ങളിലാണ് ഭാര വാഹനങ്ങൾക്ക് അബുദാബി, അൽഐൻ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. ട്രക്ക്, ട്രെയ്ലർ, ലോറി, 50 ൽ കൂടുതൽ ആളുകൾക്ക്…
Read More » - 1 April
എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ്…
Read More » - 1 April
പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ
മസ്കത്ത്: പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ. തൊഴിൽ, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഒമാൻ വിടുന്നതിനുള്ള സമയപരിധിയാണ് ദീർഘിപ്പിച്ചത്. ജൂൺ 30 വരെയാണ് പൊതുമാപ്പ് കാലാവധി…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More »