India
- Dec- 2016 -28 December
നോട്ട് അസാധുവാക്കൽ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി :നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. നോട്ടുനിരോധനം ഏറ്റവുമധികം വലച്ചത് രാജ്യത്തെ പാവങ്ങളെയാണ്. നോട്ടുദുരിതത്തില്‍ നരകിച്ചവര്‍ക്ക് പ്രധാനമന്ത്രി…
Read More » - 28 December
അമുലും ഹൈടെക് ആയി; പൂർണ്ണമായും ഡിജിറ്റൽ ആയി അമുലും കർഷകരും
അഹമ്മദാബാദ്:ലോകത്തിലെ പാല് വിപണിയില്‍ പ്രശസ്തമായ അമുൽ തങ്ങളുടെ കച്ചവടം ഓൺലൈനിലൂടെ ആക്കി വ്യത്യസ്തമാകുകയാണ്. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയായ അമുൽ ഇന്ത്യയിലാകമാനം ഗുണമേന്മയുള്ള പാല് വിതരണം ചെയ്യുന്ന കമ്പനിയാണ്.രാജ്യത്ത്…
Read More » - 28 December
മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച: മോഷണം നടത്തിയത് സിനിമകളെ വെല്ലുന്ന രീതിയിൽ
ഹൈദരാബാദ്: ഹൈദരാബാദ് മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച. സിബിഐ അധികൃതരായി ചമഞ്ഞെത്തിയ ആയുധധാരികളായ സംഘം ഹൈദരാബാദിലെ മുത്തൂറ്റ് ഫൈനാന്‍സ് ബ്രാഞ്ചില്‍ നിന്നും 40 കിലോഗ്രാം സ്വര്‍ണമാണ് കവർന്നത്.…
Read More » - 28 December
ഒന്നര ലക്ഷത്തിന്റെ വെള്ളിക്കിരീടം ശ്രീരാമ ക്ഷേത്രത്തിന് സമര്‍പ്പിച്ച് . യാചകൻ
വിജയവാഡ:45 വര്‍ഷം ഓട്ടോ ഓടിച്ചയാള്‍ ഇപ്പോള്‍ യാചകന് ആയി നിത്യ വൃത്തി കഴിക്കുന്നു.ഇദ്ദേഹം ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇദ്ദേഹം തനിക്കു കിട്ടുന്ന നാണയത്തുട്ടുകൾ സ്വരുക്കൂട്ടി…
Read More » - 28 December
അനിൽ ബൈജൽ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ?
മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ബൈജലിനെ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നേരത്തേ ആ പദവി വഹിച്ചിരുന്ന നജീബ് ജംഗിന്റെ…
Read More » - 28 December
ഫാ.ഉഴുന്നാൽ യെമനിലേക്ക് പോയത് മുന്നറിയിപ്പ് മറികടന്ന്
ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ട് പോയ മലയാളിയായ ഫാ. ടോം ഉഴുന്നാൽ ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യെമനിലേക്ക് പോയതെന്ന് റിപ്പോർട്ട്. യാത്രയ്ക്കുള്ള അനുമതി തേടിയപ്പോൾ തന്നെ യെമനിലെ…
Read More » - 28 December
സ്വർണവില വീണ്ടും വർദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 20,960 രൂപയും ഗ്രാമിന് 2,620 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ…
Read More » - 28 December
കള്ളപ്പണം വെളുപ്പിച്ചു; മാനേജര്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ വഴി 34 കോടിയുടെ കള്ളപ്പണം നിക്ഷേപിച്ച കോട്ടക് മഹീന്ദ്ര ബാങ്ക് ശാഖ മാനേജര്‍ അറസ്റ്റില്‍. നോട്ട് അസാധുവാക്കലിന് ശേഷം 9 വ്യാജ അക്കൗണ്ടുകളിലൂടെ…
Read More » - 28 December
കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല; ഹൈക്കമാന്‍ഡ്
ഡൽഹി: ഗ്രൂപ്പ് പോര് രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുന്നു. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തി. നേതാക്കള്‍ തമ്മില്‍ ഇനി പ്രസ്താവനകളിലൂടെ പരസ്പരം വിഴുപ്പലക്കരുതെന്നും പറയാനുള്ള…
Read More » - 28 December
മണി രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള വൈദ്യുതി മന്ത്രി എം.എം.മണി രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജെനറല്‍ സെക്രട്ടറി സിതാറാം…
Read More » - 28 December
എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം
ചെന്നൈ: ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. ലിംഗേശ്വരയും…
Read More » - 28 December
മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി. ഇതില്‍ 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജന്‍സ്…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി ജനുവരി രണ്ടിന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. ഒരു ഇംഗ്ലിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ…
Read More » - 28 December
നിരോധിത നോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷാർഹം; ക്യാബിനറ്റ് നിയമം പാസ്സാക്കി
