India

പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് തിരിച്ചടിയേകി വീണ്ടും പാചകവാതക വില വര്‍ദ്ധനവ്. രാജ്യത്ത് സബ്‌സിഡിയില്ലാതെ വിറ്റഴിക്കപ്പെടുന്ന പാചകവാതക സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചത്.

പാചകവാതക സിലിണ്ടറിന്റെ വില 39.50 രൂപ വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധിപ്പിച്ച വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button