India
- Nov- 2016 -1 November
ടീം ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം: പ്രതീക്ഷയോടെ യുവതാരങ്ങൾ
മുംബൈ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ ബുധനാഴ്ച്ച പ്രഖ്യാപിക്കും. യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് ടെസ്റ്റ് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. ഗൗതം ഗംഭീർ…
Read More » - 1 November
പാകിസ്താന്റെ മൂക്കിൻ കീഴിൽ നാവികാഭ്യാസം നടത്തി വിറപ്പിക്കാൻ ഇന്ത്യ
ന്യൂഡൽഹി:അതിർത്തിയിലെ സംഘർഷാവസ്ഥയെ തുടർന്ന് സുരക്ഷാ ശക്തമാക്കി നാവികസേന. ഇതിന്റെ ഭാഗമായി നവംബർ രണ്ടു മുതൽ 14 വരെ ഇന്ത്യൻ നാവികസേന കടലിൽ ശക്തിപ്രകടനം നടത്തും.പാക്കിസ്ഥാൻ തീരത്തിനടുത്തുള്ള അറബിക്കടലിലാണ്…
Read More » - 1 November
ഭര്‍ത്താവിനോടൊപ്പം വാടക വീട് നോക്കാനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
മുംബൈ : അന്ധേരിക്കടുത്ത് ഭര്‍ത്താവിനോടൊപ്പം വാടക വീട് നോക്കാനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ എഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയതു. ഭര്‍ത്താവുമൊത്ത് അംബോലിയിലെ ചേരിയില്‍…
Read More » - 1 November
പാകിസ്ഥാന് സാധാരണക്കാരെ വെടിവെച്ചിടുന്നു! മരണസംഖ്യ ഏഴായി
ശ്രീനഗര്‍: പാകിസ്ഥാന്റെ ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്നത് ഏഴ് സാധാരണക്കാര്‍ക്കാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ തുടരുന്ന പാക് വെടിവെയ്പില്‍ ഇതിനോടകം ഏഴ് ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്…
Read More » - 1 November
വിമാന എഞ്ചിന് ഇടപാടുകള്‍ ഉറപ്പിക്കാന്‍ ഇന്ത്യയിലേയ്ക്ക് കോടികള്‍ ഒഴുകി: അന്തര്‍ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് : വമ്പന്മാര് കുടുങ്ങും
ലണ്ടന്‍: ബ്രിട്ടണിലെ പ്രമുഖ എയര്‍ക്രാഫ്ട് എഞ്ചിന് നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയ്സ് ഇന്ത്യ അടക്കമുള്ള 12 രാജ്യങ്ങളില്‍ ഇടപാടുകള്‍ ഉറപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്കായി…
Read More » - 1 November
തീവ്രവാദത്തിന്റെ പേരില്‍ താലിബാനും പാകിസ്ഥാനും രണ്ട് തട്ടില്‍ : താലിബാന് പാകിസ്ഥാന്റെ ഉഗ്രശാസന
ഇസ്ലാമാബാദ്: തങ്ങളെ പങ്കെടുപ്പിക്കാതെ അഫ്ഗാനിസ്ഥാന് അധികൃതരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു പോകാന്‍ താലിബാന് തീവ്രവാദികളോട് പാക് അധികൃതര്‍ ആവശ്യപ്പെട്ടതായി…
Read More » - 1 November
ജനങ്ങള്‍ക്ക് സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം
ശ്രീനഗർ: സംഘർഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രതാ നിർദ്ദേശം.ഹാല്‍മറ്റ്, ഖൗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.രാത്രികാലങ്ങളില്‍ ലൈറ്റ് കെടുത്തിയിരിക്കണമെന്നും അജ്ഞാതര്‍ക്ക് ഒരു തരത്തിലുള്ള…
Read More » - 1 November
സിമി ഏറ്റുമുട്ടല്‍ : പോലീസുകാരെയും ഉത്തരവിട്ടവരെയും വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് കട്ജു
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഭോപ്പാലിലെ സിമി പ്രവര്‍ത്തകരെ വധിച്ചതെന്ന് ആരോപിച്ച് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലീസുകാരെ മാത്രമല്ല ഇതിന്…
Read More » - 1 November