ന്യൂഡൽഹി:- നിശ്ചിത സമയപരിധിയ്ക്കു ശേഷവും പഴയ കറൻസികൾ കൈവശം വയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് യൂണിയൻ ക്യാബിനറ്റ് പാസ്സാക്കി. 2017 മാർച്ച് 31 വരെ മാത്രമേ ആയിരത്തിന്റെയും,…
Read More » - 28 December
അനധികൃതമായി ഫ്ലാറ്റിൽ പാമ്പുകളെ സൂക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ
പൂനൈ : പൂനെയിലെ ഫ്ലാറ്റിൽ നിന്നും 72 പാമ്പുകളെ കണ്ടെത്തി. 41 അണലികളും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടുന്ന 72 വിഷപ്പാമ്പുകളെയാണ് ചങ്കനിലെ ഒരു ഫ്ളാറ്റില്‍ നിന്നും…
Read More » - 28 December
മുതിർന്ന ബി.ജെ.പി. നേതാവ് അന്തരിച്ചു
ഭോപ്പാൽ: മുതിർന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന സുന്ദർലാൽ പാട് വ ( 92) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.…
Read More » - 28 December
കോടികളുടെ കള്ള നാണയം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളനാണയം നിര്‍മ്മിച്ചതിന്റെ പേരില്‍ രണ്ടു പേര് പിടിയില്‍. ഡല്‍ഹിപോലീസിന്റെ പ്രത്യേക സെലാണ് തിങ്കളാഴ്ച രാത്രി രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലായി…
Read More » - 28 December
നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായം; ബാങ്ക് മാനേജർ അറസ്റ്റിൽ
ന്യൂഡൽഹി:- നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായിച്ച കുറ്റത്തിന് ന്യൂഡൽഹിയിലെ പ്രമുഖ ബാങ്കിന്റെ മാനേജർ അറസ്റ്റിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് നടപ്പിലാക്കിയത്. കൊൽക്കത്ത അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകാരനായ പരസ്…
Read More » - 28 December
90 % അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി• അസാധുവാക്കിയ 15.4 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടി നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി കണക്കുകള്‍. കള്ളപ്പണക്കാര്‍ കൈവശം വച്ചിരിക്കുന്ന മൂന്ന്…
Read More » - 28 December
ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് ഷോക്കേറ്റു: കുഴിമാടത്തിലേക്ക് ജനപ്രവാഹം
ചെന്നൈ•അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് വൈദ്യുതാഘാതമേറ്റു. കുഴിമാടത്തിന് സമീപം കിടന്ന വൈദ്യുത പ്രവാഹമുള്ള വയറില്‍ ചവിട്ടിയാണ് 32 കാരിയായ ഗുണ സുന്ദരിയ്ക്ക്…
Read More » - 28 December
പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നു : തന്ത്രങ്ങളില്‍ മാറ്റം, ആക്രമണ പദ്ധതി പുതിയ മേഖലയിലൂടെ
ന്യൂഡല്‍ഹി•പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയ്ക്കെതിരെ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണ രീതിയില്‍ തന്ത്രപരമായ മാറ്റം ഐ.എസ്.ഐ വരുത്തിയതായാണ് സൂചന. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരവധി ആക്രമണങ്ങള്‍…
Read More » - 28 December
വിദേശ ഫണ്ട് : 20,000 ത്തോളം സംഘടനകള്‍ക്ക് കുരുക്കിട്ട് കേന്ദ്രം
ന്യൂഡൽഹി: 20,000 സന്നദ്ധ സംഘടനകളുടെ (എൻജിഒ) ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിബന്ധനകൾ (എഫ്സിആർഎ) പാലിക്കാത്തതിനെ തുടർന്നാണ് ഈ സന്നദ്ധ സംഘടനകളുടെ (എൻജിഒ)…
Read More » - 28 December
ട്രെയിൻ പാളംതെറ്റി; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീര്‍-സെല്‍ദ എക്സ്പ്രസ് പാളംതെറ്റി. ഗാർഡ് ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. 2 പേര് മരിച്ചു. ട്രെയിനിന്റെ 14 ബോഗികളെങ്കിലും പാളംതെറ്റിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം കാശ്മീര്‍ താഴ്വര നിശബ്ദമായതെങ്ങനെ?
കാശ്മീർ: ഈ അടുത്ത കാലം വരെ തൊഴില്‍രഹിതരും നിരക്ഷരരുമായ കാഷ്മീരിലെ യുവാക്കള്‍ക്ക് കൃത്യമായ ഒരു വരുമാനമുണ്ടായിരുന്നു. യുവാക്കള്‍ക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു അവർ ചെയ്തിരുന്നത്. അതിനു…
Read More » - 28 December
കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് കീഴടങ്ങുന്ന ഇടതു ഭീകരരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മുൻ വർഷത്തെയപേക്ഷിച്ച് 2016ൽ മൂന്നിരട്ടി വർദ്ധനയാണുണ്ടായാതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഇത് സാധാരണ…
Read More »