Kuwait
- Mar- 2019 -26 March
വിദേശതൊഴിലാളികളുടെ എണ്ണം കുറച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് കുവൈറ്റ്. തൊഴിലാളികളില് കൊഴിഞ്ഞുപോക്ക് ഉണ്ടായത് ഫിലിപ്പൈന്സില് നിന്നാണ് സെന്ട്രല് അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് കണക്കുകള് പുറത്തു…
Read More » - 24 March
മലയാളികള്ക്ക് നന്ദി പറഞ്ഞ് കുവൈത്ത് ബ്ലോഗര് അല് കബന്ദി
മലയാളികളോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ് പ്രമുഖ കുവൈത്തി ബ്ലോഗറും ചാനല് അവതാരകയുമായ മറിയം അല് കബന്ദി. മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന് പ്രശസ്തയായതെന്നും അതിനു ലോക മലയാളികളോട്…
Read More » - 24 March
കേടായ ഭക്ഷ്യവസ്തുക്കള് വില്പ്പന നടത്തുന്നവര്ക്കു കനത്ത പിഴ
കുവൈറ്റ് സിറ്റി : വില്പ്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളില് മായം ചേര്ത്തതും, കേടായ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയാല് കുവൈറ്റില് കര്ശന നടപടി. വില്പ്പന നടത്തുന്നവര്ക്കു കനത്ത പിഴ ഏര്പ്പെടുത്താനുള്ള കരട്…
Read More » - 23 March
കുവൈറ്റിൽ ഈ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ടു
കുവൈറ്റ് സിറ്റി : ഈ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ട് കുവൈറ്റ്. ഈ വർഷം മാർച്ച് 20വരെ സ്വദേശികളും വിദേശികളും ഉൾപ്പെടെ 70 പേർ…
Read More » - 22 March
ബിരുദസര്ട്ടിഫിക്കറ്റിന് അംഗീകാരമില്ല : കുവൈറ്റില് മൂന്ന് പ്രവാസികള് പൊലീസ് പിടിയില്
കുവൈറ്റ് : അംഗീകാരമില്ലാത്ത ബിരുദ സര്ട്ടിഫിക്കറ്റ്, മൂന്ന് പ്രവാസികള് പൊലീസ് പിടിയിലായി. അംഗീകാരമില്ലാത്ത സര്ട്ടിഫിക്കറ്റ് ഉപയോഗിച്ച് പെട്രോളിയം മേഖലയില് എന്ജിനിയര്മാരായി കയറിയ മൂന്ന് ഇന്ത്യക്കാരാണ് പിടിയിലായത്. പിടിയിലായവര്…
Read More » - 21 March
കുവൈറ്റില് സ്ന്ദര്ശക വിസാ മാനദണ്ഡങ്ങളില് വന് മാറ്റം
കുവൈറ്റ് സിറ്റ് : കുവൈറ്റില് സ്ന്ദര്ശക വിസാ മാനദണ്ഡങ്ങളില് വന് മാറ്റം . ഇനി മുതല് സന്ദര്ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ…
Read More » - 20 March
കുവൈറ്റിലെ ഇന്ത്യന് എംബസിക്ക് നാളെ അവധി
കുവൈറ്റ്: ഹോളി പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യന് എംബസിക്ക് നാളെ അവധി. വിവിധ ആവശ്യങ്ങള്ക്കായി എംബസിയില് എത്തുന്നവര്ക്ക് നാളെ എംബസിയിലെ സേവനങ്ങള് ലഭ്യമാകില്ല.
