NewsIndia

അഴിമതിക്കാർക്കെതിരെ രൂക്ഷമായ വിമർശനവുമായി എം.എൽ. എ

പനജി : അഴിമതി നടത്തുന്നവർ ആരായാലും അവരുടെ കൈ വെട്ടണമെന്ന് ഗോവ എം.എൽ,എ നരേഷ് സവാൾ. അഴിമതിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു പറയുന്നത് ശരിയാണെങ്കിൽ ചെയ്യേണ്ട ഒരേ ഒരു മാർഗം ഇതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ നിയമസഭയിൽ എങ്ങനെ സംസാരിക്കണമെന്ന് നരേഷ് പഠിക്കണമെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകർ പറഞ്ഞു . ഇതു ജനാധിപത്യ രാജ്യമാണ്. ഇവിടെ ഒരാൾ കുറ്റക്കാരനാണോ വഞ്ചകനാണോ എന്ന് തെളിയിക്കണം. അല്ലാതെ കൈ വെട്ടുകയല്ല അതിനു നടപടിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button