സിമി ഏറ്റുമുട്ടല്‍ കൊലപാതകം: ബി.ജെ.പിയ്ക്കെതിരായി ഉപയോഗിക്കും
ഭോപ്പാല്‍● ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ടു സിമി ഭീകരര്‍ തടവ് ചാടുകയും, പിന്നീട് ഇവരെ ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്ത സംഭവം മുസ്ലിങ്ങളെ ബി.ജെ.പിയ്ക്കെതിരെ തിരിക്കാന്‍ നിരോധിത…
Read More » - 1 November
കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തിരുവനന്തപുരം: അറുപതാമത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ടിറ്റ്വറിലൂടെ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ സഹോദരി സഹോദരന്മാര്ക്ക് കേരളപ്പിറവി ആശംസകള്‍ അറിയിക്കുന്നതിനൊപ്പം സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍…
Read More » - 1 November
കോൺഗ്രസിനെതിരെ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി
ചണ്ഡിഗഢ്: സിഖ് വിഭാഗത്തോട് ഗാന്ധി കുടുംബം എന്നും എതിരായിരുന്നതായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. ഇതിനാലാണ് ഗാന്ധിക്കുടുംബം പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകള്‍ എന്നതരം വാര്‍ത്തകള്‍…
Read More » - 1 November
ഏകീകൃത സിവിൽ കോഡ് :നിയമന്ത്രാലയം പുറത്തിറക്കിയ സർവേയോട് തണുപ്പൻ പ്രതികരണം
ന്യൂഡൽഹി:രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുനുദ്ദേശിച്ച് നിയമമന്ത്രാലയം പുറത്തിറക്കിയ ചോദ്യാവലിയോട് 10,000 പേര് മാത്രം. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം സംഘടനകള്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വേ ബഹിഷ്കരിക്കാനും…
Read More » - 1 November
3000 ത്തോളം ഷെല്ലുകള്‍, 35000 ത്തിലേറെ ബുള്ളറ്റുകള്‍ : വെറുതെ ചൊറിയാന്‍ വരുന്ന പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം മറുപടി നല്കിയതിങ്ങനെ
ന്യൂഡൽഹി:അതിർത്തിയിലെ പാക് പ്രകോപനത്തെ ഇന്ത്യ അതി ശക്തമായ തിരിച്ചടിയാണ് നൽകിയത്.വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷിട്ടിച്ചുകൊണ്ടിരുന്ന പാകിസ്താന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് നൽകിയത്.ഇതിന്…
Read More » - 1 November
പാക് ആക്രമണത്തില്‍ ഗ്രാമീണര്‍ക്ക് പരിക്ക്
ശ്രീനഗര്‍● വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്ക്. അന്താരാഷ്ട്ര അതിർത്തിയിൽ സാംബയിൽ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ വെടിവെപ്പിലാണ്…
Read More » - 1 November
ചാരപ്പണി : എം.പിയുടെ പി.എയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നത്
ന്യൂഡൽഹി : സമാജ് വാദി പാർട്ടി എം പി ചൗധരി മുനവർ സലീമിന്റെ പി എ ഫർഹത് ഖാൻ ചാര പ്രവർത്തനം നടത്തുകയായിരുന്നെന്ന് പോലീസ്. 20 വർഷമായി…
Read More » - 1 November
ബിനാമികള്‍ക്ക് മുന്നറിയിപ്പ് : ഇനി മുതല്‍ ബിനാമികളായി പ്രവര്‍ത്തിക്കുന്നവരെയും ഉടമസ്ഥരെയും കുടുക്കുന്ന നിയമം പ്രാബല്യത്തില്‍: ശിക്ഷയുടെ കാഠിന്യം കുറയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ ബിനാമി ഭൂമി ഇടപാട് നിരോധന നിയമം ഇന്നു പ്രാബല്യത്തില്‍ വരും. ബിനാമി ഇടപാടുകള്‍ തടയുന്നതും അത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കു പിഴയും ഏഴു വര്‍ഷംവരെ…
Read More » - 1 November