Read More » - 20 March
വിമാനത്താവളത്തില് യാത്രക്കാരില് നിന്ന് സര്വീസ് ചാര്ജ് ഈടാക്കുന്നതില് മാറ്റം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില് യാത്രക്കാരില് നിന്ന് എട്ടു ദിനാര് സര്വീസ് ചാര്ജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല് റൗദാന് ആണ് വ്യോമയാന…
Read More » - 18 March
കുവൈത്ത് ഉപതെരഞ്ഞെടുപ്പില് ഇസ്ലാമിസ്റ്റ് സഖ്യത്തിന് പരാജയം
കുവൈത്തില് ശനിയാഴ്ച നടന്ന പാര്ലിമെന്റ് ഉപതെരഞ്ഞെടുപ്പില് പ്രതിപക്ഷ സംഖ്യമായ ഇസ്ലാമിസ്റ്റിന് പരാജയം. വാശിയേറിയ മത്സരത്തിനൊടുവില് രണ്ടാം മണ്ഡലത്തില് നിന്ന് ബദര് അല് മുല്ലയും മൂന്നാം മണ്ഡലത്തില് അബ്ദുല്ല…
Read More » - 17 March
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി
കുവൈറ്റ്: ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി. എംബസിയുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്ക്കെതിരെ നിരവധി…
Read More » - 15 March
കുവൈറ്റിലെ ഇത്തരം പാർപ്പിടപ്രദേശങ്ങളിൽ നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കുന്നു
കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ പാര്പ്പിട പ്രദേശങ്ങളില് നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കാന് നടപടി സ്വീകരിക്കുമെന്ന് മുന്സിപ്പാലിറ്റി അഫയേഴ്സ് മന്ത്രി ഫഹദ് അല് ഷുഹാല അറിയിച്ചു. ജലിബ് അല് ഷുവൈക്കിലെ…
Read More » - 15 March
അപകടങ്ങള് തുടര്ക്കഥയാകുന്നു;ബോയിങ് 737 സീരീസ് വിമാനങ്ങള്ക്ക് വിലക്കേര്പ്പെടുത്തി ഈ രാജ്യം
ബോയിങ് 737 മാക്സ് 8 എയര്ക്രാഫ്റ്റുകള്ക്കു കുവൈത്ത് വിലക്കേര്പ്പെടുത്തി. ഇതേ സീരീസില് പെട്ട വിമാനങ്ങള് അടുത്തിടെയായി രണ്ടു തവണ അപകടത്തില് പെട്ട സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് വിമാനത്താവളം…
Read More » - 13 March
കുവൈറ്റ് മലയാളി സമൂഹത്തിനായി ക്വിസ് മല്സരം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈറ്റിലെ മലയാളി സമൂഹത്തിനായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പാര്ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ‘ഇന്ത്യന് ജനാധിപത്യത്തിന്റെ നാള്വഴികള്’ ആണ് ക്വിസില് വിഷയമാകുന്നത്. കേരള ആര്ട്ട് ലവേഴ്സ്…
Read More » - 13 March
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. സാല്മിയായില് ടെയിലറിംഗ് ജോലി ചെയ്ത് വരികയായിരുന്ന തൃശൂര് പുന്നയൂര്ക്കുളം പെരിങ്ങാട്ട് വീട്ടില് സുബ്രമണ്യന് (58) ആണ് ഹൃദയാഘാതത്തെ…
Read More » - 13 March
മനുഷ്യാവകാശത്തിന് പ്രത്യേക ബ്യൂറോ വേണം; ആവശ്യം ശക്തമാകുന്നു
കുവൈത്തില് മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയാടിസ്ഥാനത്തില് പ്രത്യേക ബ്യൂറോ സ്ഥാപിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യം. പാര്ലിമെന്റില് മനുഷ്യാവകാശ സമിതിയാണ് സര്ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.നാലുവര്ഷം മുമ്പത്തെ തീരുമാനമാണ്…
Read More » - 12 March
ഈ ഗള്ഫ് രാജ്യത്ത് വൃക്ക രോഗികള് കൂടുന്നു : ആശങ്കപ്പെടുത്തുന്ന റിപ്പോര്ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കുവൈറ്റ് : കുവൈറ്റില് വൃക്ക രോഗികള് കൂടുന്ന, ആശങ്കപ്പെടുത്തുന്ന റിപ്പോര്ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം . ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികളുടെ എണ്ണത്തില് വര്ദ്ധനയെന്നാണ് റിപ്പോര്ട്ട്. 2170 പേരാണ് ഡയാലിസിസിനു…