പാക് പിടിയിലായ ജവാനെ മോചിപ്പിക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരീല്‍ മിന്നലാക്രമണം നടത്തിയ ദിവസം അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുകയും പാക് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം…
Read More » - 1 November
പ്രണയ സന്ദേശത്തിന്റെ പേരില്‍ കൂട്ടത്തല്ല് : 7 പേര്‍ക്ക് പരിക്ക്
വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ പ്രണയ സന്ദേശം അയച്ചതിന്റെ പേരിൽ കൂട്ടത്തല്ല് നടന്നു. ഏഴു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഐ ലവ് യൂ എന്ന് മെസ്സേജ് അയച്ചതിന്റെ…
Read More » - 1 November
സബ്സിഡിയില്ലാത്ത പാചകവാതക വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ സബ്സിഡിയില്ലാത്ത പാചകവാതക വില സിലിന്‍ഡര്‍ വില വര്‍ധിപ്പിച്ചു. 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതിക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. മാസംതോറും…
Read More » - 1 November
ഭോപ്പാല്‍ ഏറ്റുമുട്ടല്‍: പോലീസ് ഭാഷ്യത്തില്‍ വൈരുദ്ധ്യം; വ്യാജ ഏറ്റുമുട്ടലെന്ന് സംശയം
ഭോപ്പാല്‍: അതീവസുരക്ഷാ ജയിലില്‍നിന്ന് എട്ടുപേര്‍ ഒരുമിച്ചു ജയില്‍ ചാടുകയും തുടര്‍ന്നു പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലീസ് വിശദീകരണങ്ങളില്‍ വൈരുധ്യം. സിമി പ്രവര്‍ത്തകര്‍ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു…
Read More » - Oct- 2016 -31 October
ബി.എസ് യെദിയൂരപ്പ മുൻ മന്ത്രിയെ വിവാഹം ചെയ്തു?
ബംഗളൂരു● മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ മുന്‍ മന്ത്രി ശോഭ കരന്ത്ലാജയെ വിവാഹം ചെയ്തെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ഒരു ക്ഷേത്രത്തിൽവച്ച് രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹമെന്നും കർണാടക…
Read More » - 31 October
പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് തിരിച്ചടിയേകി വീണ്ടും പാചകവാതക വില വര്‍ദ്ധനവ്. രാജ്യത്ത് സബ്സിഡിയില്ലാതെ വിറ്റഴിക്കപ്പെടുന്ന പാചകവാതക സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. പാചകവാതക സിലിണ്ടറിന്റെ വില 39.50 രൂപ വര്‍ദ്ധിപ്പിച്ചു.…
Read More » - 31 October
സിമി തടവുപുള്ളികള്‍ കൊല്ലപ്പെട്ട സംഭവം ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം;
ന്യൂഡല്‍ഹി : ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് തടവുപുള്ളികള്‍ ജയില്‍ ചാടിയതും തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സേന അവരെ കൊലപ്പെടുത്തിയതും ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് സിപിഐ എം…
Read More » - 31 October
സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം
ഭോപ്പാല്‍: പോലീസ് വെടിവെച്ചു കൊന്ന എട്ട് സിമി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭോപ്പാലിലെ…
Read More » - 31 October
അഭിമാനത്തോടെ എന്റെ മകന് മലയാളമറിയാം എന്ന് പറയാന്‍ കഴിയാത്തതെന്തു കൊണ്ടാണെന്ന് മോദി
ന്യൂഡല്‍ഹി: വിദേശഭാഷകള്‍ അറിയാമെന്ന് പറയുന്നതാണ് ചിലര്‍ക്ക് അഭിമാനം. ഇത് പൊങ്ങച്ചമാണെന്ന് പറയാം. തന്റെ മകന് ഇംഗ്ലീഷ് നന്നായി അറിയാമെന്ന് പറയുന്നതിനേക്കാള്‍ സന്തോഷം വേറൊന്നില്ല. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More »