Read More » - 11 March
സുരക്ഷാ ഉദ്യോദസ്ഥര്ക്ക് രാത്രികാലങ്ങളില് വീട്കയറി പരിശോധിക്കാം; സുപ്രീം കോടതി ഉത്തരവ്
കുവൈത്ത് സിറ്റി: കുവൈത്തില് അടിയന്തിര സാഹചര്യങ്ങളില് സുരക്ഷാ ഉദ്യോഗസ്ഥര്ക്കു രാത്രി വീടു കയറി പരിശോധന നടത്താമെന്നു കോടതി വിധി. ആയുധം കൈവശം വെച്ചതിന്റെ പേരില് മൂന്ന് സ്വദേശികള്ക്കെതിരായ…
Read More » - 10 March
കുവൈറ്റിൽ എമിഗ്രേഷൻ നടപടികൾക്ക് ഈ രേഖകൾ നിർബന്ധം
കുവൈറ്റിൽ പ്രവാസികളുടെ എമിഗ്രേഷൻ നടപടികൾക്കു സിവിൽ ഐഡി നിർബന്ധമാക്കുന്നു. അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിൽ യാത്ര മുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ്…
Read More » - 10 March
കുവൈറ്റിൽ വീട്ടമ്മമാര്ക്ക് ഡ്രൈവിങ് ലൈസന്സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്
കുവൈറ്റ്: കുവൈറ്റിൽ വീട്ടമ്മമാര്ക്ക് ഡ്രൈവിങ് ലൈസന്സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്. കുടുംബ വിസ, ഭര്ത്താവിന് 600 ദീനാറിന് മേല് ശമ്ബളമുണ്ടായിരിക്കുക, കുട്ടികള് ഉണ്ടായിരിക്കുക, ഭര്ത്താവിന്റെ ജോലി ഉപദേശകര്,…
Read More » - 10 March
കുവൈറ്റില് 2000 നഴ്സുമാരുടെ ഒഴിവ്
കുവൈറ്റ് സിറ്റി : കുവൈറ്റില് 2000 നഴ്സുമാരുടെ ഒഴിവ് . രാജ്യത്തെ സര്ക്കാര് ആശുപത്രികളിലേക്ക് 2,000 നഴ്സുമാരെ നിയമിക്കുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില് അല് സബാഹിന്റെ അനുമതി…
Read More » - 9 March
പ്രവാസികളുടെ എമിഗ്രേഷന് നടപടികള്ക്കു സിവില് ഐഡി നിര്ബന്ധമാക്കി ഈ രാജ്യം
കുവൈറ്റ് സിറ്റി : പ്രവാസികളുടെ എമിഗ്രേഷന് നടപടികള്ക്കു സിവില് ഐഡി നിര്ബന്ധമാക്കി കുവൈറ്റ്. ഇതോടെ വിദേശികള് അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില് ഐഡി കാര്ഡ്…
Read More » - 8 March
പ്രവാസികള്ക്ക് ജാഗ്രതാ നിര്ദേശം
കുവൈറ്റ് : പ്രവാസികള്ക്ക് ജാഗ്രതാ നിര്ദേശം. കുവൈറ്റിലെ ഇന്ത്യന് എംബസിയാണ് ജാഗ്രതാനിര്ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കുവൈറ്റ് എംബസിയില് നിന്നെന്ന വ്യാജേന ഫോണ് ചെയ്ത് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്…
Read More » - 8 March
ഡ്രൈവിംഗ് ലൈസന്സിന് ഇളവ്; അര്ഹതയില്ലാത്തവരെ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്തില് ഡ്രൈവിംഗ് ലൈസന്സിന് ഇളവിനര്ഹതയുള്ള വിഭാഗത്തില് നിന്ന് നഴ്സുമാരെയും ബാങ്ക് വിളിക്കാരെയും ഒഴിവാക്കി. ചില തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ചു മാനദണ്ഡങ്ങളില് നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തില് ഇളവിന്…
Read More » - 7 March
മദ്യ വില്പ്പന നടത്തിയ പ്രവാസി ഡ്രൈവർ കുവൈറ്റിൽ അറസ്റ്റിൽ
കുവൈറ്റ്: കുവൈറ്റില് മദ്യ വില്പ്പന നടത്തിയ പ്രവാസി ഡ്രൈവർ അറസ്റ്റിൽ. ഇയാളുടെ സ്പോണ്സറുടെ കാറില് നിന്നും 28 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ്…
Read More » - 7 March
കുവൈറ്റില് സന്ദര്ശന വിസകളിലെത്തുന്ന വിദേശികള്ക്ക് ഈ രേഖകൾ നിർബന്ധം
കുവൈറ്റ്: കുവൈറ്റിൽ സന്ദര്ശന വിസകളിലെത്തുന്ന വിദേശികള്ക്ക് ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധമാക്കും. ഇതിന്റെ കരട് നിര്ദേശം പാര്ലമമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. എത്ര തുക ഈടാക്കണമെന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം…
Read More »